Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി

03 APRIL 2026 09:49 PM ISTമലയാളി വാര്‍ത്ത
ആണവായുധ ശേഷിയുള്ള അന്തര്‍വാഹിനി INS അരിധമന്‍ കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനിയാണ് കചട അരിധമന്‍. ആണവ അന്തര്‍വാഹിനികളില്‍ ഇന്ത്യയുടെ മുന്‍ഗാമികളായ ഐഎന്‍എസ് അരിഹന്ത്, ഐഎന്‍എസ് അരിഘട്ട് എന്നിവയേക്കാള്‍ കൂടുതല്‍ കരുത്തുള്ളതാണ് ഐ എന...

പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബറിൽ അമേരിക്കയിലേക്ക്..ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് ഇതിനു മുൻപ് പരിഹാരമായേക്കും.. കരുതലോടെയാണ് ഇന്ത്യയുടെ നീക്കം..

13 August 2025

ട്രംപിന്റെ താരിഫ് യുദ്ധത്തിനിടയിൽ മോദിയും ഒരു മുഴം മുൻപേ എറിയുകയാണ് . പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബറിൽ അമേരിക്ക സന്ദർശിക്കും. ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭ സമ്മേളനത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം യുഎസ...

സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് മുമ്പ് വോട്ടർ പട്ടികയിൽ എന്ന് ബിജെപി; അമിത് മാളവ്യ പങ്കുവച്ച പോസ്റ്റ് ; പ്രതികരിക്കാതെ കോൺഗ്രസ്

13 August 2025

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ എന്നും പറഞ്ഞു രാഹുൽ ഗാന്ധിയും മറ്റു പ്രതിപക്ഷ പാർട്ടികളും ബഹളങ്ങൾ ഉണ്ടാക്കുകയാണ് .അപ്പോൾ ഇതാ സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം നേടുന്നതിന് മൂന്ന് വർഷം മുമ്പ് 1980 ൽ വോട്ടറായി...

സര്‍ക്കാരും ഗവര്‍ണറും ചര്‍ച്ച നടത്തണം. തര്‍ക്കം പരിധി കടന്നുപോകരുത്... സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനം വൈകുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി....

13 August 2025

സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനം വൈകുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി. വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണം തങ്ങള്‍ നടത്താമെന്നും നിര്‍ദേശിച്ച് സുപ്രീംകോടതി . സെര്‍ച്ച...

ജമ്മു കശ്മീരിലെ ഉറിയിലെ നിയന്ത്രണ രേഖയിലെ പാകിസ്ഥാന്റെ 'ബാറ്റ്' നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി; ഒരു സൈനികന് വീരമൃത്യു

13 August 2025

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലെ നിയന്ത്രണ രേഖയിൽ (എൽഒസി) നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതായി ഉദ്യോഗസ്ഥർ ബുധനാഴ്ച അറിയിച്ചു. എന്നാൽ വെടിവയ്പിൽ ഒരു ഇന്ത്യൻ സൈനികൻ കൊ...

സാഗർ ധങ്കർ കൊലപാതക കേസിൽ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിന് തിരിച്ചടി; ജാമ്യം സുപ്രീം കോടതി റദ്ദാക്കി

13 August 2025

ജൂനിയർ ഗുസ്തി താരം സാഗർ ധങ്കറിന്റെ കൊലപാതക കേസിൽ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സുശീൽ കുമാറിന് തിരിച്ചടി. ഒരാഴ്ചയ്ക്കുള്ളിൽ കീഴടങ്ങാൻ സുപ്രീം കോടതി ഉത്തരവിട്ടു . 2008 ലെ ബീജിംഗ് ഒളിമ്പിക്സിൽ വെങ്കല ...

നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറി ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് ദാരുണാന്ത്യം

13 August 2025

സങ്കടക്കാഴ്ചയായി... നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറി ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് ദാരുണാന്ത്യം. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സം...

പ്രധാനമന്ത്രി മോദി അടുത്ത മാസം യുഎസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും; വ്യാപാരത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും ?

13 August 2025

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (യുഎൻ‌ജി‌എ) പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്ക സന്ദർശിക്കാൻ സാധ്യതയുണ്ട്, വ്യാപാര ബന്ധങ്ങളിലെ മാന്ദ്യത്തിനിടയിൽ വ്യാപാരത്തിലെ പ്രശ്നങ്ങൾ പരിഹരിക്...

ആധാര്‍ കാര്‍ഡ് തിരിച്ചറിയലിന് വേണ്ടി മാത്രമാണെന്നും പൗരത്വം തെളിയിക്കാനുള്ള ആധികാരിക രേഖയല്ലെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് ശരിവച്ച് സുപ്രീംകോടതി

13 August 2025

ആധാര്‍ കാര്‍ഡ് തിരിച്ചറിയലിന് വേണ്ടി മാത്രമാണെന്നും പൗരത്വം തെളിയിക്കാനുള്ള ആധികാരിക രേഖയല്ലെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് ശരിവച്ച് സുപ്രീംകോടതി. ആധാര്‍ നിയമത്തിലെ 9ാം വകുപ്പില്‍ ഇക്കാര്യം...

ബീഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനയ്ക്ക് എതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും....

13 August 2025

ബീഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനയ്ക്ക് എതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.ആധാര്‍ പൗരത്വത്തിനുള്ള നിര്‍ണായക...

ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ്ദീപിന് ഗതാഗത വകുപ്പിന്റെ നിയമലംഘന നോട്ടീസ്

12 August 2025

ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ദീപിന് ലക്‌നൗവിലെ ആര്‍.ടി.ഒ ഓഫീസില്‍ നിന്നും നിയമലംഘന നോട്ടീസ്. ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് (എച്ച്.എസ്.ആര്‍.പി) ഇല്ലാതെ വാഹനമോടിച്ചെന്നും നിയമം ലംഘ...

തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്ന വോട്ടര്‍ പുനഃപരിശോധനാ പ്രക്രിയ: നിയമവിരുദ്ധമാണെന്ന് തെളിയിക്കപ്പെട്ടാല്‍ സെപ്റ്റംബര്‍ വരെ മാറ്റിവയ്ക്കാമെന്ന് സുപ്രീം കോടതി

12 August 2025

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്ന വോട്ടര്‍ പുനഃപരിശോധനാ പ്രക്രിയയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച് സുപ്രീംകോടതി. വോട്ടര്‍ പുന...

വീണ്ടും ഭീഷണിയുമായി പാക്ക് സൈനിക മേധാവി അസിം മുനീര്‍

12 August 2025

ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഭീഷണി ഉയര്‍ത്തി പാക്കിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനിര്‍. ഭാവിയില്‍ ഇന്ത്യയുമായി ഏതെങ്കിലും സൈനിക ഏറ്റുമുട്ടല്‍ ഉണ്ടായാല്‍, ഗുജറാത്തിലെ ജാംനഗറിലുള്ള റിലയന്‍സ...

ഇന്ത്യൻ നാവികസേനയുടെ രണ്ട് ഉപരിതല യുദ്ധക്കപ്പലുകൾ ഒന്നിച്ച് കമ്മീഷൻ ചെയ്യുന്നു; പ്രോജക്ട് 17എ സ്റ്റെൽത്ത് ഫ്രിഗേറ്റുകളുടെ ഭാഗമായ ഇന്ത്യൻ നാവിക കപ്പലുകളായ ' ഉദയഗിരി ', ' ഹിമഗിരി ' ഓഗസ്റ്റ് 26 ന് വിശാഖപട്ടണത്ത്

12 August 2025

ഇന്ത്യൻ നാവികസേന ഓഗസ്റ്റ് 26 ന് രണ്ട് വ്യത്യസ്ത ഇന്ത്യൻ കപ്പൽശാലകളിൽ നിന്നുള്ള രണ്ട് പ്രധാന ഉപരിതല യുദ്ധക്കപ്പലുകൾ ഒരേസമയം കമ്മീഷൻ ചെയ്യുന്നു. ഓഗസ്റ്റ് 26 ന് വിശാഖപട്ടണത്ത് ഉദയഗിരി (F35), ഹിമഗിരി (F34...

യാസിൻ മാലിക്കിന്റെ വീട് ഉൾപ്പെടെ എട്ട് സ്ഥലങ്ങൾ റെയ്ഡുകൾ; 35 വർഷങ്ങൾക്ക് ശേഷം കൊലപാതകത്തിന് തെളിവ് ; ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ

12 August 2025

1990-ൽ കശ്മീരി പണ്ഡിറ്റ് സർള ഭട്ടിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി, ജയിലിൽ കഴിയുന്ന വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്റെ വീട് ഉൾപ്പെടെ എട്ട് സ്ഥലങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന അന്വേഷണ ഏ...

ആന്ധ്രാപ്രദേശില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഇനി സൗജന്യ ബസ് യാത്ര....

12 August 2025

എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ആന്ധ്രാപ്രദേശില്‍ ഇനി സൗജന്യ ബസ് യാത്ര. സാധുവായ തിരിച്ചറിയല്‍ രേഖ ഹാജരാക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്കാണ് സ്ത്രീ ശക...

Malayali Vartha Recommends