Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി

03 APRIL 2026 09:49 PM ISTമലയാളി വാര്‍ത്ത
ആണവായുധ ശേഷിയുള്ള അന്തര്‍വാഹിനി INS അരിധമന്‍ കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനിയാണ് കചട അരിധമന്‍. ആണവ അന്തര്‍വാഹിനികളില്‍ ഇന്ത്യയുടെ മുന്‍ഗാമികളായ ഐഎന്‍എസ് അരിഹന്ത്, ഐഎന്‍എസ് അരിഘട്ട് എന്നിവയേക്കാള്‍ കൂടുതല്‍ കരുത്തുള്ളതാണ് ഐ എന...

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വയോധികയ്ക്ക് ദാരുണാന്ത്യം

11 August 2025

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിയായ വയോധികയ്ക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം. ന്യൂ ഹോപിലെ സ്വകാര്യ എസ്‌റ്റേറ്റില്‍ ...

ഒരുവയസുകാരിയെ വിഷംകൊടുത്ത് കൊലപ്പെടുത്തി ജവാന്‍

11 August 2025

ബിസ്‌ക്കറ്റ് വാങ്ങികൊടുക്കാമെന്ന് പറഞ്ഞ് കടയില്‍ കൊണ്ടുപോയി പിതാവ് പെണ്‍കുഞ്ഞിനെ വിഷംകൊടുത്ത് കൊലപ്പെടുത്തിയതായി ആരോപണം. തൃപുര സ്‌റ്റേറ്റ് റൈഫിള്‍സ് (ടിഎസ്ആര്‍) ഉദ്യോഗസ്ഥനായ രതീന്ദ്ര ദേബ്ബര്‍മയാണ് മക...

ക്ഷേമ പദ്ധതികള്‍ക്ക് രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍: മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ പരിഹസിച്ച് എം.കെ. സ്റ്റാലിന്‍

11 August 2025

ക്ഷേമ പദ്ധതികള്‍ക്ക് രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ സംസ്ഥാനം ഏര്‍പ്പെടുത്തുന്നത് വിലക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ ഇപിഎസിനെ പരിഹസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ...

മദ്യലഹരിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച മകനെ അമ്മ വെട്ടിക്കൊലപ്പെടുത്തി

11 August 2025

ഉത്തര്‍പ്രദേശില്‍ ലൈംഗികമായി പീഡിപ്പിച്ച മകനെ അമ്മ വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ശ്യാമില ഗ്രാമത്തില്‍ ഈ മാസം ഏഴിനായിരുന്നു സംഭവം. 32കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 56കാരിയെ പൊലീസ് അറസ്റ്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... ട്രെയിന്‍ യാത്രക്കാരെ വടികൊണ്ട് അടിച്ചിട്ട് മോഷണം നടത്തിയ ആറംഗ സംഘം പിടിയില്‍...

11 August 2025

യാത്രക്കാരെ വടികൊണ്ട് അടിച്ചിട്ട് മോഷണം നടത്തിയ ആറംഗ സംഘം പിടിയില്‍. ആലുവ, പെരുമ്പാവൂര്‍, മലപ്പുറം സ്വദേശികളെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യയില്‍ നിന്ന് ഇത്തരത...

എട്ട് ആഴ്ചയ്ക്കുള്ളിൽ എല്ലാ തെരുവുനായ്ക്കളെയും ഷെൽട്ടറുകളിലേക്ക് മാറ്റുക ; തടസ്സപ്പെടുത്തുന്ന ഏതെങ്കിലും വ്യക്തിയോ സംഘടനയോ നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

11 August 2025

ഡൽഹി-എൻസിആറിലെ തെരുവുകളിൽ നിന്ന് എല്ലാ തെരുവ് നായ്ക്കളെയും പ്രത്യേക ഷെൽട്ടറുകളിലേക്ക് മാറ്റാൻ സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവിട്ടു. പ്രത്യേകിച്ച് കുട്ടികൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നത് തടയുന്നതി...

ചെങ്കോട്ടയിലെ മോക്ക് ഡ്രിൽ മൂന്നാം തവണയും പരാജയപ്പെട്ടു; വ്യാജ ഭീകരൻ എത്തി പക്ഷെ പിടിച്ചില്ല

11 August 2025

സ്വാതന്ത്ര്യദിനത്തിന് ദിവസങ്ങൾക്ക് മുമ്പ്, ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന മൂന്നാമത്തെ മോക്ക് ഡ്രില്ലും പരാജയപ്പെട്ടു . ഒരു "ഡമ്മി തീവ്രവാദി" വ്യാജ സ്ഫോടകവസ്തുക്കളുമായി സുരക്ഷാ ഉദ്യോഗസ്ഥരെ മറികട...

ജെഎജി ബ്രാഞ്ചിലെ 2:1 പുരുഷ-സ്ത്രീ സംവരണം ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സുപ്രീം കോടതി ;നിയമനം ലിംഗഭേദമില്ലാതെയും മെറിറ്റിന്റെ അടിസ്ഥാനത്തിലുമായിരിക്കണമെന്ന് വിധി

11 August 2025

ഇന്ത്യൻ ആർമിയിലെ ജഡ്ജി അഡ്വക്കേറ്റ് ജനറൽ (ജെഎജി) ബ്രാഞ്ചിലെ പുരുഷ-വനിതാ ഓഫീസർമാർക്കുള്ള 2:1 സംവരണ നയം തിങ്കളാഴ്ച സുപ്രീം കോടതി റദ്ദാക്കി, ഒഴിവുകൾ പുരുഷന്മാർക്ക് സംവരണം ചെയ്യാനോ സ്ത്രീകൾക്ക് മാത്രമായി ...

രാഹുൽ ഗാന്ധി നയിക്കുന്ന ഇന്ത്യാ ബ്ലോക്ക് പ്രതിഷേധ മാർച്ച്‌ ഡൽഹി പോലീസ് തടഞ്ഞു

11 August 2025

ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിനെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ടിരുന്ന ഇന്ത്യൻ ബ്ലോക്ക് നേതാക്കൾ പാർലമെന്റിൽ നിന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് നടത്തിയത് ഡൽഹി പോലീസ് തടഞ്ഞു. ...

പോകുന്നിടത്തെല്ലാം എല്ലാം അടിയന്തരമായി ലാൻഡിംഗ് നടത്തുന്ന ഈ പാട്ട കണ്ടു കൊണ്ട് ആണോ പാകിസ്ഥാന്റെ അസിം മുനീറിന്റെ ഭീഷണി? മുകേഷ് അംബാനിയ്‌ക്കെതിരെ ഭീഷണി പുച്ഛിച്ചു സോഷ്യൽ മീഡിയ

11 August 2025

കഴിഞ്ഞ മാസമാണ് ഹൈഡ്രോളിക് തകരാറിനെ തുടർന്ന് കേരളത്തിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയ"F-35B 22 ദിവസത്തെ സുഖവാസവും കഴിഞ്ഞു കേരളത്തിൽ നിന്ന് പോയത്. ഇപ്പൊ ദേ അടുത്തത് ....

വിഭജന ഭീതി ദിനം ആഘോഷിക്കണമെന്ന സര്‍ക്കുലറുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

11 August 2025

വിഭജന ഭീതി ദിനം ആഘോഷിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വൈസ് ചാന്‍സിലര്‍മാര്‍ക്കാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. ആഗസ്റ്റ് 14ന് ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍...

ഹരിയാനയിലെ ജജ്ജാറില്‍ 3.1 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി...

11 August 2025

ഹരിയാനയിലെ ജജ്ജാറില്‍ 3.1 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. ഇന്നലെ വൈകുന്നേരം 4.10നാണ് ഡല്‍ഹി ദേശീയ തലസ്ഥാന മേഖലയുടെ സമീപപ്രദേശത്ത് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ ഇല്ല.ഭൗമോപരിതലത്തില്‍ നിന്ന് പത്ത്...

വല്ലാത്തൊരു അനുഭവം... വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസവുമായി കേരള എംപിമാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍; 2 മണിക്കൂറോളം ചെന്നൈക്ക് മുകളില്‍ പറന്ന ശേഷം അടിയന്തര ലാന്‍ഡിംഗ്

11 August 2025

അഹമ്മദാബാദ് വിമാനാപകടത്തിന്റെ ഞെട്ടലിലാണ് എല്ലാവരും. അതിനിടെ എയര്‍ ഇന്ത്യയുടെ അടിയന്തര ലാന്‍ഡിംഗ് പേടിപ്പെടുത്തി. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ 2455 വിമാനം ചെന്നൈയിലാണ് അടി...

വ്യോമസേന മുന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഡികെ പരുല്‍കര്‍ (ക്യാപ്റ്റന്‍ ദിലീപ് കമാല്‍കര്‍ പരുല്‍കര്‍) (82) അന്തരിച്ചു

11 August 2025

വ്യോമസേന മുന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഡികെ പരുല്‍കര്‍ (ക്യാപ്റ്റന്‍ ദിലീപ് കമാല്‍കര്‍ പരുല്‍കര്‍) (82) അന്തരിച്ചു. പുനെയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. 1953ലാണ് പരുല്‍കര്‍ വ്യോമസേനയില്‍ കമ്മീഷന്‍ ചെ...

രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധമിരമ്പും... കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഇന്ന് ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച് ... രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമടക്കം 300 ഓളം എം പിമാര്‍ പ്രതിഷേധത്തില്‍ അണിനിരക്കും

11 August 2025

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഇന്ന് ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച് . രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമടക്കം 300 ഓളം എം പിമാര്‍ പ്രതിഷേധത്തില്‍ അണിനിരക്കുമെന്ന...

Malayali Vartha Recommends