Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്

14 JUNE 2026 02:57 PM ISTമലയാളി വാര്‍ത്ത
27 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പര്‍താരവുമായ വിജയ്‌ക്കെതിരെ ഭാര്യ സംഗീത കോടതിയെ സമീപിച്ചത്. എന്നാല്‍, ആരാധകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പുതിയ വാര്‍ത്തകളാണ് ഇപ്പോള്‍ തമിഴകത്ത് നിന്ന് പുറത്തുവരുന്നത്. ഇരുവരും തമ്മിലുള്ള ഭിന്നതകള്‍ രമ്യമായ...

കൊവിഡ് സ്ഥിരീകരിച്ചു: ഒറ്റമുറി വീട്ടില്‍ ക്വാറന്റൈന്‍ ഇരിക്കാന്‍ ഇടമില്ല; വിദ്യാര്‍ത്ഥി ക്വാറന്റൈനിലിരുന്നത്‌ മരത്തിന് മുകളില്‍

17 May 2021

കൊവിഡ് സ്ഥിരീരിച്ച വിദ്യാര്‍ത്ഥി ക്വാറന്റൈനിലിരുന്നത് മരത്തിന് മുകളില്‍. ഒറ്റമുറി വീട്ടില്‍ ക്വാറന്റൈന്‍ ഇരിക്കാന്‍ ഇടമില്ലാതിരുന്നതിനാലാണ് 18 കാരന് മരത്തിന്റെ മുകളില്‍ 11 ദിവസം ക്വാറന്റൈനില്‍ ഇരിക്കേ...

ഡിആർഡിഒയുടെ 2 ഡിജി മരുന്നിൻ്റെ ആദ്യ ബാച്ച് ഇന്ന് പുറത്തിറക്കും: 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് കൊവിഡിനെതിരെ ഫലപ്രദമാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് മരുന്ന് പുറത്തിറക്കുന്നത്

17 May 2021

കൊവിഡ് പോരാട്ടത്തിൽ ഇന്ത്യയുടെ ഏറ്റവും പുതിയ നേട്ടമായ ഡിആർഡിഒ, വികസിപ്പിച്ച 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് കൊവിഡ് മരുന്നിൻ്റെ ആദ്യ ബാച്ച് ഇന്ന് പുറത്തിറക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് മരുന്ന് പുറത്...

രാജ്യത്ത് നേരിയ ആശ്വാസം; ഏപ്രില്‍ 21ന് ശേഷം രോഗികളുടെ പ്രതിദിന എണ്ണം മൂന്ന് ലക്ഷത്തിന് താഴെ, രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 85 ശതമാനമായി ഉയര്‍ന്നു, ആദ്യ അഞ്ചിൽ നാലാമത് കേരളം

17 May 2021

കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഇന്ന് നേരിയ ആശ്വാസമെന്ന് റിപ്പോർട്ട്. ഏപ്രില്‍ 21ന് ശേഷം രോഗികളുടെ പ്രതിദിന എണ്ണം മൂന്ന് ലക്ഷത്തിന് താഴെ എത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2,81,386 പേര്‍ക്കാ...

ഓക്സിജൻ മാന് ക്ലീന്‍ ചിറ്റ് നൽകി ഡൽഹി പോലീസ്... ശ്രീനിവാസിനൊപ്പം ചേർന്ന് ഷാഫി പറമ്പിലും...

17 May 2021

ഓക്സിജൻ ഉൾപ്പെടെയുള്ള കോവിഡ് ചികിത്സാ ഉപകരണങ്ങള്‍ പൂഴ്ത്തിവച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസിനെതിരെ തെളിവില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ...

അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ..ഗുജറാത്തിലും മഹാരാഷ്ട്രയിലും അതീവ ജാഗ്രതാനിര്‍ദ്ദേശം

17 May 2021

അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈ തീരത്ത് നിന്ന് 160 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് ഇ...

ആശ്വാസവാര്‍ത്ത! ആഴ്ചകള്‍ക്ക് ശേഷം രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെ; ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2.81 ലക്ഷം പേര്‍ക്ക്

17 May 2021

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രില്‍ 21ന് ശേഷം ഇത് ആദ്യമായിട്ടാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയാകുന്...

ഇന്ത്യയിലെ കൊവിഡ് വകഭേദങ്ങള്‍ക്ക് കോവാക്സിന്‍ ഫലപ്രദമെന്ന് പഠനം; നിലവില്‍ ഇന്ത്യയില്‍ അനുമതിയുള്ള മൂന്ന് കൊവിഡ് വാക്സിനുകളില്‍ ഒന്നാണ് കോവാക്സിന്‍

17 May 2021

കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ ഇന്ത്യക്ക് ആശ്വാസമായി പുതിയ പഠന ഫലം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കോവാക്സിന്‍ ഇന്ത്യയിലും ബ്രിട്ടണിലും കൂടുതലായി കണ...

ഇന്ത്യയില്‍ സൗജന്യ വിഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോം അവതരിപ്പിച്ച്‌ ആമസോണ്‍

16 May 2021

ഇന്ത്യയില്‍ സൗജന്യ വിഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോം അവതരിപ്പിച്ച്‌ ആമസോണ്‍.ആമസോണ്‍ ആപ്പിന്റെ ഭാഗമായാണ്​ മിനിടിവിയും എത്തുന്നത്​. മറ്റ്​ സ്​ട്രീമിങ്​ ആപുകളില്‍ നിന്ന്​ വ്യത്യസ്​തമായി മിനിടിവിക്ക്​ പണം ...

കോവിഡ് വ്യാപനതോത് കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

16 May 2021

കോവിഡ് വ്യാപനതോത് കുറയ്ക്കാനായി പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലെ കോവിഡ് നിയന്ത്രണങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ഗ്രാമപ്രദേശങ്ങളില...

'കോവിഡിനോട് വിടപറയാൻ നേരമാകുന്നു'; ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് തിങ്കളാഴ്ച പുറത്തിറക്കും; ആദ്യഘട്ടത്തിൽ ഡല്‍ഹിയിലെ ആശുപത്രികളില്‍ മരുന്ന് വിതരണം ചെയ്യും

16 May 2021

ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് തിങ്കളാഴ്ച പുറത്തിറക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് മരുന്ന് പുറത്തിറക്കുക. ഡല്‍ഹിയിലെ ചില ആശുപത്രികളില്‍ തിങ്കളാഴ്ച മരുന്ന് നല്‍...

ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയിലും അജ്ഞാത മൃതദേഹങ്ങള്‍... കാറ്റടിച്ചാൽ അവശിഷ്ടങ്ങള്‍ പുറത്തുവരും...

16 May 2021

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലെ ഗംഗയുടെ തീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മുന്‍പ് യുപിയിലെ ഉന്നാവോ ജില്ലയി...

കൊവിഡിനെ തുരത്താന്‍ മരുന്ന് എത്തി... ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് നാളെ പുറത്തിറങ്ങും

16 May 2021

കൊവിഡിനെ തുരത്താന്‍ ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് നാളെ പുറത്തിറക്കും. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗാണ് മരുന്ന് പുറത്തിറക്കുക. ദില്ലിയിലെ ചില ആശുപത്രികളില്‍ നാളെ മരുന...

കോവിഡ് സ്ഥിരീകരിച്ചതോടെ ബന്ധുക്കള്‍ രണ്ടു വയസുകാരനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു; കുട്ടി മരിച്ചതിനു ശേഷവും രക്ഷിതാക്കളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി ആശുപത്രി അധികൃതര്‍

16 May 2021

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച രണ്ട് വയസുകാരന്‍ മരിച്ചു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. കുട്ടി മരിച്ചതിനു ശേഷവും രക്ഷിതാക്കളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ആ...

കോവിഡ് വ്യാപനം; പഞ്ചാബില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി; പ്രാദേശിക നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്ന കാര്യത്തില്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്

16 May 2021

പഞ്ചാബില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ശനിയാഴ്ച 217 പേരാണ് പഞ്ചാബില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. രോഗവ്യാപനത്തിന്റെ തോത് ...

രക്ഷപ്പെടാന്‍ ഇസ്‌റാഈല്‍ സൈന്യം നല്‍കിയത് വെറും ഒരു മണിക്കൂര്‍... ജീവന്‍ വരെ നഷ്ടപ്പെടുമായിരുന്ന ക്രൂരത ഓര്‍ത്തെടുത്ത് മാധ്യമപ്രവര്‍ത്തകര്‍

16 May 2021

ഗാസയില്‍ അല്‍ ജസീറയുടെയും അസോസിയേറ്റഡ് പ്രസ്സിന്റെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന 11 നില വരുന്ന കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവിടെയുള്ളവര്‍ക്ക് ഇസ്‌റാഈല്‍ സൈന്യം നല്‍കിയത് വെറും ഒരു മണിക്കൂറാണ...

Malayali Vartha Recommends