NATIONAL
ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു
സ്ത്രീപീഡനങ്ങള്‍ കൈകാര്യം ചെയ്യാന്‍ സി.പി.എമ്മില്‍ പുതിയ മാര്‍ഗരേഖ; വാക്കാലുള്ള പരാതികളും അന്വേഷിക്കണം
10 December 2013
സ്ത്രീ പീഡനങ്ങള്‍ കൈകാര്യം ചെയ്യാന്‍ സി.പി.എം മാര്‍ഗനിര്‍ദേശം. സി.പി.എം അച്ചടക്ക കമ്മീഷന് തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പോളിറ്റ് ബ്യൂറോയാണ് പുറപ്പെടുവിച്ചത്. പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടാകു...
കോണ്‍ഗ്രസിന് ആശ്വാസം; മിസേറാം കൈപിടിയില്‍ , കേവല ഭൂരിപക്ഷം നേടി
09 December 2013
നാലു സംസ്ഥാനങ്ങളില്‍ നിന്നേറ്റ കനത്ത ആഘാതത്തിനിടയില്‍ കോണ്‍ഗ്രസിന് ആശ്വാസം. മിസോറാം കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി നിലനിര്‍ത്തി. മുഖ്യമന്ത്രി ലാല്‍ തന്വാനിയ മത്സരിച്ച രണ്ടിടങ്ങളിലും വിജയം കണ്ടു. സര...
തലസ്ഥാനത്തിന് തീ പിടിക്കുന്നു... ഭരിക്കാന്‍ ഭൂരിപക്ഷമില്ലാതെ ബിജെപിയും ആം ആദ്മിയും, രാഷ്ടപതി ഭരണം അല്ലെങ്കില്‍ തെരഞ്ഞടുപ്പിനായി പാര്‍ട്ടികള്‍
09 December 2013
അങ്ങനെ ഡല്‍ഹിയില്‍ കേവല ഭൂരിപക്ഷത്തോടെ ആര്‍ക്കും ഭരിക്കാന്‍ കഴിയില്ലെന്ന അവസ്ഥയായി. 31 സീറ്റുള്ള ബിജെപിയ്ക്ക് ഭരിക്കാന്‍ ഇനി 5 സീറ്റു കൂടി വേണം. സ്വതന്ത്രരെ ചാക്കിടാന്‍ ആരും ഇല്ലതാനും. ആകെയുള്ളത് ക...
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ വിവാഹ ദിവസം യുവതിയുടെ മുഖത്ത് കാമുകന് ആസിഡ് ഒഴിച്ചു
08 December 2013
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ഇന്ന് വിവാഹിതയാകാനിരുന്ന യുവതിക്ക് നേരെ കാമുകന് ആസിഡ് ഒഴിച്ചു. ലുധിയാനയിലെ ബര്‍ണാല സ്വദേശിയായ യുവതിയാണ് യുവാവിന്റെ അതിക്രമത്തിനിരയായത്. വിവാഹ ചമയത്തിനായി അടുത്തുള്ള സലൂ...
സോണിയയും രാഹുലും പരാജയം സമ്മതിച്ചു, നാലു സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലേക്ക്, കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും കാത്തിരിക്കുന്നത് അഗ്നി പരീക്ഷ
08 December 2013
അങ്ങനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസിന്റെ പരാജയം സമ്മതിച്ചു. കോണ്‍ഗ്രസിന്റെ പരാജയത്തില്‍ അങ്ങേയറ്റം നിരാശയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രതി...
സര്‍വം മോഡി മയം... 4 സംസ്ഥാനങ്ങള്‍ ബിജെപിയിലേക്ക്, കോണ്‍ഗ്രസ് നിലയില്ലാ കയത്തില്‍ , ഷീല ദീഷിത് തോറ്റു
08 December 2013
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങളെന്തായിരിക്കുമെന്നുള്ള സൂചന നല്കി സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ മുന്നേറ്റം നടത്തുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപ...
ജൂനിയര്‍ മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസ് ; തരുണ്‍ തതേജ്പാലിനെ കോടതിയില്‍ ഹാജരാക്കും
07 December 2013
മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആറു ദിവസത്തെ കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് തേജ്പാലിനെ കോടതിയില്‍...
തേജ്പാലിനെ നാലു ദിവസം കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു; കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും കസ്റ്റഡി നീട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടു
07 December 2013
തരുണ്‍ തേജ്പാലിനെ നാലു ദിവസം കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. നേരത്തെ ആറു ദിവസത്തേക്ക് തേജ്പാലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് തേജ്പാലിന്റെ കസ്റ്റഡി കാ...
പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് സുപ്രീം കോടതി
05 December 2013
ഇനി മായം ചേര്‍ത്ത പാല് വില്‍ക്കുന്നവര്‍ക്ക് പണികിട്ടും. പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് സുപ്രീം കോടതി വിധി. ഇതിന്റെ ഭാഗമായി പ്രസ്തുത നിയമത്തില്‍ ഭേതഗതി കൊണ്ടുവരണമ...
ഡല്‍ഹി തെരെഞ്ഞെടുപ്പ് ചൂടില്‍; ശക്തമായ ത്രികോണ മത്സരം, ആം ആദ്മി പാര്‍ട്ടി കന്നിയങ്കത്തിന്
04 December 2013
കനത്ത മഞ്ഞിനും തണുപ്പിനും ഇടയില്‍ ത്രികോണ മത്സര ചൂടില്‍ ഡല്‍ഹിയില്‍ വോട്ടെടുപ്പ്. രാവിലെ എട്ടുമണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 810 സ്ഥാന...
നരേന്ദ്ര മോഡിയുടെ വരവ് ഒരു ഒന്നൊന്നര വരവാണ്... നിര്‍ണായകമായ നാലു സംസ്ഥാനങ്ങളിലും ബിജെപി മുമ്പിലെത്തുമെന്ന് എല്ലാ എക്സിറ്റ് പോളുകളും
04 December 2013
ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായുള്ള വരവിന് ഗംഭീര തുടക്കമാകുന്ന എക്സിറ്റ് പോളുകളാണ് പുറത്തു വരുന്നത്. നിര്‍ണ്ണായകമായ നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസ...
ഇന്ത്യ ഇടപെട്ടു നവാസ് ഷെറീഫ് തിരുത്തി ... ഒരിക്കലും ഇന്ത്യയെ യുദ്ധം ചെയ്ത് തോല്‍പ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി, വാര്‍ത്ത തെറ്റാണെന്ന് പാക്കിസ്ഥാന്
04 December 2013
പാക്കിസ്ഥാന് ഒരിക്കലും ഇന്ത്യയെ യുദ്ധം ചെയ്ത് തോല്‍പ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏതു നിമിഷവും മറ്റൊരു യുദ്ധമുണ്ടാകുമെന്ന് പാക് പ്രധാനമന്ത്രി നവാ...
ആസാറാം ബാപ്പുവിന്റെ മകന് നാരായണ്‍ സായി അറസ്റ്റില്‍
04 December 2013
പീഡനക്കേസില്‍ അറസ്റ്റിലായ ആസാറാം ബാപ്പുവിന്റെ മകന് നാരായണ്‍ സായിയെ അറസ്റ്റു ചെയ്തു. ഗുജറാത്തില്‍ ഇയാള്‍ക്കെതിരെ ഒരു ബലാല്‍സംഗക്കേസ് നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. രണ്ട് ...
ജനങ്ങളുടെ കൈയ്യില്‍ പണമില്ലെങ്കിലും... സമ്പന്നരായ ലോക നേതാക്കളില്‍ പന്ത്രണ്ടാം സ്ഥാനം സോണിയയ്ക്ക്, എലിസബത്ത് രാജ്ഞിയേക്കാള്‍ മുമ്പില്‍
02 December 2013
ഇന്ത്യ ദരിദ്ര നാരായണന്മാരുടെ നാടാണെങ്കിലും ഇന്ത്യയെ ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് ലോകത്തെ സമ്പന്നരില്‍ ഏറെ മുമ്പിലാണ്. സമ്പന്നരായ ലോക നേതാക്കളുടെ പട്ടികയില്‍ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി പന്ത്രണ്ടാ...
ജുവനൈല്‍ ജസ്റ്റിസ് ആക്ട്; സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു
02 December 2013
ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യണമോ എന്ന കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു. ജസ്റ്റിസ് ബി.എസ് ചൗഹാനും ജസ്റ്...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























