Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ

14 JUNE 2026 07:56 PM ISTമലയാളി വാര്‍ത്ത
അഞ്ചുവര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ ഡല്‍ഹിയിലെ കോടതി അവിചാരിതമായ ഒരു ഒത്തുചേരലിന് സാക്ഷിയായി. കോടതിയില്‍ വിവാഹമോചനത്തിനായി എത്തിയതായിരുന്നു ശിഖയും ഭര്‍ത്താവ് സൗരവും. അഞ്ച് വര്‍ഷമായി ഇരുവരും തമ്മിലുള്ള നിയമപോരാട്ടം ആരംഭിച്ചിട്ട്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്ത...

റഷ്യയുടെ കോവിഡ് വാക്‌സിൻ സ്‌പുട്‌നിക്ക് 5 നല്‍കിത്തുടങ്ങി; ആദ്യ ഡോസ് നൽകിയത് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ

17 May 2021

രാജ്യത്തെ അംഗീകാരം ലഭിച്ച മൂന്നാമത് വാക്‌സിനായ സ്‌പുട്‌നിക്ക് 5 നല്‍കിത്തുടങ്ങി. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഇവ നല്‍കിയത്. തെലങ്കാനയും ആന്ധ്രാ പ്രദേശും ഉള്‍പ്പടെ ഒന്‍പതോളം സംസ്ഥാനങ്ങള്‍ തങ്ങളെ ...

കടം നൽകിയ 100 രൂപ തിരികെ നല്കാൻ വിസമ്മതിച്ചു; വാഗ്വാദം കലാശിച്ചത് നാല്പതുകാരന്റെ കൊലയിൽ

17 May 2021

ഡൽഹിയിൽ 100 രൂപയെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് നാല്പതുകാരന്റെ കൊലപാതകത്തിൽ. ഡൽഹിയിൽ കഴിഞ്ഞ ദിവസമാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ദമ്പതികളാണ് യുവാവിനെ ആക്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകവുമായ...

ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ഓ​ക്‌​സി​ജ​ന്‍ ല​ഭി​ക്കാ​തെ മ​രി​ച്ചു; മരണപ്പെട്ട ആറ് രോഗികളിൽ ഒരു ഗർഭിണിയും

17 May 2021

ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ഓ​ക്‌​സി​ജ​ന്‍ ല​ഭി​ക്കാ​തെ മ​രി​ച്ചു. ആ​റ് കോ​വി​ഡ് രോ​ഗി​ക​ളാ​ണ് മ​രി​ച്ച​ത്. മ​ധു​ര രാ​ജാ​ജി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​വ​രി​ല്‍...

കേന്ദ്രം ഒന്നും ചെയ്യുന്നില്ല:പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞെട്ടിച്ച് കൊവിഡ് വിദഗ്ദ്ധ സമിതി അദ്ധ്യക്ഷൻ ഷാഹിദ് ജമീലിന്റെ രാജി: അപ്രതീക്ഷിത നീക്കത്തിൽ പകച്ചു രാജ്യം: ആരോപണങ്ങൾ ഇങ്ങനെ

17 May 2021

കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സ‌ർക്കാരിന് വീഴ്‌ച പറ്റിയെന്നും മതിയായ ഗൗരവത്തോടെ സർക്കാർ വിഷയത്തെ കാണുന്നില്ലെന്നും വിമർശിച്ച കൊവിഡ് വിദഗ്ദ്ധ സമിതി അദ്ധ്യക്ഷൻ ഷാഹിദ് ജമീൽ രാജിവച്ചു പുറത്തു പോയിരിക്കുകയാ...

കോവിഡ് പ്രതിരോധത്തിന് ശക്തിപകർന്ന് ഡി.ആര്‍.ഡി.എ.ഒ; കോവിഡ് പ്രതിരോധ മരുന്ന് ജൂണ്‍ ആദ്യ വാരം മുതല്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലഭ്യമാകും; രണ്ടാം ബാച്ച്‌ മരുന്ന് മെയ് അവസാനത്തോടെ എത്തുമെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ ജി.സതീഷ് റെഡ്ഡി

17 May 2021

ഡിആര്‍ഡിഎഒ പുറത്തിറക്കിയ കോവിഡ് പ്രതിരോധ മരുന്ന് ജൂണ്‍ ആദ്യ വാരം മുതല്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലഭ്യമാക്കും . ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മരുന്ന് 2-ഡിജിയുടെ ആദ്യ ബാച്ച്‌ പ്രതിര...

വരുമാനത്തിൽ കോടികളുടെ ഇടിവുമായി വണ്ടിക്കമ്പനികള്‍; ചിപ്പുകൾ കിട്ടാതായതോടെ ആഗോളതലത്തിൽ വാഹന നിർമ്മാണം വൻ പ്രതിസന്ധിയിൽ, ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ചൈനയുമായി മത്സരിക്കാൻ ഇന്ത്യയുടെ നീക്കം

17 May 2021

വരുമാനത്തിൽ കോടികളുടെ വൻ ഇടിവ്. നെഞ്ചിടിപ്പോടെ വണ്ടിക്കമ്പനികൾ. കോവിഡ് 19 മഹാമാരി കാരണം സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം കൂടിയിരിക്കുകയാണ്. സെമി കണ്ടക്ടറുകൾ അഥവാ ചിപ്പുകൾ കിട്ടാതായതോടെ ആഗോളതലത്തിൽ വാഹന...

ദിവസവും ഗോമൂത്രം കുടിക്കുന്നു, അതുകൊണ്ട് തനിക്ക് കൊവിഡ് വരുന്നില്ല... കൊവിഡ് വരാത്തതിന്റെ രഹസ്യം വെളിപ്പെടുത്തി ബി.ജെ.പി എം.പി പ്രഗ്യാസിങ്; കൊവിഡ് കാലത്ത് എം.പിയെ കാണാനില്ലെന്ന ആക്ഷേപത്തിനും മറുപടി; താന്‍ വീട്ടിലിരുന്ന് ജനങ്ങളെ സഹായിക്കാനെന്ന് വിശദീകരണം

17 May 2021

ദിവസവും ഗോമൂത്രം കുടിക്കുന്നതിനാലാണ് തനിക്ക് കോവിഡ് വരാത്തതെന്ന് മധ്യപ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പി പ്രഗ്യാ സിങ് താക്കൂര്‍. ഗോമൂത്രം കുടിക്കുന്നത് വഴി ശ്വാസകോശ അണുബാധയില്‍ നിന്നും കൊവിഡ് വൈറസില്‍...

മറക്കുന്നത് മരിച്ചവരുടെ അന്തസ്സ്; മരിച്ചവർക്ക് നൽകേണ്ട അന്തസ്സ് മനഃപൂർവം മറക്കാൻ പ്രേരിപ്പിക്കുന്ന ഒരു മഹാമാരിക്കാലത്തിന്റെ നേർക്കാഴ്ച, ഭോപ്പാൽ വാതകദുരന്തത്തിന് പിന്നാലെയും നദികളിൽ മൃതശരീരങ്ങൾ ഒഴുകി നടന്നു, പക്ഷെ 2021-ൽ 1918 ആവർത്തിക്കുകയെന്നത് ഉൾക്കൊള്ളാവുന്ന സംഗതിയല്ല!

17 May 2021

ഒഴുകി നടക്കുന്ന ജഡങ്ങൾ... കേൾക്കുമ്പോൾ നമ്മളൊക്കെ ചിന്തിക്കുന്നുണ്ടാവും എന്താണ് സംഭവം എന്നത്. എന്നാൽ ഈ ജഡങ്ങൾ ഒഴുകുന്നത് വേറെരിടത്തുമല്ലാ .. ഗംഗ യമുന നദി തീരങ്ങളിലാണ്. ഇവിടെ വസിക്കുന്നവർക്ക് ഈ ജഡങ്ങൾ ...

'മാന്യമായി വിട നല്‍കണം', കൊവിഡ് ബാധിച്ച അനാഥ മൃതദേഹങ്ങള്‍ സംസ്‌കരിച്ച്‌ ദമ്പതികൾ വേറിട്ട മാതൃകയായി

17 May 2021

കൊവിഡ് പേടിച്ച്‌ അവശ്യഘട്ടങ്ങളില്‍ പോലും ബന്ധുക്കള്‍ സഹായത്തിന് എത്താത്തതിന്റെ നിരവധി നൊമ്പരപ്പെടുത്തുന്ന വാര്‍ത്തകള്‍ക്ക് ഇടയിലും മനുഷ്യത്വത്തിന്റെ മുഖമുള്ള ചിലരുടെ പ്രവൃത്തികളാണ് മനുഷ്യരാശിക്ക് പ്രത...

അടുത്ത വില്ലന്‍ ടൗട്ടെ ആണോ ? 3 വര്‍ഷം കൊണ്ട് 20ലധികം ചുഴലിക്കാറ്റുകള്‍, അറബിക്കടൽ ന്യൂനമർദ്ദങ്ങളുടെയും ചുഴലിയുടെയും പ്രധാനകേന്ദ്രമായി മാറ്റുന്നുവന്നാണ് നിഗമനം, കേരളത്തെ നേരിട്ട് ബാധിക്കുന്ന അറബിക്കടലിലെ ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ വന്‍ വര്‍ധനവ്...

17 May 2021

3 വര്‍ഷം കൊണ്ട് 20ലധികം ചുഴലിക്കാറ്റുകള്‍. അറബിക്കടലിൽ രൂപം കൊള്ളുന്ന ചുഴലികൾ നേരത്തെ കേരളത്തിനു ഭീഷണിയല്ലായിരുന്നു. എന്നാല്‍ കാലാവസ്ഥ വ്യതിയാനവും അറബിക്കടലിന്റെ ഉപരിതല ചൂടു കൂടുന്നതും ചുഴലിക്കാറ്റിന്...

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മരുന്ന് 2 ഡിയോക്‌സി ഡി ഗ്ലൂക്കോസ് കോവിഡ് മരുന്ന് പുറത്തിറക്കി; രോഗമുക്തി വേഗത്തിലാക്കും... രോഗികളില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകത കുറയ്ക്കാന്‍ സാധിക്കും; പ്രതീക്ഷ പങ്കുവെച്ച്‌ ഹര്‍ഷവര്‍ധന്‍

17 May 2021

രാജ്യത്ത് ദിനംപ്രതി കോവിഡ് വർധിക്കുകയാണ്. കോവിഡ് വാക്‌സിന്റെ ലഭ്യതയും കുറഞ്ഞു വരുന്നു. ഇപ്പോളിതാ, രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് രോഗമുക്തിയുടെ...

ടൗട്ടേ ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലും ഗുജറാത്തിലും ദുരിതം വിതക്കുന്നു; രണ്ടു മരണം, നിരവധി പേര്‍ക്ക് പരിക്ക്; ഒരു ലക്ഷത്തിലധികം പേരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി; മുംബൈ വിമാനത്താവളം വൈകിട്ട് നാല് മണിവരെ അടച്ചു; നാളെ പുലര്‍ച്ചെ ടൗട്ടേ ഗുജറാത്ത് തീരം തൊടും

17 May 2021

ടൗട്ടേയുടെ ദുരിതത്തില്‍ നിന്നും കേരളം തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും ചുഴലിക്കാറ്റ് ഇപ്പോഴും ഇന്ത്യയില്‍ ദുരിതം വിതക്കുകയാണ്. അതിതീവ്ര സ്വഭാവം പൂണ്ട് ടൗട്ടേ ഇപ്പോള്‍ മഹാരാഷ്ട്ര പിന്നിട്ട് ഗുജറാത്ത് തീ...

വീണ്ടും ജമ്മുകശ്മീരിൽ ഭീകരരുടെ സാന്നിധ്യം: മിന്നൽ നീക്കം നടത്തി സൈന്യം: തിരച്ചിൽ ശക്തം

17 May 2021

കൊറോണയുടെ പിടിയിൽ രാജ്യം നെട്ടോട്ടമോടുന്നതിനിടയിൽ രാജ്യത്തെ ഞെട്ടിച്ച് മറ്റൊരു വാർത്ത പുറത്തുവരികയാണ്. വീണ്ടും ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. കശ്മീരില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് ...

71 ദിവസത്തിനിടെ 13,593 മരണസര്‍ട്ടിഫിക്കറ്റ് നൽകി; കോവിഡിന്റെ രണ്ടാംതരം​ഗത്തില് ​കോവിഡ് മരണത്തില് വർധനയുണ്ടായെന്ന വ്യക്തമായ സൂചന നല്കി ഗുജറാത്ത്, ഞെട്ടിക്കുന്ന കണക്ക് പുറത്ത്

17 May 2021

കോവിഡിന്റെ രണ്ടാംതരം​ഗത്തില് ​കോവിഡ് മരണത്തില് വർധനയുണ്ടായെന്ന വ്യക്തമായ സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗുജറാത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ മരണസര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വ...

'മോദിജീ, നമ്മുടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ എന്തിന് വിദേശത്തേക്ക് അയച്ചു? ഞാനും അതുതന്നെ ചോദിക്കുന്നു'- പ്രകാശ് രാജ്

17 May 2021

രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ക്കിടെ രാഷ്ട്രീയം കളിച്ച്‌ പ്രതിപക്ഷവും ലിബറല്‍ നേതാക്കളും. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് എന്താണ് വാക്സിന്‍ നല്കാത്തതെന്നും ഇതിന്റെ കാരണം വിദേശത്തേക്ക് വാക്സിന്‍ കയറ്റി അയച്...

Malayali Vartha Recommends