Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..

14 JUNE 2026 10:32 AM ISTമലയാളി വാര്‍ത്ത
കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന. പാസ് മുഖേനയായിരിക്കും സൗജന്യ യാത്ര അനുവദിക്കുക. മംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥികൾ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിശദവിവരങ്ങളടങ്ങിയ ഫോറവുമായി കർണാടക ആർ.ടി.സി. അധിക...

'ലവ് യു സിന്ദഗീ......' വൈറലായ യുവതിയും കൊവിഡിന് കീഴടങ്ങി; ആശുപത്രി കിടക്കയില്‍ ഓക്സിജെന്‍ മാസ്‌കുമായി കഴിയുമ്പോഴും ആത്മവിശ്വാസം കൈവിടാതെ ആ 30കാരി പാട്ടിനൊപ്പം ചെറിയ ചുവടുകള്‍വച്ചു, സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത ആ വീഡിയോയ്ക്ക് പിന്നാലെ ലോകത്തോട് വിടപറഞ്ഞ് യുവതി

14 May 2021

കഴിഞ്ഞ ധിആവാസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ കൊറോണയെ തോൽപ്പിക്കുന്ന ആത്മവിശ്വാസം പകരുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഡോ. മോണിക ലന്‍ഗെഹ് എന്ന ഡോക്ടര്‍ തന്റെ ട്വിറ്ററില്‍ പങ്കുവെച്ച 'ലവ് യു സിന്ദഗി'...

കുറയാതെ കൊറോണ; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,43,144 പേര്‍ക്ക്, ഇന്നലെ മാത്രം കൊവിഡ് ബാധിച്ച്‌ മരിച്ചത് 4,000 പേർ

14 May 2021

രാജ്യത്ത് കോവിഡ് വ്യാപനം ഉയർന്ന തന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,43,144 പേര്‍ക്കാണെന്ന് റിപ്പോർട്ട്. 4,000 പേരാണ് ഇന്നലെ മാത്രം കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്...

വാക്സിനേഷൻ ഇല്ലാത്ത സാഹചര്യത്തിൽ വാക്സിനേഷന്‍ ചെയ്യാന്‍ പറയുന്ന ഡയലര്‍ ട്യൂണ്‍ എന്തിനാണ്? കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈകോടതി

14 May 2021

രാജ്യത്ത് വാക്സിനില്ലാതെ വാസ്‌സിനെടുക്കാൻ പറയുന്ന കേന്ദ്ര സർക്കാരിന്റെ ഡയലർ ട്യൂൺ അരോചകരമെന്ന് കേന്ദ്രസർക്കാർ. മതിയായ വാക്സിന്‍ ഇല്ലാത്തപ്പോള്‍ വാക്സിന്‍ എടുക്കാന്‍ പറയുന്ന അലോസലപ്പെടുത്തുന്ന സന്ദേശം ...

കോവിഡ് വ്യാപനം രൂക്ഷം: തിഹാര്‍ ജയിലില്‍ സേവന സന്നദ്ധത അറിയിച്ച്‌ തടവുകാരനായ ഡോക്ടര്‍, കയ്യടി നേടി ഗുരുതര മെഡിക്കല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏഴു വര്‍ഷത്തെ പരിചയമുള്ള എം.ബി.ബി.എസ് ഡോക്ടർ സബീല്‍ അഹമ്മദ്

14 May 2021

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സേവന സന്നദ്ധത അറിയിച്ച്‌ തിഹാര്‍ ജയിലിലെ തടവുകാരനായ ഡോക്ടര്‍ രംഗത്ത് എത്തുകയുണ്ടായി. ഇതിനുപിണാലെ നിരവധിപേരാണ് അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഇക്കാര്യം ചൂണ്...

തമിഴ്നാട്ടിലെ മധുരയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

14 May 2021

തമിഴ്നാട്ടിലെ മധുരയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. കൊല്ലം വെളിയം ആരുര്‍ക്കോണം അശ്വതിയില്‍ എന്‍ ധനപാല്‍ (അനില്‍-59), ഭാര്യ ജലജ ധനപാല്‍ (51) എന്നിവരാണ് മരിച്ചത്.വിശാഖപട്ടണത്ത് സ്ഥിരതാമസമ...

കനത്തമഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞു.... ആസ്സാമിലെ നാഗോണ്‍ ജില്ലയിലെ ബാമിനി ഹില്‍സില്‍ ഉണ്ടായ സംഭവത്തില്‍ 18 കാട്ടാനകള്‍ക്കാണ് ജീവന്‍ നഷ്ടമായത്

14 May 2021

കനത്തമഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞു. ആസ്സാമിലെ നാഗോണ്‍ ജില്ലയിലെ ബാമിനി ഹില്‍സില്‍ ഉണ്ടായ സംഭവത്തില്‍ 18 കാട്ടാനകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.കഴിഞ്ഞ ദിവസം രാത്രിയില്‍...

ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഇന്ദു ജെയ്ന്‍ അന്തരിച്ചു... കൊവിഡ് മുക്തയായതിന് ശേഷം നേരിട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

14 May 2021

ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഇന്ദു ജെയ്ന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. കൊവിഡ് മുക്തയായതിന് ശേഷം നേരിട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 9.35-ഓടെ ഡല്‍ഹിയില്‍ ആയ...

ടൈം​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഇ​ന്ദു ജെ​യ്ന്‍ അ​ന്ത​രി​ച്ചു; അന്ത്യം കോവിഡാനാന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്

13 May 2021

ടൈം​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഇ​ന്ദു ജെ​യ്ന്‍(84) അ​ന്ത​രി​ച്ചു. ഇ​ന്ദു ജെ​യ്ന് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. രോ​ഗ​മു​ക്ത​യാ​യ​തി​ന് ശേ​ഷ​മു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ് മ​ര​ണ​കാ​ര​ണം. ഡ​ല്...

വാക്‌സീനുകള്‍ ലഭ്യമാകാതെ വന്നാൽ സര്‍ക്കാരിലെ ആളുകള്‍ തൂങ്ങിമരിക്കണമോ?; വാക്‌സീൻ ലഭ്യതയെകുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡ

13 May 2021

കോവിഡ് വാക്‌സീനുകള്‍ ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ സര്‍ക്കാരിലെ ആളുകള്‍ തൂങ്ങിമരിക്കണമോ എന്ന് കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡ. 'രാജ്യത്ത് എല്ലാവരും വാക്‌സിനേഷന്‍ എടുക്കണമെന്ന് കോ...

കോഹ്ലി അനുഷ്‌ക ദമ്ബതികളുടെ കോവിഡ് പ്രതിരോധ ധനസമാഹരണം 11 കോടിയിലേക്ക്...

13 May 2021

രാജ്യത്ത് കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയും തുടങ്ങിയ ധനസമാഹരണ ക...

'വാക്‌സിനേഷന്‍ ഇല്ലാതിരിക്കുമ്പോള്‍ ആര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക'; കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഡയലര്‍ ട്യൂണ്‍ ആയി നല്‍കുന്നതില്‍ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി

13 May 2021

വാക്‌സിന്‍ എടുക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഡയലര്‍ ട്യൂണ്‍ ആയി നല്‍കുന്നതില്‍ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. നിങ്ങള്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ല. എന്നിട്ടും നിങ്ങള്‍ പറയുന്നു, വാക...

ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തിൽ പങ്കുചേർന്ന് റഷ്യൻ വാക്സിനും ; സ്പുട്‌നിക് V വാക്‌സിൻ അടുത്ത ആഴ്ച വിപണിയിലെത്തും

13 May 2021

ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് കൂടുതല്‍ ശക്തി പകരാന്‍ റഷ്യയുടെ സ്പുട്‌നിക് V വാക്‌സിനും. സ്പുട്‌നിക് അടുത്ത ആഴ്ച വിപണിയിലെത്തുമെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു. സ്പുട്‌നികിന്റെ ആദ്യ ബാച്ച്‌ മ...

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയില്‍ കൂട്ടരാജി

13 May 2021

കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കൂട്ടരാജി. മത്സരിച്ച ഒരു മണ്ഡലത്തില്‍ പോലും വിജയിക്കാനാകാത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വിമത സ്വരങ്ങള...

18 മുതല്‍ 44 വരെ വയസ്സിനിടയിലുള്ളവര്‍ക്ക് വാക്സിനേഷനായി ആഗോള ടെന്‍ഡര്‍ വഴി കോവിഡ് വാക്സീന്‍ വാങ്ങാന്‍ തീരുമാനിച്ച് തമിഴ്‌നാട് സർക്കാർ; തീരുമാനം മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ

13 May 2021

കോവിഡ് പ്രതിസന്ധികള്‍ തുടരുന്നതിനിടയില്‍ 18 മുതല്‍ 44 വരെ വയസ്സിനിടയിലുള്ളവര്‍ക്ക് വാക്സിനേഷനായി ആഗോള ടെന്‍ഡര്‍ വഴി കോവിഡ് വാക്സീന്‍ വാങ്ങാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി എം.കെ.സ്റ്റാ...

വാക്‌സിന്‍ നിര്‍മ്മാണ കമ്ബനിയായ ഭാരത് ബയോടെക്കിലെ 50 ജീവനക്കാര്‍ക്ക് കൊവിഡ്

13 May 2021

കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് ഭാരത് ബയോടെക്കിലെ 50 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വാ...

Malayali Vartha Recommends