Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാക്സിനേഷൻ ഇല്ലാത്ത സാഹചര്യത്തിൽ വാക്സിനേഷന്‍ ചെയ്യാന്‍ പറയുന്ന ഡയലര്‍ ട്യൂണ്‍ എന്തിനാണ്? കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈകോടതി

14 MAY 2021 12:00 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് വാക്സിനില്ലാതെ വാസ്‌സിനെടുക്കാൻ പറയുന്ന കേന്ദ്ര സർക്കാരിന്റെ ഡയലർ ട്യൂൺ അരോചകരമെന്ന് കേന്ദ്രസർക്കാർ. മതിയായ വാക്സിന്‍ ഇല്ലാത്തപ്പോള്‍ വാക്സിന്‍ എടുക്കാന്‍ പറയുന്ന അലോസലപ്പെടുത്തുന്ന സന്ദേശം കേള്‍പ്പിക്കുന്നത് എ​ത്ര​കാ​ലം തു​ട​രു​മെ​ന്ന് കോ​ട​തി ചോദിക്കുകയും ചെയ്തു;

ഒരാള്‍ വിളിക്കുള്‍ ഫോണില്‍ അലോസലപ്പെടുത്തുന്ന ഈ സന്ദേശം നിങ്ങള്‍ കേള്‍പ്പിക്കുന്നു. ജ​ന​ങ്ങ​ള്‍​ക്ക് നിങ്ങള്‍ വാ​ക്സി​ന്‍ ന​ല്‍​കു​ന്നി​ല്ല. എ​ന്നി​ട്ടും നി​ങ്ങ​ള്‍ അ​വ​രോ​ടു പ​റ​യു​ന്നു വാ​ക്സി​ന്‍ എ​ടു​ക്കൂ എ​ന്ന്. വാ​ക്സി​നേ​ഷ​ന്‍ ഇല്ലാതിരി​ക്കു​മ്ബോ​ള്‍ ആ​ര്‍​ക്കാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ക. എന്താ​ണ് ഈ ​സ​ന്ദേ​ശം കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെന്നും കോ​ട​തി ചോദിച്ചു.

വാ​ക്സി​നെ​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ദേ​ശം ഒ​ന്നി​ല​ധി​കം പ്രാ​വ​ശ്യം കേ​ള്‍​പ്പി​ക്കു​ന്ന​തി​നു പ​ക​രം കൂ​ടു​ത​ല്‍ സന്ദേശങ്ങ​ള്‍ ത​യാ​റാ​ക്ക​ണ​മെ​ന്നും കോ​ട​തി പറഞ്ഞു. എ​ല്ലാ​വ​ര്‍​ക്കും വാ​ക്സി​ന്‍ ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി കൂട്ടി​ച്ചേ​ര്‍​ത്തു. ജസ്റ്റിസ് വിപിന്‍ സാന്‍​ഗി, ജസ്റ്റിസ് രേഖ പിള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്. വീണ്ടും കേസ് പരി​ഗണിക്കുമ്ബോള്‍ ഈ വിഷയത്തില്‍ കേന്ദ്രം മേയ് 18ന് മറുപടി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

ഓക്സിജന്‍ സിലണ്ടര്‍, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, വാക്സിനേഷന്‍ എന്നിവയെക്കുറിച്ച്‌ ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യാനാകുന്ന ചെറിയ പ്രോഗ്രാമുകള്‍ തയ്യാറാക്കാവുന്നതാണ്. ഇതിനായി ടെലിവിഷന്‍ അവതാരകരെയോ സംവിധായകരെയോ ഉപയോഗിക്കാവുന്നതാണെന്നും കോടതി സൂചിപ്പിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (3 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (12 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (21 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends