Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു

13 JUNE 2026 04:48 PM ISTമലയാളി വാര്‍ത്ത
 അസ്സമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.45 പേര്‍ക്ക് യാത്ര ച...

ഇന്ത്യക്ക് ഒരു പ്രതിസന്ധി എന്നറിഞ്ഞപ്പോൾ ഓടിയെത്തിയത് ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനം..! മോദിയോടുള്ള സ്നേഹം...

08 May 2021

അല്ലേലും ഇന്ത്യക്ക് ഒരു പ്രശ്നമെന്ന് കണ്ടു കഴിഞ്ഞാൽ സൗഹൃദരാജ്യങ്ങൾ ഒക്കെ ഒറ്റകെട്ടായി നിൽക്കുന്നത് നമ്മൾ ഏവരും ഇതിനു മുൻപും കണ്ടിട്ടുള്ളതാണ്. ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധി മറികടക്കാ...

കേരളത്തിനു പിന്നാലെ തമിഴ്നാട്ടിലും ലോക്ക്ഡൗണ്‍ ... മെയ് പത്ത് മുതലാണ് സംസ്ഥാനം അടച്ചുപൂട്ടുക

08 May 2021

കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് പത്ത് മുതലാണ് സംസ്ഥാനം അടച്ചുപൂട്ടുക. രണ്ട് ആഴ്ചത്തെ ലോക്ക്ഡൗണാണ് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.പുതിയ സര്‍ക്കാര്‍ അധികാരത്തില്...

ബം​ഗാളിൽ കൊടുംക്രൂരത... അമ്മയെന്നില്ല പെങ്ങളെന്നില്ല... സ്ത്രീകൾ നിരന്തരം ബലാത്സംഗം നേരിടുന്നു..! വിടിയെടുക്കുമോ മോദി?

08 May 2021

തിരഞ്ഞെടുപ്പുവേളയിലും ഫലപ്രഖ്യാപനത്തിനു ശേഷവും ബംഗാളിനെ പിടിച്ചുലച്ച അക്രമസംഭവങ്ങൾ രാജ്യത്തെയാകെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് സംജാതമാക്കിയിട്ടുള്ളത്. അക്രമങ്ങളിൽ ഇതുവരെ 16 പേർ കൊല്ലപ്പെട്ടു എന്നാണ് ...

രാജ്യതലസ്ഥാനത്തെ ഓക്‌സിജന്‍ പ്രതിസന്ധി അവസാനിച്ചുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

08 May 2021

രാജ്യതലസ്ഥാനത്തെ ഓക്‌സിജന്‍ പ്രതിസന്ധി അവസാനിച്ചുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മൂന്ന് മാസത്തിനുള്ളില്‍ ഡല്‍ഹിയിലെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും.മന്ത്രിസഭ യോഗത്തിലാണ് കെജ്‌രിവാള്‍ ഇക്ക...

സിംഹങ്ങളുടെ ഇടയില്‍ കോവിഡ് വ്യാപനം.... ഉത്തര്‍പ്രദേശിലെ ഇറ്റാവാ സഫാരി പാര്‍ക്കിലെ രണ്ട് പെണ്‍സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

08 May 2021

സിംഹങ്ങളുടെ ഇടയില്‍ കോവിഡ് വ്യാപനം. ഉത്തര്‍പ്രദേശിലെ ഇറ്റാവാ സഫാരി പാര്‍ക്കിലെ രണ്ട് പെണ്‍സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മൂന്നും ഒമ്പതും വയസ് പ്രായമുള്ള ഏഷ്യന്‍ ഇനത്തില്‍പ്പെട്ട സിംഹങ്ങള്‍ക്കാണ് ...

സം​സ്ഥാ​ന​ത്തെ ഓ​ക്സി​ജ​ന്‍ ക്ഷാ​മം പ​രി​ഹ​രി​ച്ചു​; മൂ​ന്ന് മാ​സ​ത്തി​ന​കം ഡ​ല്‍​ഹി​യി​ലെ മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

08 May 2021

മൂ​ന്ന് മാ​സ​ത്തി​ന​കം ഡ​ല്‍​ഹി​യി​ലെ മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. സം​സ്ഥാ​ന​ത്തെ ഓ​ക്സി​ജ​ന്‍ ക്ഷാ​മം പ​രി​ഹ​രി​ച്ചു​...

'എല്ലാ ജനങ്ങള്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കണം'; പശ്ചിമ ബം​ഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സുപ്രീം കോടതിയിൽ

07 May 2021

ബംഗാള്‍ മുഖ്യമന്ത്രിയായി മൂന്നാം തവണ ചുതലയേറ്റ ശേഷം മമത നടത്തുന്ന ആദ്യ നിയമപോരാട്ടം കേന്ദ്ര സര്‍ക്കാരിനെതിരെ. എല്ലാ ജനങ്ങള്‍ക്കും കേന്ദ്രം വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന ആവശ്യവുമായി പശ്ചിമ ബം​ഗാള്‍ ...

കൊടും കുറ്റവാളിയാണെങ്കിലും അയാളും ഒരു മനുഷ്യനല്ലേ..! ജീവിച്ചിരിക്കുന്ന ചോട്ടാ രാജനെ കൊലപ്പെടുത്തി മാധ്യമങ്ങൾ...

07 May 2021

അധോലോക കു‌റ്റവാളി ഛോട്ടാ രാജനെ പറ്റി ഏവരും കേട്ടിട്ടുള്ളതാണ്. എന്നാൽ ഇന്ന് രാജനെ പറ്റി പുറത്ത് വന്നത് ഇയാളുടെ മരണ വാർത്തകളാണ്. വാർത്തകൾ ദേശീയ മാധ്യമങ്ങൾ മുതൽ അന്താരാഷ്ട്ര മാധ്യമത്തിൽ വരെയെത്തിയപ്പോൾ അ...

ചെന്നൈ വിമാനത്താവളത്തില്‍ നിന്നും 15.6 കിലോഗ്രാം ഹെറോയിന്‍ പിടികൂടി

07 May 2021

ചെന്നൈ വിമാനത്താവളത്തില്‍ നിന്നും 15.6 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. വെള്ളിയാഴ്ച ജോഹന്നാസ്ബര്‍ഗില്‍നിന്ന് ഖത്തര്‍ വഴി ചെന്നൈയില്‍ വിമാനത്തിലെത്തിയ രണ്ടുയാത്രക്കാരില്‍നിന്നുമാണ് 15.6 കിലോഗ്രാം ഹെറോയിന്...

കര്‍ണാടക സര്‍ക്കാര്‍ 14 ദിവസത്തെ സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു; മെയ് 10 മുതല്‍ 24 വരെ അടച്ചിടും

07 May 2021

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ 14 ദിവസത്തെ സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് 10 മുതല്‍ 24 വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യവസ്തുക്കളും സേവനങ്ങളും ...

ഒരു വാഴ മാത്രം വെറുതെ വിട്ടു... കൃഷിയിടം നശിപ്പിച്ച കാട്ടാനയുടെ വ്യത്യസ്തമായ പ്രവൃത്തിയെ കുറിച്ച് കര്‍ഷകര്‍ പറയുന്നത്

07 May 2021

കൃഷിയിടം നശിപ്പിച്ച കാട്ടാനയുടെ വ്യത്യസ്തമായ പ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. വാഴക്കൃഷിയാണ് അപ്പാടെ കാട്ടാന നശിപ്പിച്ചത്. എന്നാല്‍ ഒര...

കോവിഡ് വ്യാപനം; കര്‍ണാടകവും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു; 14 ദിവസത്തെ സമ്പൂർണ്ണ അടച്ചുപൂട്ടൽ മേയ് 10 മുതല്‍ 24 വരെ

07 May 2021

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ 14 ദിവസത്തെ സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 10 രാവിലെ ആറു മണി മുതല്‍ 24 വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കര്‍ണാടക ...

സര്‍ക്കാറിന്​ വ്യക്തമായ വാക്‌സിനേഷന്‍ പദ്ധതി ഇല്ലാത്തത് രാജ്യത്തെ അപകടാവസ്​ഥയിലെത്തിച്ചു; കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

07 May 2021

രണ്ടാം കോവിഡ്​ തരംഗം രാജ്യത്തെ അതിഗുരുതരമായി ബാധിച്ചതില്‍ കേന്ദ്രസര്‍ക്കാറിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. സര്‍ക്കാറിന്​ വ്യക്തമായ വാക്‌സിനേഷ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവ്

07 May 2021

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മിറാജ് താലൂക്കിലെ തുംഗിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതി...

ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ രാജ്യത്ത് കോവിഡ് മൂന്നാംതരംഗം സംഭവിക്കില്ല; കോവിഡിന്റെ മൂന്നാംതരംഗത്തെ ഫലപ്രദമായ പ്രതിരോധ നടപടികളിലൂടെ തടയാനാകുമെന്ന് കേന്ദ്രസര്‍ക്കാർ

07 May 2021

രാജ്യത്ത് ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്ന പക്ഷം കോവിഡിന്റെ മൂന്നാംതരംഗത്തെ തടയാനാകുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ കെ. വിജയരാഘവന്‍. ഡല്‍ഹിയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ...

Malayali Vartha Recommends