കര്‍ണാടക സര്‍ക്കാര്‍ 14 ദിവസത്തെ സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു; മെയ് 10 മുതല്‍ 24 വരെ അടച്ചിടും

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ 14 ദിവസത്തെ സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് 10 മുതല്‍ 24 വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യവസ്തുക്കളും സേവനങ്ങളും അനുവദിക്കും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ തുറക്കും. ഹോട്ടലുകള്‍ക്ക് പാര്‍സല്‍ സര്‍വീസും ഹോം ഡെലിവറിയും അനുവദിക്കുമെന്നും മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























