Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു

27 AUGUST 2026 11:15 PM ISTമലയാളി വാര്‍ത്ത
പ്രമുഖ ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ സായുധ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ആര്യപുരി ഡ്രെയിന്‍ ബണ്ട് പ്രദേശത്തെ ജിമ്മിന് പുറത്തുവെച്ചാണ് നാലംഗ സംഘം അങ്കിതിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് കേവലം ഒരു മണിക്കൂര...

തോല്‍വിയും വിമര്‍ശനങ്ങളും കളിയാക്കലുകളുമൊന്നും പുത്തരിയല്ല, രാഹുല്‍ജി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി, പ്രഖ്യാപനം അടുത്ത യോഗത്തില്‍

16 December 2013

കളിയാക്കലുകളും വിമര്‍ശനങ്ങളും മറികടന്ന്‌ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും. അടുത്തമാസം പതിനേഴാം തീയതി നടക്കുന്ന എ.ഐ.സി.സി യോഗത്തിലാണ്‌. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്...

വസുന്ധരരാജെ സിന്ധ്യ അധികാരമേറ്റു

14 December 2013

രാജസ്ഥാന്‍ മുഖ്യമന്ത്രിയായി വസുന്ധരരാജെ സിന്ധ്യ അധികാരമേറ്റു. തലസ്ഥാനമായ ജയ്‌പൂരിലെ നിയമസഭാ മന്ദിരത്തിനു സമീപം നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ്‌ ആല്‍വ സത്യവാചകം ചൊല്ലിക്കൊടുത്തു. ബി.ജെ.പി.യുടെ പ...

കോണ്‍ഗ്രസ് പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു,ഫെബ്രുവരിയോടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക

14 December 2013

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ഫെബ്രുവരിയോടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുമെന്നും ദേശീയ വിഷയങ്ങള്‍ക്കൊപ്പം പ്രാദേശിക വിഷയങ്ങള...

ആദര്‍ശങ്ങള്‍ അധികാരത്തിനു വേണ്ടിയോ? സര്‍ക്കാരുണ്ടാക്കാന്‍ 10 ദിവസം വേണമെന്ന്‌ ആം ആദ്‌മി, രാഹുലിനെ തൊടുമെന്നായപ്പോള്‍ കോണ്‍ഗ്രസ്‌ പിന്തുണയും

14 December 2013

അധികാരത്തിലേറാന്‍ പറ്റിയ സുപ്രധാന സന്ദര്‍ഭം ഉപയോഗിക്കാന്‍ ആം ആദ്‌മിയില്‍ ഏകദേശ ധാരണയായി. ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പത്ത് ദിവസത്തെ സാവകാശം വേണമെന്ന് അരവിന്ദ് കെജ്രിവാള്‍ ദില്ലി ലഫ്റ്റനന്റ്...

ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലേക്ക്‌; സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന്‌ ബി.ജെ.പി ഗവര്‍ണറെ അറിയിച്ചു

13 December 2013

ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലേക്ക്‌ നീങ്ങുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി തയ്യാറായില്ല. കേവല ഭൂരിപക്ഷമില്ലാത്ത സ്ഥ...

ലോക്‌പാല്‍ ബില്‍ രാജ്യസഭയില്‍; സെലക്ട്‌ കമ്മിറ്റി നിര്‍ദേശിച്ച 13 ഭേദഗതികള്‍ അംഗീകരിച്ചു

13 December 2013

ലോക്‌പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. പാര്‍ലമെന്ററികാര്യ മന്ത്രി വി.നാരായണസ്വാമിയാണ്‌ ബില്ല്‌ രാജ്യസഭയില്‍ അവതരിപ്പിച്ചത്‌. തെലുങ്കാന വിഷയത്തില്‍ സീമാന്ദ്രയില്‍ നിന്നുള്ള എം.പിമാരുടെ ബഹളം നടക്ക...

കാലിത്തീറ്റ കുംഭകോണം;ലാലുവിന്‌ ജാമ്യം

13 December 2013

കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന ആര്‍.ജെ.ഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ്‌ യാദവിന്‌ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് പി സദാശിവം ജസ്റ്റിസ്...

ലോക്‌പാല്‍ ബില്‍ തിങ്കളാഴ്‌ച രാജ്യസഭയില്‍; ബില്ലില്‍ 11 ഭേദഗതികള്‍

12 December 2013

അഴിമതി തടയുന്നതിനുള്ള ലോക്‌പാല്‍ ബില്‍ തിങ്കളാഴ്‌ച രാജ്യസഭയില്‍ അവതരിപ്പിക്കും. അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ 2012 ഡിസംബറില്‍ ലോക്‌പാല്‍ ബില്‍ ലോക്‌സഭ പാസാക്കിയതാണ...

സ്വവര്‍ഗാനുരാഗം; സുപ്രീം കോടതി വിധി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന്‌ യു.എന്‍

12 December 2013

സ്വവര്‍ഗാനുരാഗം ക്രിമിനല്‍കുറ്റമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ലോക നേതാക്കളും രംഗത്ത്‌. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്‌ ഇതെന്ന്‌ യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി നവിപിള്ള വ്യക്തമാക്കി. കോടതിവിധ...

സ്വവര്‍ഗ ലൈംഗികത; സുപ്രീം കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്‌ നേതാക്കള്‍ ,നിയമമുണ്ടാക്കണമെന്ന്‌ സ്വവര്‍ഗാനുരാഗികള്‍

12 December 2013

സ്വവര്‍ഗ ലൈംഗികത നിയമവിരുദ്ധവും കുറ്റകരവുമെന്നു സുപ്രീം കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്തെത്തി. വിധി നിരാശാ ജനകമാണെന്നും, നിയമനിര്‍മ്മാണം വേണമെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി പറ...

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്‌ ബി.ജെ.പിയ്‌ക്ക്‌ ക്ഷണം

12 December 2013

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്‌ ബി.ജെ.പിക്ക്‌ ക്ഷണം. ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹര്‍ഷവര്‍ധനെ ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ നജീബ്‌ ജങ്‌ ക്ഷണിച്ചു. ബുധനാഴ്‌ച രാത്രി ഫോണിലൂടെയാണ്‌ ലഫ്‌റ്റനന്റ്‌...

മംഗള്‍യാന്റെ വേഗത കൂട്ടല്‍ പ്രക്രിയ വിജയകരം

11 December 2013

മംഗള്‍യാന്റെ ചൊവ്വയിലേക്കുള്ള സഞ്ചാരപഥത്തില്‍ വേഗതയുടെ ആദ്യ കൃത്യത വിലയിരുത്തല്‍ വിജയകരം. ബുധനാഴ്‌ച പുലര്‍ച്ചെ 6:30 നാണ്‌ ഐ.എസ്‌ ആര്‍.ഒ ഈ ദൗത്യം ചെയ്‌തു തീര്‍ത്തത്‌. സൗരകേന്ദ്രീകൃതമായ ഭ്രമണപഥത്തില്‍ ന...

രാഹുല്‍ജി വെട്ടിലാകുമോ? രാഹുല്‍ഗാന്ധിയെ ടാര്‍ജറ്റിട്ട്‌ ആം ആദ്‌മി, തെരഞ്ഞെടുപ്പില്‍ രാഹുല്‍ എവിടെ മത്സരിച്ചാലും അവിടെ നില്‍ക്കാനായി കുമാര്‍ ബിശ്വാസ്‌

11 December 2013

ആം ആദ്‌മി ഡല്‍ഹിയിലുണ്ടാക്കിയ കൊടുങ്കാറ്റിന്റെ ശക്തി ഇതുവരേയും ശമിച്ചിട്ടില്ല. ഡല്‍ഹി മുഖ്യമന്ത്രിയെ പോലും തോല്‍പ്പിച്ചു കളഞ്ഞ ആം ആദ്‌മിയെപ്പറ്റി കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും വേവലാതിപെട്ടു കൊണ്ടിരിക്ക...

സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമെന്ന്‌ സുപ്രീം കോടതി; ഡല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കി

11 December 2013

സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാണെന്ന്‌ സുപ്രീംകോടതി. സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ വിവിധമതസംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ്‌ സുപ്രിംകോടതി വിധി. ഡല്‍ഹി ഹൈക്കോടതി...

ഇനി ചുവന്ന ബീക്കന്‍ ലൈറ്റിട്ട്‌ സൈറന്‍ മുഴക്കിപ്പോയാല്‍ പിടിവീഴും, ബീക്കണ്‍ ഭരണഘടന പദവിയുള്ളവര്‍ക്ക്‌ മാത്രം

10 December 2013

ബീക്കണ്‍ ലൈറ്റ്‌ ഉപയോഗിക്കുന്നത്‌ സുപ്രീകോടതി വിലക്കി. ചുവപ്പ്‌ ലൈറ്റ്‌ ഭരണഘടനാ ചുമതലയുള്ളവര്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവരുടെ പട്ടിക മൂന്നു...

Malayali Vartha Recommends