NATIONAL
അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു
കോവിഡ് മൂന്നാം തരംഗത്തെ തടയാന്‍ ശക്തമായ പ്രതിരോധ നടപടികള്‍ ആവശ്യമെന്ന് കേന്ദ്രം
07 May 2021
ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ കോവിഡിന്റെ മൂന്നാംതരംഗത്തെ തടയാനാകുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ കെ. വിജയരാഘവന്‍. ഡല്‍ഹിയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താ...
മുഖ്യമന്ത്രിയായി അധികാരമേറ്റ് സ്റ്റാലിൻ... പാവപ്പെട്ടവര്‍ക്ക് 4,000 രൂപ... സ്ത്രീകള്‍ക്ക് സൗജന്യയാത്ര... ചികിത്സ സൗജന്യം... തമിഴ്നാട്ടിൽ കിടിലൻ... പ്രഖ്യാപനവുമായി സ്റ്റാലിൻ...
07 May 2021
പാൽവില കുറച്ചു... കോവിഡ് ചികിത്സയും സ്ത്രീകൾക്ക് യാത്രയും സൗജന്യം... കേരളത്തിലല്ല ഇത് തമിഴ്നാട്ടിൽ... സ്റ്റാലിന്‍റെ യാത്ര ഇവിടെ തുടങ്ങുന്നു.. ജനങ്ങൾക്ക് തെറ്റ് പറ്റിയില്ല.... തമിഴ്നാട്ടില്‍ മുഖ്യമന്ത്...
മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ പരാജയപ്പെടുത്തി; കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി
07 May 2021
കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മോദി സര്‍ക്കാര്‍ നമ്മുടെ രാജ്യത്തെ ജനങ്ങളെ പരാജയപ്പെ...
കമല്‍ ഹാസന് വീണ്ടും തിരിച്ചടി; പാര്‍ട്ടിയിലെ രണ്ടാമനും രാജിവച്ചു, വഞ്ചകന്‍ പുറത്തു പോയതില്‍ സന്തോഷമുണ്ട്, തന്‍റെ ജീവിതം സുതാര്യമാണ്, ആരോടും ഒന്നും മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ല- കമൽ ഹാസൻ
07 May 2021
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ കമലാഹാസനും പാര്‍ട്ടിക്കും വീണ്ടും തിരിച്ചടി. മക്കള്‍ നീയി മയ്യം (എം.എന്‍.എം) വൈസ് പ്രസിഡന്‍റ് ആര്‍. മഹേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും രാജി...
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മാര്‍ഗരേഖയില്‍ ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍
07 May 2021
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മാര്‍ഗരേഖയില്‍ ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍.ഗര്‍ഭിണികളും അംഗപരിമിതരും ഓഫീസില്‍ വരേണ്ടതില്ല എന്ന് കേന്ദ്രസ...
കളിച്ചുകൊണ്ടിരിക്കെ 90 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരനെ 16 മണിക്കൂര്‍ നീണ്ട പരിശ്രമത്തനൊടുവില്‍ രക്ഷിച്ചു
07 May 2021
കളിച്ചുകൊണ്ടിരിക്കെ 90 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരനെ 16 മണിക്കൂര്‍ നീണ്ട പരിശ്രമത്തനൊടുവില്‍ രക്ഷിച്ചു. രാജസ്ഥാനിലാണ് സംഭവം നടന്നത്.രാജസ്ഥാനിലെ ജലോറില്‍ ഇന്നലെ രാവില പത്തുമണിക്കാണ്...
തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ അധികാരമേറ്റു.... സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയില്‍ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരും
07 May 2021
തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ അധികാരമേറ്റു. തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായ ച...
മക്കൾ നീതി മയ്യത്തിൽ കൂട്ടരാജി; കമൽ ഹാസൻ ഒറ്റപ്പെടുന്നു
07 May 2021
നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍നിന്ന് കൂട്ടരാജി. വൈസ് പ്രസിഡന്‍റായ ആര്‍. മഹേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടിക്കകത്ത് ജനാധിപത...
ആശുപത്രിയില്‍ കിടക്ക ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധം; കൊവിഡ് രോഗി മരിച്ചു
07 May 2021
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവിനു ആശുപത്രിയില്‍ കിടക്ക ലഭിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിക്കുന്നതിനിടെ രോഗി മരിച്ചു. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്...
തമിഴ്നാട് മുഖ്യമന്ത്രിയായി ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യും....
07 May 2021
തമിഴ്നാട് മുഖ്യമന്ത്രിയായി ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ രാവിലെ നടക്കുന്ന ചടങ്ങില്‍ 33 മന്ത്രിമാരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്...
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതി രൂക്ഷം; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 62,194 പേര്‍ക്ക്
06 May 2021
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തന്നെ തുടരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ വീണ്ടും അറുപതിനായിരം കടന്നു. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണം ഇന്നും ഉയര്‍ന്ന് നില്‍ക്കുന്നത് മാത്രം ആശ്വാസം. ...
'മമത ഇന്ത്യയുടെ നേതാവ്'; പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് കമല്‍നാഥ്
06 May 2021
തുടര്‍ച്ചയായി മൂന്നാം തവണ പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രി പദം അലങ്കരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്ര...
മെയ് മാസത്തില്‍ ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്തരുത്; രാജ്യത്തെ എല്ലാ സർവ്വകലാശാലാ വൈസ് ചാന്‍സിലര്‍മാര്‍ക്കും കത്തയച്ച് യുജിസി
06 May 2021
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് മാസത്തില്‍ ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്തരുതെന്ന് യുജിസി എല്ലാ സര്‍വകലാശാലകള്‍ക്കും നിര്‍ദ്ദേശം നല്‍കി.എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഏറ്റവും പ്രധാനമാണെന്നും...
കൊവിഡ് ബാധിച്ച് തമിഴ് ഹാസ്യതാരം പാണ്ഡു മരിച്ചു
06 May 2021
തമിഴകത്ത് ചിരി പടര്‍ത്തിയ ഹാസ്യ താരം പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. അദ്ദേഹത്തിനും ഭാര്യ കുമുദയ്ക്കും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആരോഗ്യനില വഷളായതോ...
തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും
06 May 2021
തമിഴ്നാട് മുഖ്യമന്ത്രിയായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ വെള്ളിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ രാവിലെ നടക്കുന്ന ചടങ്ങില്‍ 33 ഡി.എം.കെ നേതാക്കളും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത്...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















