Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

14 MAY 2026 09:51 AM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ചു. എന്തിനാണ് കൂടിക്കാഴ്ചയെന്ന് വ്യക്തതയില്ല. മുഖ്യമന്ത്രിയായി അദ്ദേഹത്തെ നിശ്ചയിച്ചു എന്ന് അറിയിക്കാനാണോ അതോ മറ്റൊരാളെ മുഖ്യമന്ത്രിയാക്കിയ വിവരം കൈമാറാനാണോ എന്ന...

ഇന്ത്യാ-ചൈന പതിനൊന്നാം വട്ട കമാൻഡർ തല ചർച്ച പുരോഗമിക്കുന്നു; പാംഗോംഗ് തടാക മേഖലയിൽ നിന്നും ചൈനീസ് സൈന്യത്തിന്റെ പിൻവാങ്ങൽ നടന്നെങ്കിലും മറ്റ് മൂന്ന് പ്രധാന മേഖലകളിലെ സൈനിക സാന്നിദ്ധ്യം വിലയിരുത്തലാണ് പ്രധാന ഉദ്ദേശം

09 April 2021

ഇന്ത്യാ-ചൈന പതിനൊന്നാം വട്ട കമാൻഡർ തല ചർച്ച ഇന്ന് നടക്കുകയാണ്. ചർച്ചയ്ക്ക് വേദിയാകുന്നത് ചുഷു ആണ്. കിഴക്കൻ ലഡാക്കിലെ പിന്മാറ്റമാണ് ചർച്ചയുടെ പ്രധാനവിഷയമായി കണക്കാക്കുന്നത് . പതിനൊന്നാം വട്ട ചർച്ചയാണ്...

തമിഴ്നാട്ടിൽ വോട്ടിട്ട ശേഷം കൂപ്പണുമായി ജ്വല്ലറിയിലും ഇറച്ചിക്കടകളിലും നീണ്ട ക്യൂ; വോട്ടെടുപ്പ് കഴിഞ്ഞാൽ വോട്ടറും പെട്ടിപൊട്ടിക്കും

09 April 2021

തിരഞ്ഞെടുപ്പ് തമിഴ്നാട്ടിൽ ഉത്സവമാണ്, പണക്കൊഴുപ്പിന്റെ മേളം കൂടിയാണ് ഇവിടെ വോട്ടെടുപ്പ് ദിവസം. തിരഞ്ഞെടുപ്പ് കമ്മീഷൻ എത്രയൊക്കെ സ്‌ക്വാഡുകളെ അണിനിരത്തിയാലും പണമൊഴുക്ക് തടയാനൊന്നും അവർക്ക് കഴിയാറില്ല. ...

മനുഷ്യന്റെ മുഖവും ആടിന്റെ രൂപവുമുള്ള ആട്ടിന്‍കുട്ടി സോഷ്യൽമീഡിയയിൽ വൈറൽ; ജനിച്ച് പത്ത് മിനിറ്റിനുള്ളിൽ മരണപെട്ടു: ദൈവമായി ആരാധിച്ച് ഗ്രാമവാസികൾ

09 April 2021

മനുഷ്യന്റെ മുഖവും ആടിന്റെ രൂപവുമായി ജനിച്ച ആടിനെ ആരാധിച്ച് ഗുജറാത്തിലെ ഗ്രാമവാസികൾ. മനുഷ്യ മുഖവും ആടിന്റെ രൂപവുമുള്ള ആട്ടിന്‍കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതായിരുന്നു. ഗുജറാത്തിലെ സെല്‍തിപാദ...

വാട്സാപ്പിലൂടെ യുവാവുമായി പരിചയമായി; നേരിട്ടൊന്നു കാണായി പാക് കാമുകൻ വിളിച്ചപ്പോൾ ഒരുകുട്ടിയുടെ അമ്മയുമായ യുവതി ആരും അറിയാതെ അതിർത്തി കടക്കാൻ ശ്രമം, വീട്ടിൽ നിന്നും ആഭരണങ്ങളും എടുത്ത് പോകുന്നതിനിടക്ക് പാസ്പോർട്ട് എടുത്തില്ല: ഒടുവിൽ യുവതിയെ ബിഎസ്‌എഫ് പിടികൂടി

09 April 2021

സോഷ്യൽമീഡിയ വഴി നിരവധി പ്രണയങ്ങൾ ദിനംപ്രതി നമ്മൾ കാണുന്നതാണ്. എന്നാൽ അതിർത്തി കടക്കുന്നതൊക്കെ ആദ്യമായിട്ടായിരിയ്ക്കം. അത്തരത്തിലോടു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. വാട്സാപ്പിലൂടെ പരിച...

കടൽക്കൊലക്കേസ്: പത്ത് കോടി നഷ്ടപരിഹാരം വാങ്ങി കേസ് അവസാനിപ്പിക്കാൻ ധാരണ, ബോട്ടുടമയ്ക്ക് രണ്ട് കോടിയും മരണപ്പെട്ടവരുടെ കുടുംബത്തിന് നാല് കോടിവീതവും

09 April 2021

ഒമ്പതു വർഷം മുമ്പ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഇറ്റാലിയൻ കപ്പലായ എന്റിക്ക ലെക്സിയിലെ നാവികർക്കെതിരായ നടപടികൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധുക്കൾ...

കാശ്മീരിലുണ്ടായ വ്യത്യസ്തമായ ഏറ്റുമുട്ടലുകളില്‍ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു, നാല് ജവാന്മാര്‍ക്ക് പരിക്ക്

09 April 2021

കാശ്മീരിലുണ്ടായ വ്യത്യസ്തമായ ഏറ്റുമുട്ടലുകളില്‍ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. നാല് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. പുല്‍വാമ, ഷോപ്പിയാന്‍ ജില്ലകളിലാണ് ഏറ്റുമുട്ടല്‍ നടന്നത്.ഇന്നലെ വൈകുന്നേരമാണ് ഷോപ്പിയാ...

കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...

09 April 2021

കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍.ഇറ്റലി നല്‍കുന്ന പത്ത് കോടി രൂപ നഷ്ടപരിഹാര ത...

വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രായോഗികമല്ല.... രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ തിരിച്ച് പരിശോധന കൂട്ടാനും രാത്രി കര്‍ഫ്യൂ അടക്കം നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി

09 April 2021

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ തിരിച്ച് പരിശോധന കൂട്ടാനും രാത്രി കര്‍ഫ്യൂ അടക്കം നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാ...

ഭര്‍ത്താവുമായുള്ള വഴക്കില്‍ കലിമൂത്ത ഭാര്യ മൂന്ന് വയസുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

08 April 2021

ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് മൂന്ന് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. ബെംഗളൂരുവിലെ മല്ലത്തഹള്ളിയിലാണ് സംഭവം നടന്നത്. സുധ (26) എന്ന യുവതിയാണ് പിടിയിലായത്. ഭര്‍ത്താ...

ആറ് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം സച്ചിന്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടു

08 April 2021

ആറ് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം കോവിഡ് മുക്തനായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആശുപത്രി വിട്ടു. ആറു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ആശുപത്രി വിടുകയാണെന്നും വീട്ടിലെത്തിയാലും ഐസൊലേഷനില്‍ കഴിയുമെന്നും സച്...

ഛത്തീസ് ഗഡില്‍ മാവോയിസ്റ്റുകള്‍ തടവിലാക്കിയ സിആര്‍പിഎഫ് ജവാനെ മോചിപ്പിച്ചു

08 April 2021

ഛത്തീസ് ഗഡില്‍ മാവോയിസ്റ്റുകള്‍ തടവിലാക്കിയ സിആര്‍പിഎഫ് ജവാന്‍ രാകേശ്വര്‍ സിങ് മന്‍ഹസിനെ മോചിപ്പിച്ചു. ബിജാപുരിലെ സിആര്‍പിഎഫ് ക്യാംപിലേക്ക് അദ്ദേഹത്തെ എത്തിച്ചു. സംസ്ഥാന സര്‍കാര്‍ നിയോഗിച്ച രണ്ടു മധ്യ...

രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് ഭയം; നാട്ടിലേക്ക് മടങ്ങി അന്യസംസ്ഥാന തൊഴിലാളികള്‍

08 April 2021

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ ഡൽഹിയില്‍ നിന്നും മുംബൈയില്‍ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങി ഇതര സംസ്ഥാന തൊഴിലാളികള്‍. വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് ഭയന്നാണ് തൊഴിലാളിക...

കൊവിഡ് വ്യാപനം തടയാൻ മുൻ കരുതലുമായി തമിഴ്നാട്; വിവാഹത്തിന് പരമാവധി നൂറ് പേർ മാത്രം

08 April 2021

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ പ്രതിരോധ പ്രവർത്തനമെന്നോണം നിയന്ത്രണങ്ങളേർപ്പെടുത്തി അയൽ സംസ്ഥാനമായ തമിഴ്നാട് ഉത്തരവ് പുറപ്പെടുവിച്ചു. ഏപ്രിൽ പത്തു മുതൽ ആരാധനാലയങ്ങളിലെ ആളെക്കൂട്ടുന്ന ഉത്സവങ്ങൾ...

തമിഴ്‌നാട്ടിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി; വിവാഹത്തിന് പരമാവധി നൂറ് പേര്‍ മാത്രം, ഏപ്രില്‍ പത്തുമുതല്‍ ആരാധനാലയങ്ങളില്‍ ആളെക്കൂട്ടുന്ന ഉത്സവങ്ങള്‍ മറ്റു മതപരമായ ചടങ്ങുകള്‍ എന്നിവ നിരോധിച്ചു

08 April 2021

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തമിഴ്‌നാട്. ഏപ്രില്‍ പത്തുമുതല്‍ ആരാധനാലയങ്ങളില്‍ ആളെക്കൂട്ടുന്ന ഉത്സവങ്ങള്‍ മറ്റു മതപരമായ ചടങ്ങുകള്‍ എന്നിവക്ക് നിരോധ...

Malayali Vartha Recommends