NATIONAL
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽഗാന്ധി
വിശ്വാസികളുടെയും ഭാരതത്തിന്റെയും നെഞ്ചത്ത് കയറണ്ട...യൂട്യൂബര്‍ ബ്ല്യൂ സട്ടൈ മാരന്റെ ആദ്യ സംവിധാന സംരംഭമായ 'ആന്റി ഇന്ത്യന്‍' എന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്
08 April 2021
വിശ്വാസികളുടെയും ഭാരതത്തിന്റെയും നെഞ്ചത്ത് കയറാമെന്ന് കരുതി കച്ചക്കെട്ടി ഇറങ്ങിയ വിവാദ യൂട്യൂബര്‍ ബ്ല്യൂ സട്ടൈ മാരന്റെ ആദ്യ സംവിധാന സംരംഭമായ 'ആന്റി ഇന്ത്യന്‍' എന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്...
തെന്നിന്ത്യന്‍ താരം നടി നഗ്മയ്ക്ക് വാക്‌സിൻ സ്വീകരിച്ച ശേഷവും കോവിഡ് സ്ഥിതീകരിച്ചു; വാക്‌സിന്‍ സ്വീകരിച്ചാലും മുന്‍കരുതല്‍ നിര്‍ബന്ധമായും എടുക്കണമെന്ന് നടി
08 April 2021
തെന്നിന്ത്യന്‍ താരം നടി നഗ്മയ്ക്ക് കൊവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷവും കോവിഡ് സ്ഥിതീകരിച്ചു. കൊവിഡ് വാക്സിന്‍ എടുത്തതിന് ശേഷമാണ് നടിക്ക് കൊവിഡ് സ്ഥിതീകരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു . ഇക്കാര്യ...
‘റോക്കറ്ററി ദി നമ്പി എഫക്ട്’ ന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; വളരെ പ്രധാനപ്പെട്ട വിഷയം, കൂടുതൽ ആളുകൾ ഇത് അറിയണം
08 April 2021
ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രം ‘റോക്കറ്ററി ദി നമ്പി എഫക്ട്’ സിനിമയ്ക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ പ്രധാനപ്പെട്ട വിഷയമാണ് ചിത്രം ചർച്ച ചെയ്...
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു..... മധ്യപ്രദേശിലെ നഗരപ്രദേശങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
08 April 2021
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മധ്യപ്രദേശിലെ നഗരപ്രദേശങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരി...
പ്രധാനമന്ത്രിയുടെ കൊവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കാതെ മമതാ ബാനർജി; ആദ്യം കസേര, ജനങ്ങളുടെ ആരോഗ്യം പിന്നീട്
08 April 2021
രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയിൽ രോഗ പ്രതിരോധ നടപടികൾ ആലോചിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിളിച്ചു ചേർക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അ...
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ ജവാനെ മോചിപ്പിക്കാൻ ചർച്ച ഇന്ന്; കസ്റ്റഡിയിലുള്ള സൈനികന്റെ ചിത്രം പുറത്തുവിട്ട് മാവോയിസ്റ്റുകൾ
08 April 2021
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ സിആർപിഎഫ് ജവാനെ മോചിപ്പിക്കാൻ ദൂതന്മാർ ഇന്ന് വനമേഖലയിലേക്ക് പുറപ്പെടുമെന്ന് റിപ്പോർട്ടുകൾ. മാവോയിസ്റ്റുകളുമായി ചർച്ച നടത്തും. ജവാനെ ഉപാധികളില്ലാതെ മോചിപ്പിക്കാ...
ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിൽ 20വര്‍ഷത്തിനു ശേഷം മുകേഷ് അംബാനി, അനില്‍ അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേര്‍ക്കെതിരെ സെബിയുടെ നടപടി; അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴ
08 April 2021
അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴ. സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)ആണ് പിഴയിട്ടത് . ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് 20വര്‍ഷത്തിനു ശേഷം മുകേഷ് അംബാനി, അനില്‍...
ഞായറാഴ്ചമുതൽ രാജ്യത്തെ തൊഴിലിടങ്ങളിൽ കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കി കേന്ദ്ര സര്‍ക്കാര്‍
08 April 2021
രാജ്യത്തിനകത്ത് തൊഴിലിടങ്ങളിൽ കോവിഡ് വാക്സിൻ ലഭ്യമാക്കി കേന്ദ്രസർക്കാർ. ഞായറാഴ്ച്ച മുതലാണ് സ്വകാര്യ-സര്‍ക്കാര്‍ തൊഴിലിടങ്ങളിലെ 45 വയസിന് മുകളില്‍ പ്രായമുള്ള ജീവനക്കാര്‍ക്ക് വാക്‌സിന്‍ നൽകി തുടങ്ങുന്നത...
മനുഷ്യക്കടത്ത്; തമിഴ്‌നാട്ടിൽ രണ്ട് ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ, കൊച്ചി മുനമ്പത്ത് കർശന നിയന്ത്രണം
08 April 2021
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. ശ്രീലങ്കൻ സ്വദേശികളായ രണ്ട് പേരാണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. രാമേശ്വരം മണ്ഡപത്ത് നിന്നാണ് ഇരുവരേയും തൂത്തുക്കുടി കോസ്റ്റൽ പൊലീസ് പിടികൂടിയത...
രാജ്യത്ത് 1,26,789 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മൊത്തം രോഗബാധിതരുടെ എണ്ണം 1,29,28,574 ആയി ഉയര്‍ന്നു, ഡല്‍ഹി എയിംസിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു
08 April 2021
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിക്കുകയുണ്ടായി. ഡല്‍ഹി എയിംസിലെത്തിയാണ് മോദി രണ്ടാം ഡോസ് കുത്തിവയ്പെടുത്തത്. വാക്സിന്‍ സ്വീകരിച്ച വിവരം ട്വറ്ററിലൂടെ മോദി തന്നെയാണ് അറിയി...
ഭാര്യക്ക് ഇഷ്ട്ടമുള്ള ചാനൽ കാണാന്‍ സമ്മതിക്കില്ല, ഭർത്താവിന് ടി വിയിൽ ന്യൂസ് മാത്രം കണ്ടാൽ മതി; ഒടുവിൽ ദേഷ്യം തീർക്കാൻ മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തി... സംഭവത്തിനു പിന്നിലെ കാരണം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി!
08 April 2021
ടി വിയിൽ ഭാര്യയ്ക്ക് ഇഷ്ട്ടമുള്ള പ്രോഗ്രാം കാണാൻ ഭർത്താവ് സമ്മതിച്ചില്ല. ദേഷ്യത്തിൽ ഭാര്യ മകളെ കഴുത്ത് ഞെരിച്ച് കൊന്നു. നാടിനെ നടുക്കിയ അരുംകൊല ബംഗളൂരുവിലാണ് നടന്നിരിക്കുന്നത്. സുധ എന്ന് പേരുള്ള യുവതി...
തമിഴ്നാട്ടില്‍ നിന്ന് ചായപ്പൊടിയുമായി കൊച്ചിയിലേക്ക് പുറപ്പെട്ട ചരക്കു ലോറി 40 അടി താഴ്ചയിലേക്ക്... ഡ്രൈവറെ കണ്ടെത്താനായില്ല
08 April 2021
തമിഴ്നാട്ടില്‍ നിന്ന് ചായപ്പൊടിയുമായി കൊച്ചിയിലേക്ക് പുറപ്പെട്ട ചരക്കു ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു. നാടുകാണി ചുരത്തില്‍ വച്ചാണ് ലോറി അപകടത്തില്‍പ്പെട്ടത്.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം നട...
മാവോയിസ്റ്റുകളുടെ തടവിലുള്ള ജവാന്റെ ചിത്രം പുറത്ത് വിട്ടു... അടുത്ത അട്ടിമറിക്കുള്ള സാധ്യതയെന്ന് സേന... കരുതലോടെ ആ നീക്കം...
08 April 2021
ഛത്തീഗഢിലെ ബിജാപുര്‍-സുക്മ അതിര്‍ത്തിയില്‍ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കാണാതായ സൈനികന്റെ ചിത്രം മാവോയിസ്റ്റുകള്‍ പുറത്തു വിട്ടു. താൽക്കാലികമായി കെട്ടിയ ഓലഷെഡ്ഡിൽ രാകേശ്വർ ...
കോവിഡ് വാക്സിന്റെ രണ്ടാംഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
08 April 2021
പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിന്റെ രണ്ടാംഡോസ് സ്വീകരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലെത്തിയാണ് പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചത്.എയിംസിലെ നഴ്സുമാരായ പുതുച്ചേരിയില്‍ നിന്നുളള പി.നിവേദ, പഞ്ച...
വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംസ്ഥാന മുഖ്യ മന്ത്രിമാരുടെ യോഗം ഇന്ന്...
08 April 2021
വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംസ്ഥാന മുഖ്യ മന്ത്രിമാരുടെ യോഗം ഇന്ന്. വാക്‌സിനേഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്യും.കോവിഡ് കേസുകള...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















