NATIONAL
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽഗാന്ധി
2021ലെ സമ്പന്നരായ ഇന്ത്യാക്കാരുടെ ഫോബ്‌സ് പട്ടിക പുറത്ത്; മുകേഷ് അംബാനി ഒന്നാമത്, ഗൗതം അദാനി രണ്ടാം സ്ഥാനത്ത്, ശതകോടീശ്വരന്മാരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാളും ഉയർന്നു
07 April 2021
ഫോബ്സിന്റെ സമ്പന്നരായ ഇന്ത്യക്കാരുടെ 2021 പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനവും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി രണ്ടാം സ്ഥാനത്തുമെത്തി. അംബാനിയ...
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം... വാഹനത്തില്‍ ഒരാള്‍ മാത്രമേ ഉള്ളുവെങ്കിലും മാസ്‌ക് നിര്‍ബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി
07 April 2021
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. വാഹനത്തില്‍ ഒരാള്‍ മാത്രമേ ഉള്ളുവെങ്കിലും മാസ്‌ക് നിര്‍ബന്ധമായി വയ്ക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി.സ്വകാര്യ വാഹനം ഒറ്റയ്ക്ക് ഓടിക്കുമ്പോഴും മാസ്‌ക് ധരിക്കാത്ത...
ഛത്തീസ്ഗഡില്‍ കസ്റ്റഡിയിലുള്ള ജവാനെ വിട്ടയക്കാന്‍ തയാറെന്ന് മാവോയിസ്റ്റുകള്‍; മകളുടെ അഭ്യർത്ഥന ഒടുവിൽ ഫലം കണ്ടു
07 April 2021
ഛത്തീസ്ഗഡില്‍ കസ്റ്റഡിയിലുള്ള ജവാനെ വിട്ടയക്കാന്‍ തയാറെന്ന് മാവോയിസ്റ്റുകള്‍. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും മധ്യസ്ഥരെ സര്‍ക്കാരിന് തീരുമാനിക്കാമെന്നും മാവോയിസ്റ്റുകള്‍ അറിയിച്ചു. മാവോയിസ്റ...
രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 115736 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ആറുമാസത്തിനിടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ ബാധ ഇന്ന് രേഖപ്പെടുത്തി, 59856 പേര്‍ രോഗമുക്തരായപ്പോള്‍ 630 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തു
07 April 2021
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതായുള്ള റിപ്പോർട്ടാണ് പുറത്ത് വരുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 115736 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടൊപ്പം തന്നെ 59856 പേര്‍ രോഗമുക്തരായപ...
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം.... രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യു ആരംഭിച്ചു
07 April 2021
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യു ആരംഭിച്ചു.മഹാരാഷ്ട്രയി...
കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്രം
07 April 2021
കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്രം.കേരളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന 53 ശതമാനത്തിനു മുകളില്‍ ഒരിക്കല്‍പോ...
45 വയസിനും അതിന് മുകളിലുമുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെന്ന് കേന്ദ്രം
07 April 2021
45 വയസിനും അതിന് മുകളിലുമുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെന്ന് കേന്ദ്രം. രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് രോഗവ്യാപനം പിടിച്ചുനിര്‍ത...
തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ജനം വിധിയെഴുതി. സംസ്ഥാനത്ത് 72 ശതമാനം പോളിങ് , പുതുച്ചേരി 81.64 ശതമാനം
07 April 2021
തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ജനം വിധിയെഴുതി. സംസ്ഥാനത്ത് 72 ശതമാനം പോളിങ് നടന്നുവെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. സമാധാനപരമായിരുന്നു തമിഴ്‌നാട്ടിലെ വോട്ടെട...
മഹാരാഷ്ട്രയിൽ കോവിഡ് കെയര്‍ സെന്ററിൽ തീപിടുത്തം; രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
06 April 2021
മഹാരാഷ്ട്രയിൽ കോവിഡ് കെയര്‍ സെന്റര്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ തീപിടുത്തം. ചൊവ്വാഴ്ച വലിയ തീപിടുത്തമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മൂന്ന് നില കെട്ടിടത...
ജസ്റ്റീസ് എന്‍.വി. രമണയെ സുപ്രീം കോടതി ചീഫ് ജസ്റ്റീസായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു; 24ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
06 April 2021
ജസ്റ്റീസ് എന്‍.വി. രമണയെ രാജ്യത്തിന്റെ അടുത്ത ചീഫ് ജസ്റ്റീസായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നിലവിലുള്ള ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ വിരമിക്കുന്ന ഒഴി...
രാജ്യത്ത് കൊവിഡ് വ്യാപനം അതിവേഗത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; അടുത്ത നാലാഴ്ച വളരെ നിര്‍ണായകമാകും
06 April 2021
രാജ്യത്ത് കൊവിഡ് വ്യാപനം അതിവേഗത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ അടുത്ത നാലാഴ്ച വളരെ നിര്‍ണായകമാകും. കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെ സ്ഥിതിഗതി വഷള...
കൊവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് പ്രധാനമന്ത്രിയോട് ഐ എം എ; 18 വയസ് കഴിഞ്ഞവർക്കെല്ലാം വാക്‌സിൻ നൽകണം, പൊതു ഇടങ്ങളിൽ വരുന്നവർക്ക് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കണം
06 April 2021
രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ചെറു സ്വകാര്യ ക്ളിനിക്കുകളിലും കൂടുതൽ സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ ...
തൃണമൂൽ സ്ഥാനാർത്ഥിയെ പോളിംഗ് ബൂത്തിൽ നിന്നും പുറത്തിറക്കി തലയ്‌ക്കടിച്ചു; ലാത്തിയുമായി പാഞ്ഞടുത്ത് ആൾക്കൂട്ടം, പിന്നിൽ ബിജെപിയെന്ന് ആരോപണം
06 April 2021
തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ ലാത്തിയുമായെത്തിയ സംഘം പോളിംഗ് ബൂത്തിൽ നിന്നും പുറത്താക്കി. വെളിയിലിറങ്ങിയ ഇവരുടെ തലയിൽ അടിക്കുകയും ഓടിക്കുകയും ചെയ്‌തു. ആരംബാഗ് മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയ...
മാവോയിസ്റ്റുകള്‍ക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായി ജവാന്റെ അഞ്ചു വയസുകാരി മകള്‍, എന്റെ അച്ഛനെ വിട്ടു നൽകണം
06 April 2021
ഛത്തീസ്‌ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തിനിടെ മാവോയിസ്റ്റുകള്‍ സി.ആര്‍.പി.എഫ് സൈനികനെ തട്ടികൊണ്ടു പോയിരുന്നു. ഇയാളുടെ മോചനം ആവശ്യപ്പെട്ട് സൈനികന്റെ അഞ്ചു വയസുകാരി മകള്‍. അച്ഛനെ വിട്ടു നല്‍കണമെന്ന് മാവോയി...
ഇളയ ദളപതി വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാൻ പോയത് വീടിനടുത്തായത്കൊണ്ട്; വേറെ വ്യാഖ്യാനങ്ങള്‍ വേണ്ടെന്ന് താരം
06 April 2021
തമിഴ്നാട് ഇലക്ഷനിൽ നടൻ സൈക്കിളിൽ വോട്ട് ചെയ്യാൻ എത്തിയത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളില്‍ എത്തിയതെന്...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















