NATIONAL
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽഗാന്ധി
യുവതിയെ രണ്ടു ലക്ഷം രൂപക്ക് വ്യവസായിക്കു വില്‍പ്പന നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
05 April 2021
യുവതിയെ രണ്ടു ലക്ഷം രൂപക്ക് വ്യവസായിക്കു വില്‍പ്പന നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. കര്‍ണാടകയിലെ ധാര്‍വാഡ് താലൂക്കിലെ ഉപ്പിന്‍ ബെതഗേരിയിലെ ദിലീപിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ബംഗളുരുവിലെ കമ്ബനിയ...
മഹാരാഷ്ട്രയിൽ പുതിയ ആഭ്യന്തര മന്ത്രി... എന്‍.സി.പി നേതാവ് ദിലിപ് വല്‍സേ പാട്ടീല്‍ ചുമതലയേൽക്കും...
05 April 2021
മുതിര്‍ന്ന എന്‍.സി.പി നേതാവ് ദിലിപ് വല്‍സേ പാട്ടീല്‍ മഹാരാഷ്ട്രയുടെ പുതിയ ആഭ്യന്തര മന്ത്രിയായി ചുമതല ഏൽക്കും. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ മുന്‍ പി.എ ആയ പാട്ടീല്‍ നിലവില്‍ താക്കറെ മന്ത്രിസഭയില...
ബംഗ്ലാദേശില്‍ യാത്രാ ബോട്ട് ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് മുങ്ങി വന്‍ അപകടം
05 April 2021
ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് യാത്രാ ബോട്ട് മുങ്ങി ഉണ്ടായ അപകടത്തില്‍ നിരവധിപേര്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം ബംഗ്ലാദേശിലെ ഷീതലാഖ്യ നദിയിലാണ് അപകടം നടന്നത്. ധാക്കയുടെ തെക്ക് കിഴക്കന്‍ മേഖലയാണ് ഇവിട...
കോവിഡ് വ്യാപനം രൂക്ഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
05 April 2021
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വ്യാഴാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്...
കമ്യൂണിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ രാജ്യം വിജയിക്കും; ഭീകര വിരുദ്ധ പോരാട്ടം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
05 April 2021
കമ്യൂണിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ രാജ്യം വിജയിക്കുമെന്നും, ഭീകര വിരുദ്ധ പോരാട്ടം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉന്നത തല യോഗത്തിന് ശേഷമായിരുന്നു അമിത് ഷ...
കോവിഡ് ബാധിച്ച് യുവതി മരിച്ചു; ബന്ധുക്കള്‍ ആശുപത്രി തല്ലിത്തകര്‍ത്തു
05 April 2021
കോവിഡ് ബാധിച്ച് യുവതി മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രി തല്ലിത്തകര്‍ത്തു. റിസപ്ഷന്‍ തീയിട്ട് നശിപ്പിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സംഭവത്തില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറ...
ആസാമില്‍ സുരക്ഷ ശക്തമാക്കി; 320 കമ്പനി സിആര്‍പിഎഫിനെ വിന്യസിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുരക്ഷാ ക്രമീകരണം അവസാനഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ
05 April 2021
ആസാമില്‍ സുരക്ഷ ശക്തമാക്കി. അവസാനഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുരക്ഷ ശക്തമാക്കിയത്. സുരക്ഷയ്ക്കായി ആസാമില്‍ 320 കന്പനി സിആര്‍പിഎഫിനെ വിന്യസ...
100 കോടി ടാർഗറ്റിൽ താളം തെറ്റി മഹാരാഷ്ട്ര മന്ത്രിസഭ... ഹൈക്കോടതി ഉത്തരവിന് പിന്നാലെ ആഭ്യന്തരമന്ത്രി രാജിവച്ചു...
05 April 2021
മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പുതിയ വിവാദം വഴിത്തിരിവിലേക്ക് കടക്കുന്നു. അംബാനി കേസിനെ തുടര്‍ന്ന് സേനയിൽ നിന്ന് പുറത്താക്കിയ മുംബൈ പൊലീസ് തലവന്‍ പരംബീര്‍ സിങ്ങാണ് ആഭ്യന്തര മന്ത്രി അനില്‍ ...
പതിനാലുകാരിയും യുവാവും തമ്മിൽ കടുത്ത പ്രണയം; അസ്ഥിക്ക് പിടിച്ചപ്പോൾ അശ്ലീല ഫോട്ടോയ്ക്കും വീഡിയോയ്ക്കും കാമുകന്‍ നിർബന്ധം പിടിച്ചു: ഒടുവിൽ സമ്മർദ്ദം സഹിക്കാനാകതെ കാമുകി ആത്മഹത്യ ചെയ്തു
05 April 2021
കാമുകൻ അശ്ലീല ഫോട്ടോയ്ക്കും വീഡിയോയും അയച്ചു തരാൻ നിർബന്ധിച്ചു. നിര്‍ബന്ധം സഹിക്കാതെ വന്നപ്പോൾ പെൺകുട്ടി ജീവനൊടുക്കി. പശ്ചിമബംഗാലിലെ ജൽപായ്ഗുരി ജില്ലയിൽ നിന്നാണ് ദാരുണ സംഭവം സംഭവം നടന്നിരിക്കുന്നത്. ...
ബഹുരാഷ്ട്ര സൈനിക അഭ്യാസമായ ഷാന്തിർ ഒഗ്രൊഷെന 2021ന് ബംഗ്ലാദേശിൽ തുടക്കമായി
05 April 2021
ബഹുരാഷ്ട്ര സൈനിക അഭ്യാസമായ ഷാന്തിർ ഒഗ്രൊഷെന 2021 ('ഫ്രണ്ട് റണ്ണർ ഓഫ് പീസ്') ബംഗ്ലാദേശിലെ ബംഗാബന്ധു സെനാനിബാസിൽ 2021 ഏപ്രിൽ 04 ന് തുടക്കമായി. വിമോചനത്തിന്റെ 50 മഹത്തായ വർഷങ്ങളുടേയും, ബംഗ്ലാദേ...
കയ്യബദ്ധത്തില്‍ സുഹൃത്ത് കൊല്ലപ്പെട്ടു; വിഷമം സഹിക്കാനാകാതെ മൂന്ന് യുവാക്കള്‍ വിഷം കഴിച്ചു മരിച്ചു
05 April 2021
അബദ്ധത്തില്‍ സുഹൃത്ത് കൊല്ലപ്പെട്ടതില്‍ വിഷമം സഹിക്കാനാകതെ മൂന്ന് സുഹൃത്തുകള്‍ ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് ദാരുണമായ സംഭവം നടന്നത്. നായാട്ടിന് പോയ സുഹൃത്തുക്കളില്‍ ഒരാളാണ് വെടിയേറ്റ് ക...
ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എന്‍ വി രമണ ചുമതലയേല്‍ക്കും
05 April 2021
ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എന്‍ വി രമണ ചുമതലയേല്‍ക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശുപാര്‍ശ അംഗീകരിച്ചു.നിലവിലെ ചീഫ് ജസ്റ്റിസായ എസ് എ ബോബ്ഡ ഈ മാസം 23ന...
ബംഗാള്‍ സിനിമയിലെ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ഭാര്യ ദീപ ചാറ്റര്‍ജി അന്തരിച്ചു
05 April 2021
ബംഗാള്‍ സിനിമയിലെ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ഭാര്യ ദീപ ചാറ്റര്‍ജി (83) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായി...
അനിൽ ദേശ്മുഖിന് കുരുക്ക്; അഴിമതി ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
05 April 2021
മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്‌മുഖിനെതിരായി മുംബയ് മുൻ പൊലീസ് കമ്മീഷണർ പരം ബീർ സിംഗ് നടത്തിയ അഴിമതി ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. 15 ദിവ...
റഫാലിലും അഴിമതി; 2016ൽ റഫാലുകൾ സ്വന്തമാക്കാൻ കരാറൊപ്പിട്ടതിന് പിന്നാലെ ഇന്ത്യയിലെ ഇടനിലക്കാരന് ഒരു മില്യൺ യൂറോ കമ്പനി സമ്മാനിച്ചു, ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
05 April 2021
ദശാബ്ദങ്ങൾക്കു ശേഷം ഇന്ത്യ വിദേശ രാജ്യത്ത് നിന്നും പ്രതിരോധാവശ്യത്തിനായി നടത്തിയ ഏറ്റവും വലിയ ഇടപാടുകളിൽ ഒന്നാണ് റഫാൽ യുദ്ധവിമാനങ്ങൾ സ്വന്തമാക്കിയ കരാർ. യു പി എ സർക്കാരിന്റെ കാലത്ത് ഫ്രഞ്ച് കമ്പനിയായ ...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















