NATIONAL
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽഗാന്ധി
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 93249 പേർക്ക് കോവിഡ്; 60048 പേര്‍ രോഗമുക്തരായപ്പോള്‍ 513 മരണങ്ങൾ റിപ്പോർട്ട് ചെയ്തു, ആറുമാസത്തിനിടെ രാജ്യത്തെ പ്രതിദിന രോഗ ബാധയുടെ ഏറ്റവും വലിയ കുതിപ്പ്
04 April 2021
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 93249 പേർക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതുകൂടാതെ 60048 പേര്‍ രോഗമുക്തരായപ്പോള്‍ 513 മരണങ്ങളാണ് കഴിഞ്ഞ മണിക്കൂറുകൾക്കിടെ റിപ്പോര്‍ട്ട് ചെയ്തത്. ആറുമാസത്തിനിടെ രാ...
ചത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണം.... ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 22 ആയി...
04 April 2021
ചത്തീസ്ഗഢിൽ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 22 ആയി ഉയർന്നു. അതിൽ 17 സൈനികരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മുപ്പത്തിയൊന്നോളം സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റത...
രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു
04 April 2021
കോവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനായാണ് യോഗം. ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്...
അക്ഷയ് കുമാറിന് കോവിഡ് സ്ഥിതീകരിച്ചു; വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആരാധകർ
04 April 2021
ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന് കോവിഡ് സ്ഥിതീകരിച്ചു. താരം ട്വിറ്ററിലൂടെയാണ് കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിച്ചത്. നിലവില്‍ താരം ഹോം ക്വാറന്റയിലാണ് . താനുമായി ബന്ധപ്പെട്ടവര്‍ പരിശോധ...
ഡല്‍ഹിയിലെ ഒരു പി. ആര്‍. കമ്പനി മുഖ്യമന്ത്രി പിണറായി വിജയന് ചാര്‍ത്തി നല്‍കിയതായി പ്രതിപക്ഷം ആരോപിക്കുന്ന ക്യാപ്റ്റന്‍ വിളി കേരളത്തില്‍ പിണറായിയുടെ യുഗം അവസാനിപ്പിക്കുമോ എന്ന ആശങ്കയില്‍ സി പി എം....
04 April 2021
ഡല്‍ഹിയിലെ ഒരു പി. ആര്‍. കമ്പനി മുഖ്യമന്ത്രി പിണറായി വിജയന് ചാര്‍ത്തി നല്‍കിയതായി പ്രതിപക്ഷം ആരോപിക്കുന്ന ക്യാപ്റ്റന്‍ വിളി കേരളത്തില്‍ പിണറായിയുടെ യുഗം അവസാനിപ്പിക്കുമോ എന്ന ആശങ്കയില്‍ സി പി എം.ക്...
വധുവിന്റെ വീട്ടുകാർ സ്ത്രീധനം നൽകിയില്ല; ഭർതൃ വീട്ടുകാർ യുവതിയെ നഗ്‌നയാക്കി മർദിച്ചു
04 April 2021
സ്ത്രീധനം നല്കാൻ വിസമ്മതിച്ച വധുവിനെ ഭർതൃ വീട്ടുകാർ നഗ്നയാക്കി മർദിച്ചു. ഒഡീഷയില്‍ കേന്ദ്രപാറ ജില്ലയിലാണ് 24 കാരിയെ ക്രൂരമായി മർദിച്ചത്. യുവതിയെ ക്രൂരമായി മര്‍ദിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന...
രാജ്യത്തെ ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ദിനാശംസകള്‍ അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും
04 April 2021
രാജ്യത്തെ ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ദിനാശംസകള്‍ അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഈസ്റ്റര്‍ ദിനത്തിന്റെ പാവനസ്മരണയില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നു...
സഹതാപ വോട്ട് തേടി കോൺഗ്രസും ബിജെപിയും... ഒപ്പം ഭീണിയും വിരട്ടലും... ഇത് മാസ്റ്റർ പ്ലാൻ...
04 April 2021
ബന്ധുക്കളേയും സ്വന്തക്കാരേയും പോരാട്ടത്തിനിറക്കി തെരഞ്ഞെടുപ്പ് കൊഴിപ്പിക്കലാണ് രാജസ്ഥാനിൽ നടക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകൾ തങ്ങൾക്ക് നിലനിർത്തുവാനായി ബന്ധുക്കളെ കളത്തിലിറക്കി രാജസ്ഥാനിൽ...
മുന്‍നിരപോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി കോവിഡ് വാക്‌സിനേഷന്‍ രജിസ്റ്റര്‍ ചെയ്യാനാകില്ല
04 April 2021
മുന്‍നിരപോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി കോവിഡ് വാക്‌സിനേഷന്‍ രജിസ്റ്റര്‍ ചെയ്യാനാകില്ല. മറ്റ് വിഭാഗത്തിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനാണിതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.ആരോഗ്യപ്രവര്‍ത്...
നടനും സംവിധായകനുമായ താരിഖ് ഷാ അന്തരിച്ചു... മുംബൈയിലെ ഒരു സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം
04 April 2021
പഴയകാല നടനും സംവിധായകനുമായ താരിഖ് ഷാ (58) അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.എന്നാല്‍, ന്യൂമോണിയബാധയെ തുടര്‍ന്നാണ് ...
മദ്യലഹരിയിലായിരുന്ന 50കാരന്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് വീടിനു തീയിട്ടു... നാലുകുട്ടികളുള്‍പ്പെടെ വീടിനകത്തുണ്ടായിരുന്ന ആറുപേര്‍ വെന്തുമരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു
04 April 2021
മദ്യലഹരിയിലായ 50-കാരന്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് വീടിനു തീയിട്ടു. നാലുകുട്ടികളുള്‍പ്പെടെ വീടിനകത്തുണ്ടായിരുന്ന ആറുപേര്‍ വെന്തുമരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.കുടകിലെ വീരാജ്പേട്ട മുകുട...
പബ്ലിക് എന്റര്‍പ്രൈസസ് സിലക്‌ഷന്‍ ബോര്‍ഡ് അധ്യക്ഷയായി മല്ലിക ശ്രീനിവാസനെ നിയമിച്ചു
03 April 2021
പബ്ലിക് എന്റര്‍പ്രൈസസ് സിലക്‌ഷന്‍ ബോര്‍ഡ് (പിഇഎസ്ബി) അധ്യക്ഷയായി മല്ലിക ശ്രീനിവാസനെ നിയമിച്ചു. ട്രാക്ടേഴ്സ് ആന്‍ഡ് ഫാം എക്യുപ്മെന്റ് ലിമിറ്റഡ് ചെയര്‍പഴ്സനും മാനേജിങ് ഡയറക്ടറുമാണ് മല്ലിക.കേന്ദ്ര പൊതു മ...
ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ നോട്ടമിട്ട് സൗഹൃദം സ്ഥാപിക്കും....വ്യാജ നഗ്ന ചിത്രങ്ങള്‍ നിര്‍മിച്ച് സെക്‌സ് ചാറ്റിങ്ങിനും വീഡിയോ കോളിനും പ്രേരിപ്പിക്കും....ഇവന്റ് മാനേജരായി ജോലി ചെയ്യുന്ന ഇരുപത്തിയഞ്ചുകാരനെ പോലീസ് പൂട്ടിയതോടെ പുറത്തു വരുന്നത്
03 April 2021
വ്യാജ നഗ്ന ചിത്രങ്ങള്‍ കാട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി സെക്സ് ചാറ്റിന് പ്രേരിപ്പിച്ച യുവാവിനെ പിടികൂടി പൊലീസ്. ഡല്‍ഹി എന്‍സിആര്‍ പ്രദേശത്താണ് സംഭവം നടന്നത്. ഇവന്റ് മാനേജരായി ജോലി ച...
മദ്യലഹരിയില്‍ കുടുംബത്തിലെ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരെ പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്നു; സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി പോലീസ്
03 April 2021
മദ്യലഹരിയില്‍ കുടുംബത്തിലെ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരെ ചുട്ടുകൊന്നു. കുടകിലെ പൊന്നംപേട്ടക്കടുത്ത ഹൈസൊഡലൂരിലാണ് നാടിനെ നടുക്കിയ ദുരന്തം. മുഗുട്ടഗേരിയിലെ കെ.എം. ചിട്ടിയപ്പ വസന്ത് എന്നയാളുടെ എസ്...
ലൗ ജിഹാദ് കേരളത്തെ ബാധിക്കുന്ന ഭീകരപ്രവർത്തനം.... സത്യാവസ്ഥ തുറന്നുകാട്ടി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ...
03 April 2021
ലൗ ജിഹാദ് വിഷയം കേരളത്തിലെ ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും അതീവ ഗുരുതരമായി ബാധിക്കുന്ന ഭീകരപ്രവർത്തനമാണെന്ന് തുറന്നടിച്ച് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. കേരളത്തിലെ ലൗ ജിഹാദ് ഭാവനയല്ലെന്നാണ് ധനമന്...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















