Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

യുവതിയെ രണ്ടു ലക്ഷം രൂപക്ക് വ്യവസായിക്കു വില്‍പ്പന നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

05 APRIL 2021 08:31 PM IST
മലയാളി വാര്‍ത്ത

യുവതിയെ രണ്ടു ലക്ഷം രൂപക്ക് വ്യവസായിക്കു വില്‍പ്പന നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. കര്‍ണാടകയിലെ ധാര്‍വാഡ് താലൂക്കിലെ ഉപ്പിന്‍ ബെതഗേരിയിലെ ദിലീപിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ബംഗളുരുവിലെ കമ്ബനിയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ കൂട്ടിക്കൊണ്ടു പോയി വ്യവസായിക്കു ഏല്‍പ്പിച്ചു നല്‍കിയത്. ഇതിനു പ്രതിഫലമായി രണ്ടു ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. കൈമാറിയ അന്നു രാത്രി തന്നെ വ്യവസായിയുടെ വീട്ടില്‍നിന്ന് രക്ഷപെട്ട യുവതി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

ധര്‍വാഡ് കേസി പാര്‍ക്കിന് സമീപമുള്ള ഒരു കടയില്‍ സെയില്‍സ് ഗേളായി പോകുകയായിരുന്ന യുവതിയെയാണ്, ബംഗളരുവിലെ ഒരു കമ്ബനിയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചു പ്രദേശവാസി കൂടിയായ ദിലീപ് കൂടെകൂട്ടിയത്. കടുത്ത ദാരിദ്ര്യത്തിലായിരുന്ന യുവതി പ്രതിയുടെ പ്രലോഭനം വിശ്വസിച്ച് തൊഴിലുടമയെ കാണാന്‍ പോയി. തൊഴിലുടമയുടെ രാജസ്ഥാന്‍ ഗുജറാത്ത് അതിര്‍ത്തിയിലുള്ള പദന്‍പൂരിലെ വീട്ടില്‍ പോയി കാണണമെന്നാണ് പറഞ്ഞത്. യുവതിയെ വിട്ടിലെത്തിച്ച് രണ്ടു ലക്ഷം രൂപ വാങ്ങിയ ശേഷം മടങ്ങിയെത്തിയ ദിലീപ്, യുവതിക്ക് മികച്ച ജോലി ലഭിച്ചെന്നും, നല്ല ശമ്ബളം ലഭിക്കുമെന്നും വീട്ടുകാരെ വിശ്വസിപ്പിച്ചു.
അതേ വീട്ടില്‍ ജോലിക്കു നിന്ന മറ്റു സ്ത്രീകളില്‍നിന്നാണ് ദിലീപ് തന്നെ വ്യവസായിക്കു രണ്ടു ലക്ഷം രൂപയ്ക്ക് വിറ്റതാണെന്ന് യുവതി മനസിലാക്കുന്നത്. തുടര്‍ന്ന് രാത്രിയോടെ അവിടെ നിന്ന് രക്ഷപെടുകയും, അഹമ്മദാബാദില്‍ എത്തുകയുമായിരുന്നു. അവിടെ വെച്ച് നാട്ടിലെ കുടുംബവുമായി ബന്ധപ്പെട്ട് വഞ്ചിക്കപ്പെട്ട വിവരം അറിയിച്ചു. അഹമ്മദാബാദ് പൊലീസ് നല്‍കിയ പണം ഉപയോഗിച്ച് കര്‍ണാടകത്തിലെ സ്വന്തം ഗ്രാമത്തില്‍ മടങ്ങിയെത്തിയ യുവതി, ദിലീപിനെതിരെ പൊലീസില്‍ പരാതി നല്‍കി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്നും ദിലീപ് നേരത്തെയും മറ്റു ചിലരെ ഇത്തരത്തില്‍ ചതിച്ചതായും കണ്ടെത്തി. ഗുജറാത്തിലേക്കു രക്ഷപ്പെട്ട പ്രതിയെ അവിടെ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് ധര്‍വാഡ് സ്‌റ്റേഷന്‍ ഹൌസ് ഓഫീസര്‍ വെയ്ഡി അഗസിമാനി പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (4 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (4 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (4 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (4 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (5 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (5 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (5 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (5 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (6 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (7 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (7 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (7 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (7 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (7 hours ago)

Malayali Vartha Recommends