NATIONAL
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽഗാന്ധി
'നമ്മുടെ സുരക്ഷാസൈനികര്‍ക്ക് അവരുടെ ജീവന്‍ നഷ്ടപ്പെട്ടു... ഇത് പൊറുക്കാനാവുന്നതല്ല, അക്രമികള്‍ക്ക് തക്കതായ മറുപടി നല്‍കും'; ആഭ്യന്തരമന്ത്രി അമിത്ഷാ തെരഞ്ഞെടുപ്പ് പരിപാടികൾ മാറ്റി വെച്ച് ഛത്തീസ്ഖണ്ഡിൽ
05 April 2021
മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അമിത്‌ഷാ ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് ഛത്തീസ്ഖണ്ഡിൽ എത്തും. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന കേന്ദ്ര...
തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി.... അപകടത്തില്‍ ഒരു മരണം
05 April 2021
തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്കേറ്റു. ശിവകാശിയിലെ ദുരൈസ്വാമിപുരം മേഖലയിലെ പടക്ക നിര്‍മാണശാലയിലാണ് അപകടമുണ്ടായത്. കൂട...
ഒരു പാവം മനുഷ്യനെ പിടിച്ചു വെച്ചിട്ട് എന്താണവർക്ക് നേട്ടം? എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്... ബീഫ് കഴിച്ചതോ... മുസ്ലിമായതോ? അതോ കേരളക്കാരനായതോ? ഏതാണ്! അഭിമാനിആയിരുന്നു എന്റെ ഇക്ക; ഹൃദയം തകരുന്ന കുറിപ്പുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ
05 April 2021
കേരള പത്ര പ്രവർത്തക യൂണിയൻ ഡൽഹി സെക്രട്ടറി സിദ്ദിഖ് കാപ്പനെ യു പി പോലീസ് ജയിലിൽ അടച്ചിട്ട് ഏപ്രിൽ 5 ന് ആറുമാസം തികയുകയാണ്. കഴിഞ്ഞ ദിവസം 5000ത്തോളം പേജുള്ള കുറ്റപത്രം സിദ്ദിഖ് കാപ്പനെതിരെ യു പി പോലീസ് ...
പ്രതിദിന കൊവിഡ് ബാധയിൽ വൻ വർധനവ്; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്തത് ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകൾ, ഏറ്റവും അധികം കൊവിഡ് കേസുകളും മരണങ്ങളും മഹാരാഷ്ട്രയിൽ
05 April 2021
രാജ്യത്ത് പ്രതിദിന കൊവിഡ് ബാധയിൽ വൻ വർധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും അധികം കൊവിഡ് കേസു...
നൂറ് രൂപ നൽകിയ ശേഷം 90 രൂപയ്ക്ക് പെട്രോളും ശേഷിക്കുന്ന തുകയ്ക്ക് ബീഡിയും തീപ്പെട്ടിയും വാങ്ങി ക്ലിനിക്കിന് സമീപത്തെത്താൻ ആവശ്യപ്പെട്ടു... യുവാവ് അത് അനുസരിച്ചു, ഒടുവിൽ കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്ന് ആരോപിച്ച് 19 കാരനെ ദാരുണമായി തീകൊളുത്തി കൊന്നു
05 April 2021
കടം വാങ്ങിയ പണം തിരികെ നൽകിയില്ല 19 കാരനെ തീ കൊളുത്തി കൊന്നു. ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലാണ് ദാരുണമായ സംഭവം നടക്കുന്നത്. യുവാവിന് 60 ശതമാനം പൊള്ളൽ ഏൽക്കുകയും ആശുപത്രിയിൽ വെച്ച് മരണപ്പെടുകയുംചെയ്തു. വ...
വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചത്തീസ്ഗഢ് സന്ദര്‍ശിക്കും
05 April 2021
മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചത്തീസ്ഗഢ് സന്ദര്‍ശിക്കും. ഛത്തീസ്ഗഢിലെ ബിജാപുര്‍-സുക്മ ജില്ലകളുടെ അ...
ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കണം ; റഷ്യയുടെ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ; വിദേശ കാര്യമന്ത്രി എസ്.ജയശങ്കർ റഷ്യൻ മന്ത്രിയെ സ്വീകരിച്ചു
05 April 2021
റഷ്യയുടെ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ. രണ്ടു ദിവസത്തെ സന്ദർശനത്തിനായിട്ടായിരുന്നു സെർജി ലാവ് റോവ് ഇന്ത്യയിലെത്തിയത്. വിദേശ കാര്യമന്ത്രി എസ്.ജയശങ്കർ റഷ്യൻ മന്ത്രിയെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടായിരുന്...
ഛത്തീസ്ഗഢിലെ ബസ്തര്‍ വനമേഖലയില്‍ രണ്ടായിരം ജവാന്മാര്‍ ഉള്‍പ്പെട്ട സംയുക്ത സേന നടത്തിയ മാവോയിസ്റ്റ് വേട്ടയ്ക്കിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാര്‍ക്ക് വീരമൃത്യു
05 April 2021
ഛത്തീസ്ഗഢിലെ ബസ്തര്‍ വനമേഖലയില്‍ രണ്ടായിരം ജവാന്മാര്‍ ഉള്‍പ്പെട്ട സംയുക്ത സേന നടത്തിയ മാവോയിസ്റ്റ് വേട്ടയ്ക്കിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാര്‍ക്ക് വീരമൃത്യു. 32 ജവാന്മാര്‍ക്ക് പരിക്കേറ്റു. ഒരാള...
കോവിഡ് 19 രൂക്ഷമാകുന്ന മഹാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍.... രാത്രി കാലങ്ങളില്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തി
05 April 2021
കോവിഡ് 19 രൂക്ഷമാകുന്ന മഹാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. പ്രതിദിന കോവിഡ് നിരക്ക് അരലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത...
കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ജമ്മു-കശ്മീരിൽ സ്കൂളുകള്‍ അടച്ചിടുന്നു
04 April 2021
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു- കശ്മീരിലെ സ്കൂളുകള്‍ അടച്ചിടുന്നു. ഒമ്ബതു വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കും 10 മുത...
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ മൂന്ന് കാരണങ്ങള്‍ വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
04 April 2021
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണങ്ങള്‍ വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്...
എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ അപകടത്തില്‍ പത്തുവയസ്സുകാരന് ദാരുണാന്ത്യം
04 April 2021
മാഹിയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രചാരണ വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി പത്തുവയസ്സുകാരന് ദാരുണാന്ത്യം. മാഹി പോലിസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അയ്യപ്പന്‍ വീട്ടില്‍ വിശാലിന്റെ മകന...
ഛത്തീസ്ഗഢിലെ മാവോവാദി ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
04 April 2021
ഛത്തീസ്ഗഢ് ബിജാപൂരില്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ നടന്ന മാവോവാദി അക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായി അപലപിച്ചു. പ്രാഥമിക വിവരപ്രകാരം 22 പേരാണ് കൊല്ലപ്പെട്ടത്. ജനാധിപത്യസംവിധാനത്തില്‍ സായുധക...
ഭർത്താവിന് വീട്ടുജോലിക്കാരിയുമായി വഴിവിട്ട ബന്ധം! ഇതിനെ എതിർത്ത ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങി... ബന്ധം പുറം ലോകം അറിയാതിരിക്കാൻ മൂവരും ഒരുമിച്ച് ജീവിക്കണമെന്നാണ് ഭര്‍ത്താവിന്റെ ആവശ്യം; കൊല്ലുമെന്ന് ഭീഷണി മുഴക്കിയതോടെ ഭാര്യ പരാതിയുമായി പോലീസിൽ
04 April 2021
ഭർത്താവിന് വീട്ടു ജോലിക്കാരിയുമായി അവിഹിത ബന്ധം ഉണ്ടായതിനെ തുടർന്ന് തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയതായി ഭാര്യയുടെ പരാതി. അഹമ്മദാബാദിലാണ് സംഭവം. അല്‍ക്ക വ്യാസ് എന്ന യുവതിയാണ് ഭര്‍ത്താവായ മുകേഷ് വ്യാ...
ഉത്തരാഖണ്ഡിൽ കാട്ടു തീ, നാലുപേർ മരണപെട്ടു, കാട്ടുമൃഗങ്ങളും വെന്തു മരിച്ചു; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു; 964 സ്ഥലങ്ങളിൽ തീ പടർന്നു പിടിച്ചു, എൻഡിആർഎഫ് സംഘങ്ങളെ വിന്യസിക്കുമെന്ന് അമിത് ഷാ
04 April 2021
ഉത്തരാഖണ്ഡില്‍ കാട്ടുതീപടർന്നു പിടിയ്ക്കുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് കാട്ടുതീ പടര്‍ന്നു തുടങ്ങിയത്.സംസ്ഥാനത്തെ മുഴുവൻ വിഴുങ്ങി കൊണ്ടിരിക്കുകയാണ്.സംസ്ഥാനത്തെ 964 സ്ഥലങ്ങളിൽ തീ പടർന്നു പിടിച്ചു. വലിയ രീ...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















