Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം

29 APRIL 2026 01:07 PM ISTമലയാളി വാര്‍ത്ത
മഹാരാഷ്ട്രയിൽ തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ രണ്ട് കുട്ടികളടങ്ങുന്ന നാലംഗ കുടുംബം മരിച്ചതിൽ സംശയങ്ങളൊഴിയുന്നില്ല. സാധാരണ ഭക്ഷ്യവിഷബാധയേറ്റാൽ ഉണ്ടാകുന്നതിലും വളരെ മോശമായ അവസ്ഥയിലാണ് നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഇവരെ ചികിൽസിച്ച ഡോക്ടർമാർ പറയുന്നു. അബ്ദുല്ല ദോക്കാഡിയ (40), ഭാര്യ നസ്റീൻ ...

ക​ര്‍​ഷ​ക​ര്‍​ക്ക് എ​തി​രാ​യ​വ​ര്‍​ക്കൊ​പ്പം ത​ങ്ങ​ള്‍ നി​ല്‍​ക്കി​ല്ല; കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളു​ടെ പേ​രി​ല്‍ എ​ന്‍​ഡി​എ​യു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ച്‌ രാ​ഷ്ട്രീ​യ ലോ​ക്താ​ന്ത്രി​ക് പാ​ര്‍​ട്ടി

26 December 2020

കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളു​ടെ പേ​രി​ല്‍ എ​ന്‍​ഡി​എ​യു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ച്‌ രാ​ഷ്ട്രീ​യ ലോ​ക്താ​ന്ത്രി​ക് പാ​ര്‍​ട്ടി (ആ​ര്‍​എ​ല്‍​പി). ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത...

"എ​ന്നെ ജ​നാ​ധി​പ​ത്യ​ത്തിന്റെ പാ​ഠ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കാ​ന്‍ ഡ​ല്‍​ഹി​യി​ലെ ചി​ല​ര്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്"; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷവിമർശനവുമായി പ്രധാനമന്ത്രി

26 December 2020

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷവിമർശനവുമായി പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി രംഗത്ത്."എ​ന്നെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പാ​ഠ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കാ​ന്‍ ഡ​ല്‍​ഹി​യി​ലെ ചി​ല​ര്‍ ആ​ഗ്ര​ഹി​ക്...

രാഹുലിനെ മുന്നിൽ നിർത്തിയാൽ രക്ഷപ്പെടില്ല പ്രിയങ്ക ദേശീയ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കോ?

26 December 2020

പ്രിയങ്കാ വധേര കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കോ? 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്കാ ഗാന്ധിയല്ലാതെ മറ്റൊരാളില്ലെന്ന ഉറച്ച നിലപാടിലേക്ക് നീങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വത്ത...

2020 -21 അധ്യയന വര്‍ഷം മുതല്‍ കേന്ദ്ര സര്‍വകലാശാലകളിലെ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഒറ്റ പ്രവേശന പരീക്ഷ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍

26 December 2020

2020 -21 അധ്യയന വര്‍ഷം മുതല്‍ കേന്ദ്ര സര്‍വകലാശാലകളിലെ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഒറ്റ പ്രവേശന പരീക്ഷ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉയര്‍ന്ന നിലവാരത്തിലുള്ള അഭിരുചി പരീക്ഷ നടത്തുന്നത...

തമിഴ്‌നാട്ടിലെ പാര്‍ക്കില്‍ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന ആമയെ കാണാതായി

25 December 2020

തമിഴ്‌നാട്ടിലെ പാര്‍ക്കില്‍ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന ആമയെ കാണാതായി. ആല്‍ഡാബ്ര ഇനത്തില്‍പ്പെട്ട ഭീമന്‍ ആമയെയാണ് മദ്രാസ് ക്രോക്കഡൈല്‍ ബാങ്ക് ട്രസ്റ്റ് സെന്റര്‍ ഫോര്‍ ഹെര്‍പ്പറ്റോളജിയില്‍ നിന്ന...

കോവിഡ് വാക്‌സിനേഷന്‍... വാക്‌സിനേഷന് എടുക്കുന്നതിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ അടുത്ത ആഴ്ച നടക്കും

25 December 2020

രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിനേഷന് എടുക്കുന്നതിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ അടുത്ത ആഴ്ച നടത്തും. നാല് സംസ്ഥാനങ്ങളിലായാണ് ഇത് നടത്തുക. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര, അസം എന്നീ സംസ്ഥാനങ്ങളിലാണ് c റണ്‍ ...

നെഹ്‌റു കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്മൃതി ഇറാനി

25 December 2020

രാഹുല്‍ ഗാന്ധിയുടെ സഹോദരി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര കര്‍ഷകരുടെ ഭൂമി കയ്യേറിയ ആളാണെന്ന രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നെഹ്‌റു കു...

കാര്‍ഷിക നിയമം.... കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് എതിരായി മോഡി സര്‍ക്കാര്‍ ഒന്നും ചെയ്യില്ല; നിയമം ഗുണകരമല്ലെങ്കില്‍ മാറ്റം വരുത്താമെന്ന് പ്രതിരോധ മന്ത്രി

25 December 2020

രാജ്യത്ത് കാര്‍ഷിക സമരം അവസാനിപ്പിക്കാന്‍ നിയമങ്ങള്‍ ഒരു വര്‍ഷത്തേക്കു നടപ്പാക്കാന്‍ അനുവദിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. നിയമം കര്‍ഷകര്‍ക്കു ഗുണകരമല്ലെങ്കില്‍ മാറ്റം വരുത്താമെന്നും അദ്ദേ...

നാലു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

25 December 2020

നാലു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 23കാരനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തല്ലിക്കൊന്നു. കുട്ടിയെ സമീപത്തെ ഗ്രാമീണ സ്‌കൂളില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടി സംഭവത്തെക...

കോവിഡ് വാക്സീന്‍; ഡിസംബര്‍ 28, 29 തീയതികളില്‍ നാലു സംസ്ഥാനങ്ങളില്‍ മോക് ഡ്രില്‍; വാക്സീന്‍ വിതരണത്തിനുള്ള മാര്‍ഗരേഖകള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഡ്രൈ റണ്‍; കുത്തിവയ്പിനും നിരീക്ഷണത്തിനും പ്രത്യേകം മുറികള്‍ സജ്ജീകരിക്കും

25 December 2020

വാക്‌സീനായിയുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. കോവിഡ് വാക്സീന്‍ വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ ത്വരിതഗതിയിലാക്കിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 28, 29 തീയതികളില്‍ നാല് സംസ്ഥാന...

സമരരംഗത്തുള്ള കര്‍ഷകരുമായി തുറന്ന മനസ്സോടെയുള്ള ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

25 December 2020

സമരരംഗത്തുള്ള കര്‍ഷകരുമായി തുറന്ന മനസ്സോടെയുള്ള ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. താങ്ങുവില സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്ക...

കര്‍ഷക സമരത്തെ നേരിടാന്‍ മോദി നേരിട്ടിറങ്ങുന്നു; ഒന്‍പത് കോടി കര്‍ഷകരുമായി സംവാദിക്കുന്നു; വന്‍ സന്നാഹം ഒരുക്കി ബി.ജെ.പി നേതൃത്വം; തുറന്ന മനസോടെ ചര്‍ച്ചക്ക് തയ്യാറാണെന്ന് കര്‍ഷകര്‍; സംവാദം ഡിസംബര്‍ 25ന് ഉച്ചയ്ക്ക് ഓണ്‍ലൈന്‍ വഴി

25 December 2020

കര്‍ഷക സമരത്തെ തണുപ്പില്‍ സക്ഷാല്‍ മോദി തന്നെ രംഗത്തിറങ്ങുകയാണ്. അമിത്ഷായെയും രാജ്‌നാഥ് സിംഗിനെയും എല്ലാം ഇറക്കി നോക്കിയെങ്കിലും ദിവസം കൂടുംതോറും കര്‍ഷക സമരത്തിന്റെ ശക്തിയും വര്‍ധിക്കുകയാണ്. ഈ സാഹചര്യ...

ബ്രിട്ടനില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ച് കര്‍ണാടക

25 December 2020

ബ്രിട്ടനില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ച് കര്‍ണാടക. പൊതുജനങ്ങളില്‍ നിന്നുള്ള പ്രതികരണത്തേ തുടര്‍ന്നാണ് കര്‍ഫ്യൂ പിന്‍വലിക്ക...

കര്‍ഷക പ്രക്ഷോഭം കനത്തു കൊണ്ടിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും

25 December 2020

കര്‍ഷക പ്രക്ഷോഭം കനത്തു കൊണ്ടിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്ക് ആയി 18,000 കോടിയുടെ സഹാ...

കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള ബ​ന്ധ​ത്തി​ല്‍ ത​നി​ക്കു ഖേ​ദ​മി​ല്ല; എ​സി​യി​ലി​രു​ന്നു ട്വീ​റ്റി​ടു​ന്ന നേ​താ​വാ​കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ന​ടി ഊ​ര്‍​മി​ള മ​തോ​ന്ദ്ക​ര്‍

24 December 2020

എ​സി​യി​ലി​രു​ന്നു ട്വീ​റ്റി​ടു​ന്ന നേ​താ​വാ​കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​ടു​ത്തി​ടെ ശി​വ​സേ​ന​യി​ല്‍ ചേ​ര്‍​ന്ന ബോ​ളി​വു​ഡ് ന​ടി ഊ​ര്‍​മി​ള മ​തോ​ന്ദ്ക​ര്‍. പി​ടി​ഐ​ക്കു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​...

Malayali Vartha Recommends