Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം

29 APRIL 2026 01:07 PM ISTമലയാളി വാര്‍ത്ത
മഹാരാഷ്ട്രയിൽ തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ രണ്ട് കുട്ടികളടങ്ങുന്ന നാലംഗ കുടുംബം മരിച്ചതിൽ സംശയങ്ങളൊഴിയുന്നില്ല. സാധാരണ ഭക്ഷ്യവിഷബാധയേറ്റാൽ ഉണ്ടാകുന്നതിലും വളരെ മോശമായ അവസ്ഥയിലാണ് നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഇവരെ ചികിൽസിച്ച ഡോക്ടർമാർ പറയുന്നു. അബ്ദുല്ല ദോക്കാഡിയ (40), ഭാര്യ നസ്റീൻ ...

ഇതാണ് രാജ്യസ്‌നേഹിയായ കോണ്‍ഗ്രസുകാരന്‍... രാജ്യത്ത് കോവിഡ് മഹാമാരി കൊടുമ്പിരിക്കൊണ്ടിരിക്കുന്നു, കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്ക് പറന്നു

27 December 2020

ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേരത്തേ രംഗത്തെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇറ്റലിയിലെ മിലാനിലേക്ക് പോയതായി റിപ്പോര്‍ട്...

രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം... ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ ഡിസ്ചാര്‍ജ് ചെയ്തു

27 December 2020

രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചലച്ചിത്ര താരം രജനികാന്തിനെ ഡിസ്ചാര്‍ജ് ചെയ്തു. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം സാധാരണ നിലയിലായിട്ടുണ്ടെന്നും...

കോവിഡ് ലോകത്തെ അവസാനത്തെ മഹാമാരി ആയിരിക്കില്ല; കാലവസ്ഥ വ്യതിയാനത്തിനെതിരെയും മൃഗസംരക്ഷണത്തിന് വേണ്ടിയും നിലകൊണ്ടില്ലെങ്കില്‍ മനുഷ്യന്‍ വിണ്ടും നാശത്തിലേക്കായിരിക്കും എത്തുയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്

27 December 2020

കോവിഡ് ലോകത്തെ അവസാനത്തെ മഹാമാരി ആയിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്ന മഹാമാരിക്കെതിരെ യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെയാണ് പണം ചെലവഴിക്കുന...

കൃഷി എന്താണെന്ന് പോലും അറിയാത്തവര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു; കാര്‍ഷിക നിയമഭേദഗതി നിര്‍ത്തലാക്കില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിം​ഗ്

27 December 2020

കാര്‍ഷിക നിയമഭേദഗതി നിര്‍ത്തലാക്കില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിം​ഗ്. കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഈ നിയമഭേദഗതി നടപ്പിലാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക...

ആര് കേട്ടാലും ഇല്ലെങ്കിലും മോദി ജീ തനിക്ക് തോന്നുന്നത് വിളിച്ചുപറയും; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്‌ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍

27 December 2020

കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരി​ഹാരം കാണാതെ മന്‍ കി ബാത്ത് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്‌ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ആര് കേട്ടാലും ഇല്ലെങ്കിലും മോദി ജീ തനിക്ക് തോന്നു...

കര്‍ഷകര്‍ മോദിയുടെ മനസില്‍ നിന്നും പുറത്ത്; മന്‍ കിബാത്തില്‍ കര്‍ഷക സമരത്തെ കുറിച്ച് പരാമര്‍ശമില്ല; പാത്രം കൊട്ടി പ്രതിഷേധിച്ച് കര്‍ഷകര്‍; ഓരോ പ്രതിസന്ധിയും ഓരോ പാഠം പഠിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി

27 December 2020

ഈ വര്‍ഷത്തെ അവസാന മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരെയും കര്‍ഷക സമരത്തെയും ഒഴിവാക്കി. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രവും കര്‍ഷകരും തമ്മില്‍ ചര്‍ച്ച നടക്കാനിരിക്കെ കര്‍ഷക സമര...

'മദ്യപിക്കരുത്, ഇത് ശരീരോഷ്മാവ് കുറയ്ക്കും'... ഉത്തരേന്ത്യയില്‍ അതിശൈത്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

27 December 2020

ഉത്തരേന്ത്യയില്‍ അതിശൈത്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യമുണ്ടാകുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ ...

കർഷകർക്കൊപ്പം കളത്തിലിറങ്ങാൻ മത്സ്യത്തൊഴിലാളികളും; സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് മത്സ്യത്തൊഴിലാളി സംഘടന, ജനുവരി ഒന്നു മുതല്‍ ഏഴ് വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മത്സ്യത്തൊഴിലാളികളുടെ ഐക്യദാര്‍ഢ്യ സമരം

27 December 2020

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധസമരം ഒരു മാസം പിന്നിടുകയാണ്. ഇപ്പോഴിതാ കര്‍ഷകര്‍ക്ക് പിന്തുണയുമായി മത്സ്യത്തൊഴിലാളികളും രംഗത്തെത്തുകയാണ്. സമര...

പതിനാറുകാരിയെ പീഡിപ്പിച്ചത് 200ലേറെ പേര്‍; 12 വയസ് മുതല്‍ തുടങ്ങിയ പീഡനം; പിന്നില്‍ അച്ഛന്റെ സഹോദരി; വന്‍ സെക്‌സ് റാക്കറ്റ് പിടിയില്‍; സെക്‌സ് റാക്കറ്റിന് നേതൃത്വം നല്‍കിയിരുന്നത് സ്ത്രീകള്‍; കുട്ടിയെ പീഡിപ്പിച്ച മുഴുവന്‍ പേരെയും പിടികൂടാന്‍ പോലീസ്

27 December 2020

12 വയസ്സു മുതല്‍ ആ പെണ്‍കുട്ടി തുടര്‍ച്ചായി പീഡനത്തിന് ഇരയാകുകയാണ്. 16 വയസ്സിനിടെ കുട്ടിയെ പീഡിപ്പിച്ചത് 200 ലേറെ പേര്‍. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ വാര്‍ത്ത പുറത്ത് വരുന്നത് തമിഴ്‌നാട്ടില്‍ നിന...

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ തീയതി 31 ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍

27 December 2020

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ തീയതി 31 ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു . ഫെബ്രുവരി അവസാനം വരെ പരീക്ഷകള്‍ നടത്തില്ലെന്ന് കേന്ദ്ര മന്ത്രി നേരത്തെ അറിയിച്ചിര...

രാജ്യത്തെ ആദ്യ ഡ്രൈവര്‍ രഹിത ട്രെയിനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും... ഡല്‍ഹി മെട്രോയുടെ മജന്ത ലൈനിലാണ് ഡ്രൈവര്‍ രഹിത ട്രെയിന്‍ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കുന്നത്

27 December 2020

രാജ്യത്തെ ആദ്യ െ്രെഡവര്‍ രഹിത ട്രെയിനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. ഡല്‍ഹി മെട്രോയുടെ മജന്ത ലൈനിലാണ് െ്രെഡവര്‍ രഹിത ട്രെയിന്‍ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കുന്നത്. ഡിസംബര...

രാജ്യതലസ്ഥാനാതിര്‍ത്തികള്‍ സ്തംഭിപ്പിച്ച് ഒരുമാസമായി നടക്കുന്ന സമരം അവസാനിപ്പിക്കാന്‍ ചൊവ്വാഴ്ച രാവിലെ 11ന് ചര്‍ച്ചയ്ക്കു തയ്യാറാണെന്നു കര്‍ഷകര്‍

27 December 2020

രാജ്യതലസ്ഥാനാതിര്‍ത്തികള്‍ സ്തംഭിപ്പിച്ച് ഒരുമാസമായി നടക്കുന്ന സമരം അവസാനിപ്പിക്കാന്‍ ചൊവ്വാഴ്ച രാവിലെ 11ന് ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. യോഗത്തില...

കശ്മീരിൽ ബി.ജെ.പി സമ്മര്‍ദതന്ത്രം പയറ്റുന്നു; കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ഗുരുതര ആരോപണവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള

26 December 2020

ജമ്മു കാശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിന് പിന്നാലെ ഗുരുതര ആരോപണവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള നാഷണല്‍ കോണ്‍ഫറന്‍സ് ടിക്കറ്റി...

കേന്ദ്ര സര്‍ക്കാരുമായിചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക സംഘടനകള്‍; നാല് ഉപാധികള്‍ മുന്നോട്ട് വച്ച് കര്‍ഷക സംഘടനകള്‍

26 December 2020

നാല് ഉപാധികള്‍ മുന്നോട്ട് വച്ച് കേന്ദ്ര സര്‍ക്കാരുമായി ഡിസംബര്‍ 29ന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. കര്‍ഷക സംഘടനകളുടെ കോര്‍ഡിനേഷന്‍ സമിതിയിലാണ് തീരുമാനം. പുതിയ കാര്‍ഷിക പരിഷ്‌...

സഹപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ പീഡനശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

26 December 2020

രാജസ്ഥാനിലെ ജയ്പൂരില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകനായ അഭിഷേക് സോണിയാണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ പീഡനശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അഭിഷേക് സോണിക്...

Malayali Vartha Recommends