NATIONAL
കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം
23കാരി ട്രെയിനിൽ കയറിയതോടെ നോട്ടമിട്ടു... തലയ്ക്കടിച്ച് ബോധം കെടുത്തി ക്രൂരമായി ബലാല്‍സംഗം ചെയ്തു, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു... യുവതി ജീവന് നിലനിര്‍ത്തുന്നത് ഓക്സിജന്റെ സഹായത്തോടെ.... നാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ...
24 December 2020
യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തശേഷം ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് നടുക്കുന്ന സംഭവം നടന്നത്. വാഷി റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ ഗുരുതര പരിക്കുകളോട...
ഇന്ത്യയില്‍ ഇപ്പോള്‍ ജനാധിപത്യം നിലവിലില്ല; രാജ്യത്ത് പ്രധാനമന്ത്രിക്കെതിരെ നില കൊള്ളുന്നവരെ ഭീകരരായി മുദ്ര കുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
24 December 2020
രാജ്യത്ത് പ്രധാനമന്ത്രിക്കെതിരെ നില കൊള്ളുന്നവരെ ഭീകരരായി മുദ്ര കുത്തുകയാണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ഇപ്പോള്‍ ജനാധിപത്യം നിലവിലില്ലെന്നും അങ്ങനെ ആരെങ്കിലും കരുതുന്...
കിഴക്കന്‍ ലഡാക്ക് അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിച്ച് സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്തി കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ
24 December 2020
കിഴക്കന്‍ ലഡാക്ക് അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിച്ച് സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്തി കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. ഇന്ത്യ- ചൈന സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശനം .ഇന്നലെ രാവിലെ അതിര്...
ഡല്‍ഹിയില്‍ നടകീയ രംഗങ്ങള്‍; അനുമതി നിഷേധിച്ച മാര്‍ച്ചുമായി രാഹുല്‍ ഗാന്ധി; പ്രിയങ്ക ഗാന്ധി അറസ്റ്റില്‍; മാര്‍ച്ചില്‍ വ്യാപക പ്രതിഷേധം, സംഘര്‍ഷം; കോണ്‍ഗ്രസ് ആസ്ഥാനത്ത് സമീപം 144 പ്രഖ്യാപിച്ചു
24 December 2020
ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ച രാഷ്ട്രപതി ഭവന് മാര്‍ച്ചുമായി കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ നാടകീയ രംഗങ്ങള്‍. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍...
കര്‍ഷക സമരത്തിന് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡല്‍ഹി പോലീസ്
24 December 2020
കര്‍ഷക സമരത്തിന് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡല്‍ഹി പോലീസ്. വിജയ് ചൗക്കില്‍ നി...
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നിയന്ത്രണം; ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളില്‍ കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാൻ നിയന്ത്രണം
24 December 2020
ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചു. ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളില്‍ കൂടുതല്‍ പേരിലേക്ക്...
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നാളെ അഭിസംബോധന ചെയ്യും...
24 December 2020
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നാളെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്ക് ആയി 18,000 കോടിയുടെ സഹായം പ്രധാന്‍മന്ത്രി സമ്മന്‍ നിധി പ്രകാരം വിതരണം ചെയ്ത ശേഷമാകും പ്രധാനമന്ത്രി കര്...
ഒളിവില്‍ പോയ ഖാലിസ്ഥാന്‍ തീവ്രവാദിയെ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് എന്‍ഐഎ പിടികൂടി
24 December 2020
ഒളിവില്‍ പോയ ഖാലിസ്ഥാന്‍ തീവ്രവാദിയെ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് എന്‍ഐഎ പിടികൂടി. ഗുര്‍ജീത് സിംഗ് നിജ്ജാറാണ് അറസ്റ്റിലായത്. ഇന്ത്യയില്‍ സിഖ് തീവ്രവാദത്തിനു ചുക്കാന്‍ പിടിക്കാനുള്ള ഗൂഢാലോചയ്ക്കായാണ...
സിംഹങ്ങളുടെ ആക്രമണത്തില്‍ പതിനേഴുകാരി ദാരുണമായി കൊല്ലപ്പെട്ടു
23 December 2020
സിംഹങ്ങളുടെ ആക്രമണത്തില്‍ 17 കാരി ദാരുണമായി കൊല്ലപ്പെട്ടു. ഗുജറാത്തിലെ ജുനാഗദ് ജില്ലയിലെ ധനുഫുലിയാ ഗ്രാമത്തിലാണ് സംഭവം. രാത്രിയില്‍ വീടിനു പുറത്തിറങ്ങിയപ്പോഴാണ് കര്‍ഷക തൊഴിലാളി കുടുംബത്തില്‍പ്പെട്ട പെ...
കര്‍ഷക സമരം... ആറ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും
23 December 2020
കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സമരത്തെ അനുനയിപ്പിക്കാന്‍ ഡിസംബര്‍ 25 ന് ആറ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയില്‍ കര്‍ഷക നിയമങ്ങളെപ്പറ്റിയുള്...
കശ്മീരില്‍ സുരക്ഷാ സേനയുടെ റെയ്ഡ്; ജെയ്ഷെ മുഹമ്മദിന്റെ സ്ലീപ്പര്‍ സെല്ലിലെ ആറു പേര് അറസ്റ്റില്‍; ഇവര്‍ ത്രാല്‍, സംഗം മേഖലകളില്‍ ഗ്രനേഡ് ആക്രമണങ്ങള്‍ നടത്താന്‍ ഭീകരരെ സഹായിച്ചവര്‍
23 December 2020
കാശ്മീരില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ പിടികൂടിയത് ആറു പേരെ. ഇവര്‍ നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ശൃംഖലയിലെ കണ്ണികളാണ്. നിര്‍ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ലീപ്...
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ജല്ലിക്കട്ട്; അനുമതി നല്കി തമിഴ്നാട് സര്‍ക്കാര്‍, കര്‍ശനമായ നിയന്ത്രണങ്ങളോടുകൂടി മാത്രമേ പരിപാടി നടത്താന്‍ പാടുള്ളൂ
23 December 2020
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ജല്ലിക്കട്ട് നടത്താന്‍ അനുമതി നല്‍കിയിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍.വളരെ കര്‍ശനമായ നിയന്ത്രണങ്ങളോടുകൂടി മാത്രമേ പരിപാടി നടത്താന്‍ പാടുള്ളൂ എന്നും സര്‍ക്കാര്‍...
ഗവര്‍ണറെ ഭരണ-പ്രതിപക്ഷങ്ങള്‍ വിമര്ശിക്കുന്നും; മുഖ്യമന്ത്രി വിമര്‍ശിക്കുന്നില്ല; പകരം ബി.ജെ.പിക്ക് വിമര്‍ശനം; എന്തുകൊണ്ട്? ഗവര്‍ണറുടെ നടപടിക്കെതിരെ പ്രമേയം പാസാക്കി പ്രതിപക്ഷം; ഗവര്‍ണറുടെ നിര്‍ണായക നീക്കം വഴിമുട്ടിച്ചത് സര്‍ക്കാരിനെ
23 December 2020
കേന്ദ്ര സര്‍ക്കാരിനെതിരായ നീക്കം തല്ക്കാലം തടഞ്ഞ ആശ്വാസത്തിലാണ് ഗവര്‍ണര്‍. എന്നാല്‍ അതിന്റെ പേരില്‍ സംസ്ഥാനത്തുണ്ടാകുന്ന പൊല്ലാപ്പിന് കൈയും കണക്കുമില്ല. പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്...
ബംഗാള്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി; മമത ഒറ്റപ്പെടുന്നു; അമിത് ഷായുടെ പകയില്‍ തകര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ്; മമത വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ നാലു മന്ത്രിമാര്‍; മന്ത്രിമാര്‍ ബി.ജെ.പിലേക്കെന്ന് സൂചന
23 December 2020
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന് വലിയ അവലോകനത്തിന്റെ ഒന്നും ആവശ്യമില്ല. ഇപ്പോള്‍ ബംഗാളില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ ശ്രദ...
ഇന്ത്യയില്‍ പരീക്ഷണം നടത്തിയ വാക്സിന് അടുത്തയാഴ്ച്ച; അനുമതി ഓക്സ്ഫഡ് സര്‍വ്വകലാശാലയുടെ ആസ്ട്രസെനക്ക വാക്സിന്; ഓക്സ്ഫഡ് സര്‍വകലാശാലയുടെ പ്രതിരോധ മരുന്നിന് അനുമതി നല്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും
23 December 2020
ഇന്ത്യയില്‍ വികസിപ്പിച്ച വാക്സിന് അടുത്തയാഴ്ച്ച എത്തും. ഓക്സ്ഫഡ് സര്‍വ്വകലാശാലയുടെ ആസ്ട്രസെനക്ക വാക്സിന് അടുത്തയാഴ്ച്ച അനുമതി കിട്ടിയേക്കും. വാക്സിനുമായി ബന്ധപ്പെട്ട് ഡിസിജിഐ (ഡ്രഗ്സ് കണ്ട്രോ...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്
കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...
പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..
പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..
സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...
കൊമ്പുകോര്‍ക്കല്‍ പുതിയ തലത്തിലേക്ക്.. ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്കി..ഹാജരായില്ലെങ്കിൽ പിടിച്ചകത്തിടും..
ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..



















