NATIONAL
കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം
പ്രവാസികൾക്ക് പുതിയ മാർഗനിർദ്ദേശവുമായി കേന്ദ്രം; കടുത്ത ആശങ്കയില്‍ ഇന്ത്യയും, യുകെയില്‍നിന്ന് രാജ്യത്തെത്തിയ 20 യാത്രക്കാര്‍ക്ക് കോവിഡ്, ഏകദേശം 70 ഓളം വിമാനങ്ങളാണ് ഇതിനോടകം റദ്ദാക്കി
23 December 2020
പ്രവാസികളെ വെട്ടിലാക്കി മറ്റൊരു വാർത്ത. അതിവ്യാപന ശേഷിയുള്ള, ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് യു.കെയില്‍ കണ്ടെത്തിയതിന് പിന്നാലെ കടുത്ത ആശങ്കയില്‍ ഇന്ത്യയും. യുകെയില്‍നിന്ന് രാജ്യത്തെത്തിയ 20 യാത്...
അഞ്ചുവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു; യുവാവ് ചൈല്‍ഡ് പോണോഗ്രഫിക്ക് അഡിക്റ്റായിരുന്നു, സംഭവം പുറംലോകമറിയുന്നത് കുട്ടിയുടെ മാതാപിതാക്കള്‍ ഒഡീഷ നിയമസഭയ്ക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയതോടെ, തന്റെ 22വര്‍ഷത്തെ സര്‍വീസിനിടയില്‍ ഇത്തരമൊരു സംഭവം ആദ്യമായാണെന്ന് അന്വേഷണ സംഘത്തലവന്
23 December 2020
ഒഡീഷയില്‍ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റിലായതിന് പിന്നാലെ രാജ്യത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു എന്നാണ്...
പത്ത്, പ്ലസ്ടു ക്ലാസുകളിലെ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റി
22 December 2020
2021 അദ്ധ്യയന വര്‍ഷത്തെ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റി. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രാക്റ്റിക്കല്‍ പരീക്ഷകളും നടത്തുന്നതല്ല. രാജ്യത്തെ അധ്യാപകരുമായി നടത്തിയ നിഷാങ്ക് എന്ന തത്സമയ വെബിനാറില്‍ കേന...
കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്കുന്ന കാര്യത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍
22 December 2020
കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്കുന്ന കാര്യത്തില്‍ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.രാജ്യത്തിന്റെ നിലവിലെ സ്ഥിതി അനുസരിച്ച് കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്...
കോവിഡ് വാക്സിന്റെ ആദ്യബാച്ച് അടുത്തയാഴ്ച ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്
22 December 2020
കോവിഡ് വാക്സിന്റെ ആദ്യബാച്ച് ഡിസംബര്‍ അവസാനത്തോടെ ഡല്‍ഹിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 28ന് വാക്സിന് ഡല്‍ഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് എന്ന് വാക്സ...
കൊവിഡ് വകഭേദം രാജ്യത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ല; ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
22 December 2020
കൊവിഡ് വകഭേദം രാജ്യത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതു സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ജാഗ്രത തുടര്‍ന്നാല്‍ മതിയെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്ത...
ഛത്തീസ്ഗഢിലെ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ ....
22 December 2020
ഛത്തീസ്ഗഢിലെ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദുര്‍ഗ് ജില്ലയിലെ കുദ്മുദാ ഗ്രാമത്തിലാണ് സംഭവം നടന്നത്. അച്ഛനും അമ്മയും മകനും മകന്റെ ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ 11 വയസു...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു
22 December 2020
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ ജനുവരി അഞ്ച് വരെയാണ് കര്‍ഫ്യൂ. ഇതിനുപുറമേ യൂറോപ്പില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍നിന്...
ജമ്മു കാശ്മീര്‍ ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും...
22 December 2020
ജമ്മു കാശ്മീര്‍ ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം ചൊവ്വാഴ്ച പുറത്തുവരും. 280 ജില്ല വികസന കൗണ്‍സില്‍ സീറ്റുകളുടെ ഫലമാണ് ചൊവ്വാഴ്ച പ്രഖ്യാപിക്കുന്നത്. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ...
ബംഗാള്‍ രാഷ്ട്രീയത്തിന്റെ നിറം മാറുന്നു... ദീദി ഇതൊരു തുടക്കമാണ് മമതയുടെ ചിറക് അരിയുന്നു കോണ്‍ഗ്രസും സിപിഎമ്മും മറഞ്ഞു
22 December 2020
ആദ്യം തലപ്പത്ത് തന്നെ അമ്പ് എയ്യുക. അവിടം വീഴ്ത്തിയാൽ പിന്നെ കാര്യങ്ങൾ എല്ലാം എളുപ്പമാകും നാല് മാസം കഴിയുമ്പോൾ രാജ്യത്ത് നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കാൻ പോകുന്ന സംസ്ഥാനം ബംഗ...
കളിക്കുന്നതിനിടെ കനാലില്‍ വീണ അഞ്ചു വയസ്സുള്ള മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി അധ്യാപികയും പിതാവും മരിച്ചു... ഒഴുക്കില്‍ പെട്ട കുട്ടിയെ ഒടുവില്‍....
22 December 2020
കളിക്കുന്നതിനിടെ കനാലില്‍ വീണ അഞ്ചു വയസ്സുള്ള മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി അധ്യാപികയും പിതാവും മരിച്ചു... ഒഴുക്കില്‍ പെട്ട കുട്ടിയെ ഒടുവില്‍ നാട്ടുകാര്‍ രക്ഷപെടുത്തി . ലളിത്പുര്‍ മാത...
പതിമൂന്നുവയസ്സുകാരിയെ കഞ്ചാവ് നല്കി പലര്‍ക്കായി കാഴ്ചവെച്ച സഹോദരി അറസ്റ്റില്‍
21 December 2020
പതിമൂന്നുവയസ്സുകാരി സഹോദരിയെ കഞ്ചാവ് നല്കി അടിമയാക്കി പലര്‍ക്കായി കാഴ്ചവെച്ച സഹോദരി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ 20കാരിയായ സഹോദരിക്കൊപ്പം അഞ്ചുപേരെയും കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പെണ്‍കുട്ടിയ...
വീട്ടമ്മമാരുടെ ജോലിക്ക് ആദരം ലഭിക്കും... എംഎന്‍എം തമിഴ്നാട്ടില്‍ അധികാരത്തില്‍ എത്തിയാല്‍ വീട്ടമ്മമാര്‍ക്കും ശമ്ബളം ഉറപ്പാക്കുമെന്ന് കമല്ഹാസന്
21 December 2020
വീട്ടമ്മമാര്‍ സ്വന്തം വീട്ടില്‍ ചെയ്യുന്ന ജോലി ഇതുവരെ അംഗീകരിക്കപ്പെടുകയോ മൂല്യം കണക്കാക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നാല്‍ എംഎന്‍എം തമിഴ്നാട്ടില്‍ അധികാരത്തില്‍ എത്തിയാല്‍ വീട്ടമ്മമാര്‍ സ്വന്തം വീട്...
മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു; നടപടി കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍
21 December 2020
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ ജനുവരി അഞ്ച് വരെയാണ് കര്‍ഫ്യൂ. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ അടുത്ത ഘട്ട പ്...
വിശ്വാസികളെ ബി.ജെ.പി വഞ്ചിക്കുന്നു; അയോധ്യ രാമക്ഷേത്രത്തിന്റെ പേരില്‍ പണം പിരിക്കുന്ന ബി.ജെ.പി; പക്ഷേ ലക്ഷ്യം 2024 തെരഞ്ഞെടുപ്പ്; ഗുരുതര ആരോപണവുമായി ശിവസേന
21 December 2020
വിശ്വാസികളെ ബി.ജെ.പി വഞ്ചിക്കുകയാണെന്ന ഗുരുതര ആരോപണവുമായി ശിവസേന രംഗത്ത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ബി.ജെ.പി വ്യാപക ഫണ്ട് സമാഹരണം നടത്തുന്നത് 2024ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നാണ്...
പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..
സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...
കൊമ്പുകോര്‍ക്കല്‍ പുതിയ തലത്തിലേക്ക്.. ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്കി..ഹാജരായില്ലെങ്കിൽ പിടിച്ചകത്തിടും..
ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..
നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ വീടിനു സമീപത്തെ വിറകുപുരയിലെത്തിച്ച് വല ഉപയോഗിച്ചു മൂടിയിട്ടു; വീടു വൃത്തിയാക്കി തുണികൾ കത്തിച്ചു; കൊല വിവരിച്ച് പ്രതി സജി
'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം കണ്ട് ഞെട്ടി പോലീസ്




















