Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

28 APRIL 2026 11:54 AM ISTമലയാളി വാര്‍ത്ത
ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. വയനാട്, കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സുബില്‍ പി.ടി.(37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപ...

കിഴക്കൻ ലഡാക്കിനു പുറമേ ഭൂട്ടാനിലും ചൈനയുടെ കടന്നുകയറ്റം ; ശൈത്യകാലം പിടിമുറുക്കുന്ന വേളയിൽ ഇരു അതിർത്തികളിലും ചൈനീസ് ഭീഷണി ;അതീവ ജാഗ്രതയിൽ ഇന്ത്യൻ സേന

24 November 2020

ചൈനയുടെ സ്വഭാവത്തിന് യാതൊരു തരത്തിലുള്ള മാറ്റവുമില്ല. ലഡാക്കിൽ തുരന്ന് കയറിയതും അതിനു പിന്നാലെ ഉണ്ടായ പ്രശ്നങ്ങളും ചില്ലറയല്ല . ഇത്തരത്തിലൊരു നീക്കം നടത്തുന്നതിൽ ലോകരാഷ്ട്രങ്ങൾ ചൈനയോട് വിമ്മിഷ്ടം കാണി...

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

24 November 2020

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച. രാജ്യത്ത് വൈറസ് വ്യാപനം രൂക്ഷമായ ഡല്‍ഹി, മ...

അസ്ത്ര മിസൈല്‍ അടുത്ത വര്‍ഷമാദ്യം തേജസ് യുദ്ധവിമാനത്തില്‍ നിന്ന് പരീക്ഷിക്കും

24 November 2020

അടുത്ത വര്‍ഷമാദ്യം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മിസൈലുകള്‍ തേജസ് യുദ്ധവിമാനത്തില്‍ നിന്നു പരീക്ഷിക്കാന്‍ വ്യോമസേന നടപടിയാരംഭിച്ചു. അസ്ത്രയുടെ അവസാനഘട്ട പരീക്ഷണമായിരിക്കും ഇത്. ശത്രുസേനയുട...

ബോളിവുഡ് ലഹരിമരുന്ന് കേസ്: റെയ്ഡിനിടെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സംഘത്തിന് നേരെ ലഹരി മാഫിയ ആക്രമണം നടത്തി

24 November 2020

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കും സംഘത്തിനും നേരെ ലഹരിമാഫിയയുടെ ആക്രമണ...

ഇന്ത്യന്‍ സേന അതീവ ജാഗ്രതയില്‍, ലഡാക്കിനു പിന്നാലെ ഭൂട്ടാനിലും ചൈനയുടെ കടന്നുകയറ്റം

24 November 2020

ശൈത്യകാലം പിടിമുറുക്കുന്ന വേളയില്‍ കിഴക്കന്‍ ലഡാക്കിനു പുറമേ ഭൂട്ടാനിലും ചൈന കടന്നുകയറിയതോടെ സമീപകാലത്തെ ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളി നേരിടാനുള്ള തയാറെടുപ്പുകള്‍ ഇന്ത്യന്‍ സേന ആരംഭിച്ചു. അതിര്‍ത്തി...

കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തും

23 November 2020

കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. വാ​ക്സി​ന്‍ ശേ​ഖ​ര​ണം, വി​ല, വി​...

ഒവൈസിയ്ക്ക് നല്‍കുന്ന ഓരോ വോട്ടും ഇന്ത്യയ്ക്ക് എതിരെയുള്ളതാണ്;രൂക്ഷ വിമർശനവുമായി തേജസ്വി സൂര്യ

23 November 2020

അസസുദ്ദീന്‍ ഒവൈസി ബിഹാറിലെ വിജയം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു .ഇനിയുള്ള മറ്റുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും മികവ് പുലർത്താൻ ഒവൈസി ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു .ഈ സ...

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച പരാതിയിൽ കേസ് ;നെറ്റ്ഫ്‌ളിക്‌സിലെ ചുംബനരംഗമാണ് വിവാദമായിരിക്കുന്നത്

23 November 2020

നെറ്റ്ഫ്‌ളിക്‌സിലെ മിനി സീരീസായ എ സ്യൂട്ടബിള്‍ ബോയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ രണ്ട് നെറ്റ്ഫ്‌ളിക്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച പരാതിയിലാണ് കേസെടുത്തിരിക്ക...

പ്രധാനമന്ത്രിക്ക് നേരെ പുതിയ ചോദ്യവുമായി രാഹുല്‍ ഗാന്ധി: കൊവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമോ എന്ന് മോഡി മറുപടി പറയണമെന്ന് രാഹുല്‍

23 November 2020

കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും നേരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ വാക്‌സിന്‍ വിതരണം സംബന്ധിച്ച പുതിയ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്ക...

ഖുശ്ബുവിനു പിന്നാലെ ലേഡി ആക്ഷന്‍ ഹീറോ വിജയശാന്തിയും ബിജെപിയിലേക്ക്

23 November 2020

ഖുശ്ബുവിനു പിന്നാലെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേരാനൊരുങ്ങി ലേഡി ആക്ഷന്‍ ഹീറോ വിജയശാന്തിയും. കഴിഞ്ഞ ദിവസം തെലുങ്കാനയിലെ മുതിര്‍ന്ന നേതാവും സോണിയ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്ര മന്ത്രിയുമായ...

അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗൊയ് അന്തരിച്ചു

23 November 2020

മുന്‍ അസം മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗൊയ് അന്തരിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 86-കാരനായ തരുണ്‍ ഗൊഗോയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. പിന്ന...

'ഞ​ങ്ങ​ള്‍ അ​ഖ​ണ്ഡ ഭാ​രത​ത്തിൽ വി​ശ്വ​സി​ക്കു​ന്നു'; ക​റാ​ച്ചി ഒ​രു ദി​വ​സം ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​കു​മെ​ന്ന് ബി​ജെ​പി നേ​താവ് ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്

23 November 2020

ക​റാ​ച്ചി ഒ​രു ദി​വ​സം ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​കു​മെ​ന്ന് ബി​ജെ​പി നേ​താ​വും മു​ന്‍ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്. ക​റാ​ച്ചി സ്വീ​റ്റ്സ് എ​ന്ന പേ​ര് മാ​റ്റ​ണ​മെ​...

ജനാഭിപ്രായത്തെ മാനിക്കാനറിയാവുന്ന മുഖ്യമന്ത്രിമാര്‍ നമ്മുടെ നാട്ടില്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷം; മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച്‌ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍

23 November 2020

വിവാദമായ പോലീസ് നിയമ ഭേദഗതി സംസ്ഥാനത്ത് ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതിന് പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ച്‌ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പൊതു ജനാഭിപ്രായ...

രാജ്യത്തെ ട്രെയിന്‍ സര്‍വ്വീസ് പൂര്‍വ്വ സ്ഥിതിയിലേക്ക്; ആദ്യ ഘട്ട സര്‍വ്വീസുകള്‍ ജനുവരി ഒന്നുമുതല്‍ ആരംഭിക്കുമെന്ന് റെയില്‍വേ

23 November 2020

രാജ്യത്തെ ട്രെയിന്‍ സര്‍വ്വീസ് പൂര്‍വ്വ സ്ഥിതിയിലേക്ക്. ആദ്യ ഘട്ട സര്‍വ്വീസുകള്‍ ജനുവരി ഒന്നുമുതല്‍ ആരംഭിക്കുമെന്നും രണ്ട് മാസത്തിനുള്ളില്‍ ബാക്കി സര്‍വ്വീസുകള്‍ കൂടി പുനരാരംഭിക്കാനാണ് നീക്കമെന്നും റെ...

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നവംബര്‍ 26 ന് ദേശീയ പണിമുടക്ക്; ബാങ്ക് ജീവനക്കാരും പങ്കെടുക്കും; പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി

23 November 2020

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നവംബര്‍ 26 ന് ദേശീയ പണിമുടക്ക് നടക്കുകയാണ്. എന്നാൽ ഇതിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പുതുതലമുറ ബാങ്കുകള്‍, സഹകരണ ഗ്രാമ...

Malayali Vartha Recommends