NATIONAL
ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
ലാൻഡ് ഫോണിൽ നിന്നു മൊബൈൽ നമ്പറിലേക്കു വിളിക്കുമ്പോൾ തുടക്കത്തിൽ ‘0’ ചേർക്കാനുള്ള നിർദേശത്തിനു കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അംഗീകാരം; കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിർദേശം ഇങ്ങനെ
25 November 2020
മൊബൈൽ ഫോണുകളുടെ വരവോടെ ലാൻ ഫോണുകളുടെ ഉപയോഗം കുറഞ്ഞു വരുന്ന കാഴ്ചയാണ് നമ്മൾ കണ്ടത് .ആദ്യ കാലത്തു എന്തിനും ഏതിനും ലാൻ ഫോണുകൾ ആയിരുന്നു .എന്നാൽ പിന്നീട് എവിടെയും എപ്പോഴും കൊണ്ടുനടക്കാൻ കഴിയുന്ന മൊബൈൽ ഫോണ...
ജനിച്ച കുഞ്ഞിന്റെ കൈ കണ്ട പിതാവ് കോരിത്തരിച്ചു ; പിന്നെ രണ്ടാമതൊന്നും ആലോചിച്ചില്ല ; ഉടൻ തന്നെ കുഞ്ഞിന് സൂപ്പർ താരത്തിന്റെ പേര് നൽകി
25 November 2020
ജനിച്ച കുഞ്ഞിനെ സ്നേഹത്തോടെ കയ്യിലെടുത്ത് നോക്കിയ പിതാവ് ഒരു നിമിഷം പകച്ചു . കുഞ്ഞിന്റെ കൈ വിരലുകളിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച . ആറ് വിരലുകളായിരുന്നു കുഞ്ഞിന്റെ കൈകളിൽ കണ്ടത്. ആറ് വിരലുകളുമായി ജനിച...
ഇന്ത്യയുടെ കരയിൽ ശക്തിയും മികവും തെളിയിച്ച് കൊണ്ട് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ ; കരയിലെ ശത്രുക്കളെ കൃത്യമായി ആക്രമിച്ച് തകർക്കാനുള്ള ശേഷി ആവർത്തിച്ച് തെളിയിച്ചു ;ഇതിന്റെ കരസേനാ പതിപ്പ് ഇന്നലെ വിജയകരമായി പരീക്ഷിച്ചു
25 November 2020
ഇന്ത്യയുടെ കരയിൽ ശക്തിയും മികവും തെളിയിച്ച് കൊണ്ട് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ പറന്ന് പൊക്കിയിരിക്കുകയാണ്. വളരെഅധികം സവിസേസ്ഥകൾ ഉള്ള ഒന്നാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ .അത് വിജയപഥത്തി...
ഏഴ് മാസം നീണ്ട പ്രണയം! പക്ഷെ യുവാവ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് മറ്റൊരു സ്ത്രീയെ... കാമുകന്റെ വിവാഹത്തലേന്ന് വീട്ടിലെത്തിയ ശേഷം യുവതി ചെയ്തത്.. അമ്പരന്ന് നാട്ടുകാർ; നടുക്കം വിട്ടുമാറാതെ വീട്ടുകാരും; പോലീസ് അന്വേഷണം ആരംഭിച്ചു....
25 November 2020
വിവാഹ വാഗ്ദാനം നല്‍കിയ പീഡിപിച്ചു എന്ന പരാതി നല്‍കിയതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ 26 കാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച്ചയാണ് യുവാവിന്റെ വീടിന് മുന്നിലെത്തിയ യുവതി വിഷം കഴിച്ചത്. ഉടന്‍ ത...
നിവര്‍ ചുഴലിക്കാറ്റ്; അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്, മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും
25 November 2020
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റു നിവാർ ഇന്നു കരയിൽ എത്താനിരിക്കെ തമിഴ്നാടും പുതുച്ചേരിയും അതീവ ജാഗ്രതയിൽ. അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നി...
യോഗി സര്‍ക്കാര്‍ അയോധ്യ വിമാനത്താവളത്തിന്റെ പേര് മാറ്റുന്നു, 'മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട്' എന്നാക്കാന്‍ ആലോചന
25 November 2020
യോഗി സര്‍ക്കാര്‍ യുപിയിലെ അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കാന്‍ തീരുമാനിച്ചു. ഉത്തര്‍പ്രദേശ് മന്ത്രിസഭ ഇക്കാര്യം അംഗീകരിച്ചതോടെ ഇനി മുതല്‍ 'മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട്&...
മലയാളികള്‍ക്കും വേണ്ടപ്പെട്ടവന്‍... കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓടിയെത്തിയിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു; കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യസ്ഥിതി മോശമായാണ് മരണം സംഭവിച്ചത്
25 November 2020
രാജ്യം കോവിഡിനെതിരായ ശക്തമായ പോരാട്ടത്തിലാണ്. അതിനിടെ കോവിഡ് ആയിരക്കണക്കിന് പേരുടെ ജീവനെടുത്തു. അതില്‍ പല പ്രമുഖരുമുണ്ട്. അക്കൂട്ടത്തില്‍ അവസാനത്തെയാളായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമാ...
എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ കന്നിയാത്ര നടത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്...
25 November 2020
എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ കന്നിയാത്ര നടത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭാര്യ സവിത കോവിന്ദിനൊപ്പം യാത്ര തിരിച്ച രാഷ്ട്രപതി റെനിഗുണ്ടയിലെ തിരുപ്പതി വിമാനത്താവളത്തില്‍ എത്തി. എയര്‍ ഇന്ത്യ വണ്‍- ബി...
വ്യക്തികളുടെ ഭൂമി നിയമപരമായല്ലാതെ കൈവശം വയ്ക്കാന്‍ സര്‍ക്കാരിനെ അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി
25 November 2020
പൊതുആവശ്യത്തിനായി ഉപയോഗിക്കാനുള്ള അവകാശം വ്യക്തമാക്കി 1963 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ കൈവശം വയ്ക്കുന്ന ബെംഗളുരുവിലെ 4 ഏക്കറിലധികം ഭൂമി വിട്ടുകിട്ടാന്‍ ബി.കെ. രവിചന്ദ്രയും മറ്റും നല്‍കിയ ഹര്‍ജി പരിഗണിക...
അഹമ്മദ് പട്ടേലിന്റെ അപ്രതീക്ഷിത വേര്‍പാട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വീണ്ടുമൊരു തീരാനഷ്ടം.... അഹമ്മദ് പട്ടേലിന്റെ ബുദ്ധിയും നയവും തന്ത്രവുമായിരുന്നു കോണ്‍ഗ്രസിന്റെ കരുത്തും കരുതലും..
25 November 2020
അഹമ്മദ് പട്ടേലിന്റെ അപ്രതീക്ഷിത വേര്‍പാട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വീണ്ടുമൊരു തീരാനഷ്ടം. കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 71കാരനായ അഹമ്മദ് പട്ടേല്‍ ഇന്ന് പുലര്‍ച്ചെയാണ് ഗുരുഗ്രാമിലെ മേദാന്ത ...
ജീവിതപങ്കാളിയെ തിരഞ്ഞെടുക്കല്‍ വ്യക്തിയുടെ ഭരണഘടനാപരമായ അവകാശം: സര്‍ക്കാരിന് ഇടപെടാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി
25 November 2020
ഒരു വര്‍ഷം മുന്‍പ് വിവാഹിതരായ സലാമത് അന്‍സാരി, പ്രിയങ്ക കര്‍വാര്‍ എന്നിവര്‍ വിവാഹത്തിനായി മതംമാറിയെന്ന പേരില്‍ തങ്ങള്‍ക്കെതിരെ റജിസ്റ്റര്‍ െചയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹ...
തിരഞ്ഞെടുപ്പിനായി ചെലവഴിച്ച തുകയുടെ കൃത്യമായ കണക്ക് ഫലപ്രഖ്യാപന ദിവസം മുതല്‍ 30 ദിവസത്തിനകം നല്‍കണം
25 November 2020
തിരഞ്ഞെടുപ്പിനായി ചെലവഴിച്ച തുകയുടെ കൃത്യമായ കണക്ക് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം മുതല്‍ 30 ദിവസത്തിനകം സ്ഥാനാര്‍ഥികള്‍ ഹാജരാക്കണം. അതതു വരണാധികാരികളുടെ പക്കല്‍ ലഭ്യമാകുന്ന നിശ്ചിത ഫോമില്‍ വേണം കണക്...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു.... ദില്ലിയില്‍ പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അന്ത്യം... കോവിഡ് ബാധിച്ചതിനെ തുടര്‍ന്നു ചികിത്സയിലിരിക്കെ ആരോഗ്യനില മോശമാവുകയായിരുന്നു, വിട പറഞ്ഞത് കോണ്‍ഗ്രസിലെ പ്രബലനായ രാഷ്ട്രീയ തന്ത്രജ്ഞന്‍
25 November 2020
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 3.30ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നു ചികിത്സയിലിരിക്കെ ആരോഗ്യനില വഷള...
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ യുപി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്, 3 മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും
25 November 2020
ഉത്തര്‍പ്രദേശ് മന്ത്രിസഭ നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചു. ഓര്‍ഡിനന്‍സ് പ്രകാരം നിര്‍ബന്ധിത കൂട്ട മതപരിവര്‍ത്തന കേസുകളില്‍ 3 മുതല്‍ 10 വര്‍ഷം വരെ തടവും 50...
നിവാര്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; തമിഴ്‌നാട്ടില്‍ ജാഗ്രത, തമിഴ്നാട്ടിലും പുതുച്ചേരിയിലും ബുധനാഴ്ച പൊതുഅവധി
25 November 2020
അടുത്ത 6 മണിക്കൂറിനുള്ളില്‍ നിവാര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ബുധനാഴ്ച രാത്രി 8 മുതല്‍ അര്‍ധരാത്രി വരെയാണ് നിവാര്‍ തീരത്ത് ആഞ്ഞടിക്കാന്‍ സാധ്യത. തമിഴ്നാട്ടിലും പ...
കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം





















