NATIONAL
ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന സംഭവം... നവജാത ശിശുവിനെ ചാക്കില്‍ പൊതിഞ്ഞ് വഴിയരികില്‍ ഉപേക്ഷിച്ചു
24 November 2020
ഉത്തര്‍പ്രദേശിലെ മീററ്റില്‍ റോഡിന് അരികില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്. കരച്ചില്‍ കേട്ടതിനെ ത...
രാജസ്ഥാനില്‍ അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ച 161 പേര് അറസ്റ്റില്‍
24 November 2020
രാജസ്ഥാനില്‍ അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ച 161 പേര് അറസ്റ്റില്‍. ബിക്കാനീര്‍ പോലീസിന്റെ കീഴില്‍ വരുന്ന നാലു ജില്ലകളില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ...
വിവാഹ ആവശ്യത്തിനായി നിര്‍ബന്ധിതമായോ ബലപ്രയോഗത്തിലൂടെയോ മതപരിവര്‍ത്തനം നടത്തുന്നത് ജാമ്യമില്ലാത്ത കുറ്റം; കുറ്റം തെളിഞ്ഞാല്‍ അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ തടവ്; ലൗ ജിഹാദിന്റെ മറവില്‍ മതപരിവര്‍ത്തനം നടത്തുന്നത് തടയുന്നതിനായി യു.പി സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു
24 November 2020
ലൗ ജിഹാദിന്റെ മറവില്‍ മതപരിവര്‍ത്തനം നടത്തുന്നത് തടയുന്നതിനായി യു.പി സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നൂറ...
കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചു
24 November 2020
നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു.മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് പൊതു അവധി പ്രഖ്യാപിച്ചത്. ...
നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം; തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ അതീവജാഗ്രത, നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടുന്നത് ബുധനാഴ്ച വൈകിട്ടോടെ
24 November 2020
നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ അതീവജാഗ്രത. രണ്ടിടങ്ങളിലും സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിക്കുകയും ചെയ്തു. ചെന്നൈ തുറമുഖം വൈകീട്...
എല്ലാം ശാസ്ത്രജ്ഞന്മാരുടെ കൈകളിലാണ്; സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം; കോവിഡ് വാക്സിന് എപ്പോള്‍ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
24 November 2020
കോവിഡ് വാക്സിന് എപ്പോള്‍ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയിലാ...
കാമുകിയെയും മാതാപിതാക്കളെയും വെടിവെച്ച് കൊലപ്പെടുത്തി; ശേഷം യുവാവ് ആത്മഹത്യ ചെയ്തു; മരണത്തിനു തൊട്ട് മുന്നേ എടുത്ത വീഡിയോയോയിൽ മരണ കാരണം വ്യക്തം;സിസിടിവി ദൃശ്യങ്ങൾ ഞെട്ടിച്ചു
24 November 2020
കാമുകിയെയും മാതാപിതാക്കളെയും വെടിവെച്ച് കൊലപ്പെടുത്തി. ശേഷം യുവാവിന്റെ കടുംകൈ. . കാമുകി തന്നെ വിവാഹം കഴിക്കണമെന്ന് നിരന്തരം നിര്‍ബന്ധിച്ചതിനെ തുടര്‍ന്നായിരുന്നു യുവാവ് കൊലപാതക പരമ്പര . പഞ്ചാബിലെ മാന്...
മുറി വൃത്തിയാക്കുന്നതിനിടെ കണ്ടത് ഉറുമ്പ് കൂടുകൂട്ടിയ നിലയിൽ! മണ്ണെണ്ണ ഒഴിച്ച് കൂടിനുള്ളിലേക്ക് തീവച്ച് ഉറുമ്പുകളെ കൊല്ലാൻ നോക്കി; തീവച്ചതോടെ ഉറുമ്പുകൾ കൂടിനുള്ളിൽ നിന്നും പുറത്തേക്ക് ചിതറി ഇഴഞ്ഞു... പിന്നാലെ സംഭവിച്ചത്... നാടിന് കണ്ണീരായി ഇരുപത്തിയേഴുകാരിയായ സംഗീത
24 November 2020
വീടിനുള്ളിലെ ഉറുമ്പിന്റെ കൂടിന് തീയിടുന്നതിനിടെ 27 കാരിയായ സോഫ്റ്റ്‌വെയർ എൻജിനിയറിന് ദാരുണാന്ത്യം. ചെന്നൈയിലെ അമിൻജികരെയിൽ പെരുമാൾ കോവിൽസ്ട്രീറ്റിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. 90 ശതമാനം പൊള്ളലേ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മുന്‍ ബിഎസ്എഫ് ജവാന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി
24 November 2020
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദുര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജി തള്ളി. സുപ്രീംകോടതിയാണ് ഹര്‍ജി തള്ളിയത്. പ്രധാനമന്ത്രിക...
നിങ്ങളെ ഹിന്ദുവും മുസ്‌ലിമും ആയല്ല ഞങ്ങള്‍ കാണുന്നത്; , വ്യക്തികളുടെ സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറാന്‍ ഭരണകൂടത്തിനുപോലും അവകാശമില്ല; രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി
24 November 2020
യോഗി ആദിത്യനാഥ് സര്‍ക്കാർ 'ലൗ ജിഹാദ്' നിയമ നിര്‍മാണം നടത്തിയിരുന്നു. എന്നാൽ ഇതിനെ രൂക്ഷവിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി . പ്രിയങ്ക എന്ന യുവതിയുടെ പിതാവിന്റെ ഹര്‍ജിയെയാണ് കോടതി വിമര്‍ശിച്ചത്. പ...
നിവാര്‍' ചുഴലിക്കാറ്റ് ഭീതിയിൽ തമിഴ്നാട് ; നിരവധി ട്രെയിനുകള്‍ റദ്ദാക്കി; അടുത്ത 24 മണിക്കൂർ നിർണ്ണായകം; കനത്ത ജാഗ്രത തുടരുന്നു;
24 November 2020
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി തിശക്തമായി തീരത്തേക്ക് വരാൻ പോകുകയാണ്. നിവാര്‍ എന്ന് പേരിട്ട ചുഴലിക്കാറ്റ് ബുധനാഴ്ച വൈകുന്നേരത്തോടെ തമിഴ്‌നാട് തീരത്ത് കാരയ്ക്കലിനും...
നരേന്ദ്രമോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ജയം ചോദ്യം ചെയ്ത് വാരാണസിയിലെ മഹാസഖ്യ സ്ഥാനാര്‍ഥിയായിരുന്ന മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
24 November 2020
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസിയിലെ വിജയം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി കോടതി തള്ളി. നരേന്ദ്രമോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ജയം ചോദ്യം ചെയ്ത് വാരാണസിയിലെ മഹാസഖ്യ സ്ഥാനാര്‍ഥിയായിരുന്ന (എസ്പി-ബിഎ...
തമിഴ്നാട് തീരങ്ങളിലേക്ക് നിവാര്‍ കൊടുംകാറ്റ് എത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; സ്ഥിതിഗതികള്‍ വിലയിരുത്തി ജാഗ്രത നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി; കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് ഉറപ്പ് നൽകി
24 November 2020
തമിഴ്നാട് തീരങ്ങളിലേക്ക് നിവാര്‍ കൊടുംകാറ്റ് എത്തുമെന്ന കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി ജാഗ്രത നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി. തമിഴ്നാട്,...
മഹാരാഷ്ട്രയിൽ ബി ജെ പി സർക്കാരുണ്ടാക്കും; മുതിർന്ന ബി ജെ പി നേതാവിന്റെ വെളിപ്പെടുത്തൽ
24 November 2020
മഹാരാഷ്ട്രയില്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി. മുതിര്‍ന്ന നേതാവ് .കേന്ദ്രമന്ത്രിറാവുസാഹേബ് ഡാന്‍വെയാണ് അണിയറയില്‍ സർക്കാർ രൂപീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ...
ഗര്‍ഭിണിയായ പങ്കാളിയെ അതിക്രൂരമായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ശേഷം പിതാവിന്റെ ഫാം ഹൗസില്‍ മറവുചെയ്തു; പോലീസ് പ്രതിയെ കുടുക്കിയത് ആ സംശയത്തിൽ ; ആഴ്ച്കൾക്ക് മുൻപ് നടന്ന ആ സംഭവം വിരൽ ചൂണ്ടുന്നത് കൊലപാതകി ആദ്യ ഭാര്യയെന്ന സംശയത്തിലേക്ക്
24 November 2020
ഗര്‍ഭിണിയായ പങ്കാളിയെ അതിക്രൂരമായി കൊലപ്പെടുത്തി. ശേഷം ഫാം ഹൗസില്‍ മറവുചെയ്തു. യുവാവ് അറസ്റ്റിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. . യുവതിയെ കൊ...
കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം





















