Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അസ്ത്ര മിസൈല്‍ അടുത്ത വര്‍ഷമാദ്യം തേജസ് യുദ്ധവിമാനത്തില്‍ നിന്ന് പരീക്ഷിക്കും

24 NOVEMBER 2020 07:15 AM IST
മലയാളി വാര്‍ത്ത

അടുത്ത വര്‍ഷമാദ്യം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മിസൈലുകള്‍ തേജസ് യുദ്ധവിമാനത്തില്‍ നിന്നു പരീക്ഷിക്കാന്‍ വ്യോമസേന നടപടിയാരംഭിച്ചു. അസ്ത്രയുടെ അവസാനഘട്ട പരീക്ഷണമായിരിക്കും ഇത്.

ശത്രുസേനയുടെ യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍ എന്നിവയെ യുദ്ധവിമാനത്തില്‍ നിന്ന് ലക്ഷ്യമിടാന്‍ കെല്‍പുള്ള അസ്ത്ര ഭാവിയില്‍ ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ മിസൈലുകളിലൊന്നാകുമെന്ന് സേനാവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

നിലവില്‍, ഈ വിഭാഗത്തിലുള്ള മിസൈലുകള്‍ ഫ്രാന്‍സ്, റഷ്യ, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. പ്രതിരോധഗവേഷണ വികസനകേന്ദ്രം (ഡിആര്‍ഡിഒ) വികസിപ്പിച്ച അസ്ത്രയുടെ ദൂരപരിധി 160 കിലോമീറ്ററാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (1 hour ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (3 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (5 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends