NATIONAL
മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍
റഷ്യന്‍ കൊവിഡ് വാക്‌സിന്‍ സ്പുടിനിക് വി പരീക്ഷണം ഇന്ത്യയില്‍ അടുത്ത ആഴ്ച നടക്കും
15 November 2020
കൊവിഡിനുള്ള റഷ്യന്‍ വാക്‌സിന്‍ സ്പുടിനിക് വി അടുത്ത ഘട്ട പരീക്ഷണങ്ങള്‍ അടുത്ത ആഴ്ച ഇന്ത്യയില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. കാണ്‍പൂര്‍ ഗണേശ് ശങ്കര്‍ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജില്‍ അടുത്ത ആഴ്ചയോടെ വ...
സൈനികര്‍ക്ക് സല്യൂട്ടടിച്ച അഞ്ചു വയസുകാരന്‍... കുട്ടി യൂണിഫോം സമ്മാനമായി നല്‍കി ആദരിച്ച് ഐടിബിപി
15 November 2020
സൈനികര്‍ക്ക് സല്യൂട്ടടിച്ച് അറ്റന്‍ഷനായി നില്‍ക്കുന്ന നവാങ് നംഗ്യാലെന്ന കൊച്ചുബാലന്റെ ചിത്രം സോഷ്യല്‍മീഡിയയുടെ മനംകവര്‍ന്നിരുന്നു. ഇപ്പോഴിതാ പരിശീലനത്തിന് ശേഷം യൂണിഫോമണിഞ്ഞ് ഗംഭീരമായി മാര്‍ച്ച് ചെയ്ത്...
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത
15 November 2020
കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ശക്തമായ മഴ പെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ട് ചൊവ്വാഴ്ചയും ബുധനാഴ്ച...
ഗര്‍ഭിണിയായ ഭാര്യയെയും മകളെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ക്കൊപ്പം ഒരാഴ്ചയോളം കിടന്നുറങ്ങി ഭര്‍ത്താവ്
15 November 2020
ഗര്‍ഭിണിയായ ഭാര്യയെയും മകളെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ക്കൊപ്പം ഒരാഴ്ചയോളം കിടന്നുറങ്ങിയ ഭര്‍ത്താവിന് വധശിക്ഷ വിധിച്ചു കോടതി. സിങ്കപ്പൂരിലെ കോടതിയാണ് ടിയോ ഗിം ഹേങ്ങ് എന്ന 45 കാരന് വധശിക്ഷ വിധിച്ചത്....
മോഹന്‍ലാല്‍ ഗ്രൂപ്പിന് 500 കോടിയിലധികം അനധികൃത സ്വത്ത്... മോഹന്‍ ലാല്‍ ഗ്രൂപ്പിന്റെ 32 സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിലാണ് സാമ്ബത്തിക ക്രമക്കേട് കണ്ടെത്തിയത്
15 November 2020
സ്വര്‍ണ മൊത്ത വ്യാപാര കേന്ദ്രമായ മോഹന്‍ലാല്‍ ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ റെയ്ഡ്. കണ്ടെടുത്തത് 500 കോടിയിലധികം അനധികൃത സ്വത്ത്. മോഹന്‍ ലാല്‍ ഗ്രൂപ്പിന്റെ 32 സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിലാണ് വലിയ രീതിയിലെ ...
ആരോഗ്യനില വഷളായി.....കോവിഡ് ബാധിതനായ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
15 November 2020
കോവിഡ് ബാധിതനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് പട്ടേല്‍ ചികിത്സയില്‍ കഴിയുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബാണ് അഹ...
വനിത ജില്ലാ ജഡ്ജിയെ ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.....സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്
15 November 2020
ഛത്തീസ്ഗഢില്‍ വനിത ജില്ലാ ജഡ്ജി തൂങ്ങി മരിച്ച നിലയില്‍. 55 കാരിയായ ജഡ്ജിയാണ് ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഛത്തീസ്ഗഢിലെ മുങ്ങേലി ജില്ലയിലാണ് ശനിയാഴ്ചയാണ് സംഭവം. ജഡ്ജിയായ കാന...
തമിഴ്നാട്ടില്‍ പാചകവാതക സിലണ്ടര്‍ സ്ഫോടനത്തില്‍ വീട് തകര്‍ന്നു; അപകടത്തിൽ എട്ടു വയസുകാരനും അമ്മയും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
15 November 2020
തമിഴ്നാട്ടില്‍ പാചകവാതക സിലണ്ടര്‍ സ്ഫോടനത്തില്‍ വീട് തകര്‍ന്നുവീണ് എട്ടു വയസുകാരനും അമ്മയും ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു. നാല് പേര്‍ക്ക് പരിക്കേല്‍ക്കുക...
ബംഗാളിലെ അവസ്ഥ കശ്മീരിനെക്കാള്‍ ഗുരുതരം... ബംഗാള്‍ ഭീകരരുടെയും രാജ്യവിരുദ്ധരുടെയും താവളമായി മാറിയെന്ന് ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്
15 November 2020
മമത സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്. ബംഗാള്‍ ഭീകരരുടെയും രാജ്യവിരുദ്ധരുടെയും താവളമായി മാറിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം ബംഗാളിലെ അലിപുര്‍ദ്വാരില്‍ നിന്നും...
ലോകസിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകള്‍ക്കൊപ്പം നിന്ന 'റേ - ചാറ്റര്‍ജി;സൗമിത്ര ചാറ്റര്‍ജി ഇതിഹാസ നായകൻ;സൗമിത്ര ചാറ്റര്‍ജിയെകുറിച്ച് എൻ എസ് മാധവൻ പറയുന്നത്
15 November 2020
ഇന്ത്യൻ സിനിമയുടെ ഇതിഹാസ നായകൻ തീരാ നഷ്ടം സമ്മാനിച്ച് വിടപറയുമ്പോൾ തീരാ നഷ്ടമാണ് നമുക്ക് .ഇന്ത്യൻ സിനിമയെ ലോകസിനിമയിലേക്ക് ചേർത്തു വെച്ചതിൽ ഈ ഇതിഹാസ നായകനും ഒരു വലിയ പങ്കുണ്ട് .ഈ സഹചര്യത്തിലാണ് അന്തരി...
ബീഹാർ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും...പുതിയ മന്ത്രിസഭയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ ഇനിയും എടുത്തിട്ടില്ലെന്ന് നിയുക്ത മുഖ്യമന്ത്രി നിതീഷ് കുമാര്‍
15 November 2020
മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്‍.ഡി.എ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കാന്‍ ഗവര്‍ണര്‍ ഫാഗു ചൗഹാനുമായി കൂടിക്കാഴ്ച നടത്തി...
മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന് കോവിഡ് സ്ഥിരീകരിച്ചു.....അടുപ്പം പുലര്‍ത്തിയ എല്ലാവരും സ്വയം ക്വാറന്റീനില്‍ പ്രവേശിക്കാനും പരിശോധന നടത്തുവാനും അഭ്യര്‍ത്ഥിച്ച് ബീരേന്‍ സിങിന്റെ ട്വീറ്റ്
15 November 2020
മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.'കോവിഡ് പരിശോധന ഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിലായി എന്നോ...
നാലാംവട്ടവും ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്‌കുമാർ....എന്‍ ഡി എ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിൽ നിതീഷിനെ നേതാവായി തിരഞ്ഞെടുത്തു....സര്‍ക്കാര്‍ രൂപീകരിക്കാനുളള അവകാശവാദം ഉന്നയിച്ച് നിതീഷ് കുമാര്‍ ഇന്നുതന്നെ ഗവര്‍ണറെ കാണും
15 November 2020
ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നാളെ അധികാരമേല്‍ക്കും. ഇന്ന് പാട്നയില്‍ ചേര്‍ന്ന എന്‍ ഡി എ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്. രാജ് നാഥ് സിംഗ്, ഭൂപേന്ദ്ര യാദവ്...
കോവിഡ് പിടിമുറുക്കുന്നു....രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 447 പേർ....41,100 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
15 November 2020
രാജ്യത്ത് 41,100 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 88,14,579 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 447 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,29,635 ആയി. രാജ്യത...
ഡല്‍ഹിയില്‍ കൊവിഡ് രോഗബാധ വീണ്ടും രൂക്ഷം... ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു
15 November 2020
ഡല്‍ഹിയില്‍ കൊവിഡ് രോഗബാധ വീണ്ടും രൂക്ഷം... ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. ദില്ലി ഗവര്‍ണര്‍ അനില്‍ ബൈജാന്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, നീതി ആയോഗ് പ്രതിനിധികള്‍ എന്നിവര്‍ യോ...
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം
മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...
അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!
നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...






















