Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

30 APRIL 2026 01:40 PM ISTമലയാളി വാര്‍ത്ത
ഇത്തവണ തമിഴ് നാട്ടിൽ വിജയുടെ രാഷ്ട്രീയ പട്ടാഭിഷേകമോ..? തമിഴ്നാട്ടിൽ എഐഎഡിഎംകെയും ഡിഎംകെയും തമ്മിലായിരുന്നു ഇതുവരെ പോരാട്ടം. വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോയെന്നാണ് പ്രധാനമായും ഉറ്റുനോക്കപ്പെട്ടത്. ഇപ്പോഴിതാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷ മുന്നേറ്റം ഉണ്ടാക്കാ...

മുക്കുപണ്ടം നല്‍കി ജ്വല്ലറിയില്‍ നിന്നും 22 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതി പൊലീസ് പിടിയില്‍

16 November 2020

മുംബയില്‍ ജ്വല്ലറിയില്‍ നിന്നും മുക്കുപണ്ടം നല്‍കി 22 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതിയെ പൊലീസ് പിടികൂടി. മുംബയിലെ നാല്‍ ബസാറില്‍ താമസിക്കുന്ന സന ഷെയ്ഖ് എന്ന യുവതിയാണ് പിടിയിലായത്. കഴിഞ്ഞ മാ...

ഡല്‍ഹി വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യാത്രക്കാരന്‍ പിടിയിൽ

16 November 2020

ഡല്‍ഹി വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യാത്രക്കാരന്‍ പിടിയിലായി. സി.ഐ.എസ്.എഫ് സുരക്ഷാ ഉദ്യോഗസ്ഥരാണ് യാത്രക്കാരന്റെ കൈവശം വെടിയുണ്ട കണ്ടെത്തിയത്.ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള ത്തിലാണ് ഇന്ന...

മാധ്യമ സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിക്കുന്നവരെ സര്‍ക്കാര്‍ എതിര്‍ക്കും.....രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

16 November 2020

രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ മാധ്യമ ദിനത്തിലായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം...

നവജാത ശിശുവിനെ മൂന്നാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി യുവതി

16 November 2020

ഭര്‍ത്താവുമായുള്ള വഴക്കിനിടെ യുവതി തന്റെ പതിനാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഫ്‌ലാറ്റിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. സംഭവത്തില്‍ 27 വയസുകാരിയായ ലാവണ്യ എന്ന യുവതിക്ക...

ഭാര്യയും കാമുകനും ചേര്‍ന്ന് അംഗപരിമിതനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍

16 November 2020

അംഗപരിമിതനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്തു. തലപ്പാടി ദേവിപുറയിലെ താമസക്കാരനായ ഹനുമന്തനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഇരുവരും ചേര്‍ന്ന് മൃതദ...

കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ ആളുകളെ പോലീസും സൈന്യവും ചേര്‍ന്ന് രക്ഷപ്പെടുത്തി

16 November 2020

ജമ്മു കശ്മീരിലെ സിന്താന്‍ പാസില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ അകപ്പെട്ട ആളുകളെ പോലീസും സൈന്യവും ചേര്‍ന്ന് രക്ഷപ്പെടുത്തി. ചൗഗാമിലേക്ക് പോകുന്ന സിന്താന്‍ പാസ്സില്‍ അകപ്പെട്ടുപോയ രണ്ട് സ്ത്രീകളും ഒരു കുട്ടിയു...

ബീഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു....ഉപമുഖ്യമന്ത്രിമാരായി തര്‍കിഷോര്‍ പ്രസാദും രേണു ദേവിയും സത്യപ്രതിജ്ഞ ചെയ്തു.....സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ച് ആര്‍ജെഡിയും കോണ്‍ഗ്രസും

16 November 2020

തുര്‍ടച്ചയായ നാലാം തവണയും ബീഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് ഏഴാം തവണയാണ് നിതീഷ് ബീഹാര്‍ മുഖ്യമന്ത്രിയാകുന്നത്. നിതീഷ് കുമാറിനൊപ്പം ഉപമുഖ്യമന്ത...

സീരിയൽ നടനെ വെട്ടിക്കൊന്നു ;സീരിയൽ ലോകം നടുക്കത്തിൽ

16 November 2020

സിനിമകളെക്കാളും സീരിയലുകളെ ഒരു വലിയ വിഭാഗം പ്രേക്ഷകർ ഇഷ്ടപ്പെടുന്നുണ്ട് .അതുകൊണ്ട് എല്ലാ ഭാഷകളിലും സീരിയലുകൾക്ക് വലിയ ജനപ്രീതിയാണ് ഉള്ളത് .സീരിയലുകളിൽ മാത്രമല്ല സീരിയലുകളിൽ അഭിനയിക്കുന്ന നടീനടന്മാരെയു...

എ​ന്‍​ഡി​എ​യു​ടെ ത​ട്ടി​പ്പി​ല്‍ പൊ​തു​ജ​നം രോ​ഷാ​കു​ല​രാ​ണ്,അ​വ​ര്‍​ക്കൊ​പ്പ​മാ​ണ് ഞ​ങ്ങ​ള്‍....ബി​ഹാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ബ​ഹി​ഷ്‌​ക്ക​രിച്ച് ആ​ര്‍​ജെ​ഡി

16 November 2020

ബി​ഹാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ആ​ര്‍​ജെ​ഡി ബ​ഹി​ഷ്‌​ക്ക​രി​ച്ചു. എ​ന്‍​ഡി​എ​യു​ടെ ത​ട്ടി​പ്പി​ല്‍ പൊ​തു​ജ​നം രോ​ഷാ​കു​ല​രാ​ണെ​ന്നും ജനങ്ങളുടെ പ്രതിനിധി തങ്ങളാണെന്നും ആര്‍ജെഡി അവകാശപ്പെട്ടു. തൊ​ഴി...

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ച്ച യു​വാ​വി​നെ മ​ര്‍​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി

16 November 2020

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ച്ച യു​വാ​വി​നെ മ​ര്‍​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഖൈ​രി ദി​കോ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. സു​ഹൈ​ല്‍(23)​ആ​ണ് കൊ​ല്ല​പ്പെ...

ഒബാമയുടെ പുസ്തകത്തിൽ ഇന്ത്യയെ കുറിച്ച്‌ പറയുന്നിടത്ത് നരേന്ദ്ര മോദിയെ കുറിച്ച്‌ എവിടെയും പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്ന് ഡോ.ശശി തരൂര്‍

16 November 2020

യു എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ എഴുതിയ ലോക നേതാക്കളെ കുറിച്ചുള്ള പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച്‌ എവിടെയും പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്ന് ഡോ.ശശി തരൂര്‍ എം പി. പുസ്തകം ...

കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു....പടിഞ്ഞാറന്‍ ഹിമാലയന്‍ പ്രദേശത്ത് മിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

16 November 2020

കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചതായി അധികൃതര്‍ അറിയിച്ചു. ജവഹര്‍ തുരങ്ക പ്രദേശത്തെ മഞ്ഞുവീഴ്ചയെത്തുടര്‍ന്നാണിത്. പിര്‍പഞ്ചല്‍ പര്‍വതനിരയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മ...

വീടിന്റെ തട്ടിൻപുറത്ത് രണ്ട് ബാഗുകൾ! നടുങ്ങി വീട്ടുകാർ... രണ്ടും കൽപ്പിച്ച് തുറന്ന് നോക്കിയതോടെ ഞെട്ടി; ലക്ഷങ്ങൾ കണ്ട് അമ്പരന്ന് വീട്ടുകാർ...

16 November 2020

പെട്ടന്നൊരു ദിവസം വീടിന്റെ തട്ടിൻപുറത്ത് കണ്ട ബാഗ് ശ്രദ്ധിച്ചത്. അതെന്താണെന്നറിയാൻ തുറന്ന് നോക്കിയപ്പോൾ വീട്ടുകാരുടെ കണ്ണ് തള‌ളിപ്പോയി. ബാഗുകൾ നിറയെ നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. ഏകദേശം 40 ലക്ഷം ര...

ഭർത്താവിന്റെ പീഡനം കാരണം ഒരു തവണ എലി വിഷം കഴിച്ചു; അന്ന് ജീവൻ രക്ഷപ്പെട്ടെങ്കിലും തർക്കം വീണ്ടും തുടർന്നു ; ഭർത്താവുമായി വഴക്കിട്ട് നിൽക്കവെ പതിനാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ 'അമ്മ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നു

16 November 2020

ഭര്‍ത്താവുമായി വഴക്കിട്ട് കൊണ്ട് നിൽക്കവേ യുവതിയുടെ കൊടുംക്രൂരത കുഞ്ഞിനോട്. യുവതി നവജാത ശിശുവിനെ മൂന്നാം നിലയില്‍നിന്ന് ഒരു അലിവുമില്ലാതെ താഴേക്കെറിഞ്ഞു കൊന്നു. ഹൈദരാബാദിലാണ് സംഭവം നടന്നത് . സംഭവത്തില...

Malayali Vartha Recommends