NATIONAL
മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 88ലക്ഷം കവിഞ്ഞു... കഴിഞ്ഞ 24 മണിക്കൂറിനിടെ 41,100 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
15 November 2020
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 88ലക്ഷം കവിഞ്ഞു... കഴിഞ്ഞ 24 മണിക്കൂറിനിടെ 41,100 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 88,14,579 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 44...
കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തിയത് 15 വര്‍ഷങ്ങള്‍ക്ക് ശേഷം! യാചകനായി ഫുട്പാത്തില്‍ നിന്നും കണ്ടെത്തിയത് സഹപ്രവര്‍ത്തകര്‍; ഞെട്ടി വീട്ടുകാർ...
15 November 2020
15 വര്‍ഷം മുൻപ് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലെ ഫുട്പാത്തില്‍ നിന്നും കണ്ടെത്തി. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ആയിരുന്ന രണ്ട് ഉദ്യോഗസ്ഥരാണ് അവിചാരിതമായി ഇദ്ദേഹത്തെ കണ്ടെത്തിയ...
മരണവെപ്രാളത്തില്‍ ഹനുമന്ത കാലുകള്‍ നിലത്തിട്ടടിക്കുമ്ബോള് കാലുകള്‍ അമര്‍ത്തിപ്പിടിച്ച് ഭാര്യ; കാമുകന്റെ സ്കൂട്ടറിന് പിറകില്‍ മൃതദേഹംവച്ച് പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടി ആറുകിലോമീറ്ററോളം അകലെയുള്ള കുഞ്ചത്തൂര്‍ പദവില്‍ എത്തി, അപകടമരണം എന്ന് വരുത്തി തീര്‍ക്കാനുള്ള ഭാര്യയുടേയും കാമുകന്റെയും ശ്രമം പാളിയത് ഇങ്ങനെ...
15 November 2020
കുഞ്ചത്തൂരില്‍ അംഗപരിമിതന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനുമെന്ന് പോലീസ്. കര്‍ണാടക സ്വദേശിയായ ഹനുമന്തപ്പയെ കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി എ...
ആരുടെ എങ്കിലും ഛായ തോന്നുന്നുവെങ്കിൽ തികച്ചും യാദൃശ്ചികം എന്ന മുന്നറിയിപ്പോടെ പ്രചരിക്കുന്നത് നടിമാരുടെ ഡീപ്പ് ഫേക്ക് പോണ്‍ ചിത്രങ്ങള്‍; കണ്ടെടുത്തത് പ്രശസ്തരായ നടിമാരുടേതുൾപ്പടെ 10000 ൽ അധികം ഡീപ്പ് ഫേക്ക് ദൃശ്യങ്ങള്‍....
15 November 2020
കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റും സ്മാർട് ഫോണുകളും ആർക്കും എപ്പോൾ വേണമെങ്കിലും ലഭിക്കാൻ തുടങ്ങിയതോടെ ആർക്കെതിരെയും എന്തും പ്രചരിപ്പിക്കാമെന്ന നിലയിലേക്കു കാര്യങ്ങൾ എത്തി.. അതുകൊണ്ടു തന്നെ ഇപ്പോൾ സൈബർ മേഖലു...
മ്യാന്‍മര്‍ ഭരണകൂടം പൗരത്വം നിഷേധിച്ച റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പുനരധിവാസത്തിന് സഹായവുമായി സൗദി... യു.എസുമായി ചേര്‍ന്നാണ് സൗദി അറേബ്യ സഹായ പദ്ധതി നടപ്പിലാക്കുന്നത്
15 November 2020
മ്യാന്‍മര്‍ ഭരണകൂടം പൗരത്വം നിഷേധിച്ച റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പുനരധിവാസത്തിന് സഹായവുമായി സൗദി അറേബ്യ. ബംഗ്ലാദേശില്‍ കഴിഞ്ഞുവരുന്ന ഒരു ലക്ഷത്തോളം അഭയാര്‍ഥികള്‍ക്ക് ഭവനം നിര്‍മ്മാണം നടത്തുന്നതിനാണ് ...
മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും നാളെ മുതല്‍ തുറക്കും... സുരക്ഷാ മുന്‍കരുതലുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും സര്‍ക്കാര്‍
15 November 2020
മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും നാളെ മുതല്‍ തുറക്കും. ക്ഷേത്രങ്ങള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. ...
ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി... നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചു; ഒപ്പം വൈക്കോല്‍ കത്തിക്കലും
14 November 2020
ദീപാവലി ദിനത്തില്‍ ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും വായുമലിനീകരണം രൂക്ഷമായി. നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതും അയല്‍സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിച്ചതുമാണ് സ്ഥിതി രൂക്ഷമാക്കിയത്. ശനിയാഴ്ച ഡല്‍ഹ...
കോൺഗ്രസ്സിനെ വിമർശിച്ച് ആർ ജെ ഡി ;ബീഹാറില്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി ഷിംലയിലെ സഹോദരിയുടെ പുതിയ വീട്ടില്‍ അവധി ആഘോഷിക്കാന്‍ പോകുകയായിരുന്നു
14 November 2020
ബിഹാറിൽ തോറ്റതിന് പിന്നാലെ മഹാ സഖ്യത്തിൽ പൊട്ടിത്തെറിയോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത് .കോൺഗ്രസ്സിന്റെ ദയനീയ പരാജയമാണ് ബീഹാറിൽ മഹാസഖ്യത്തിന് തിരിച്ചടിയായത് .അതിനു പിന്നാലെ ഇപ്പോൾ രൂക്ഷമായ പ്രതികരണവുമ...
അഗ്നിബാധ തടയുന്നതിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് ദാരുണാന്ത്യം; സേനാംഗങ്ങൾക്ക് ജീവൻ നഷ്ടമായത് തീപിടിച്ച കെട്ടിടം തകര്‍ന്നു വീണ്
14 November 2020
തമിഴ്‌നാട്ടില്‍ അഗ്നിബാധ തടയുന്നതിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ മരിച്ചു. തീപിടിച്ച കെട്ടിടം തകര്‍ന്നു വീണാണ് രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ മരിച്ചത്. മധുരയിലാണ് അപകടം. കെ ശിവരാജന്‍, പി കൃഷ്ണമൂര്‍ത്തി...
ഇന്ത്യക്ക് വെറും 8 സെക്കൻഡ് മതി ലക്ഷ്യം തകർത്ത് മുന്നേറാൻ... ഇന്ത്യൻ വ്യോമസുരക്ഷ ശക്തമാക്കാൻ പുതിയ മിസൈൽ.. ശത്രുവിമാനങ്ങളും വ്യോമാക്രമണങ്ങളും ചെറുക്കാൻ പുതിയ മിസൈൽ വിജയകരമായി പരീക്ഷിച്ച് പ്രതിരോധ മന്ത്രാലയം
14 November 2020
ശത്രുവിമാനങ്ങളും വ്യോമാക്രമണങ്ങളും ചെറുക്കാൻ പുതിയ മിസൈൽ വിജയകരമായി പരീക്ഷിച്ച് പ്രതിരോധ മന്ത്രാലയം. ക്വിക് റിയാക്‌ഷൻ സർഫസ് എയർ മിസൈൽ (ക്യുആർഎസ്എഎം) ആണ് വിജയകരമായി പരീക്ഷിച്ചത്. ഡിആർഡിഒ (ഡിഫൻസ് റിസേർച...
ടിക്ക് ടോക്ക് തിരിച്ചു വരവിന് ഒരുങ്ങുന്നു....കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ ആവശ്യകത പാലിക്കാന്‍ കമ്പനി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ടിക് ടോക്ക് മേധാവി
14 November 2020
വ്യക്തികളുടെ സുരക്ഷ മുന്‍നിര്‍ത്തി ടിക് ടോക്കും പബ്ജിയും അടക്കമുള്ള ചൈനീസ് ആപ്പുകള്‍ അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഗെയിമിംഗ് ആരാധകര്‍ക്കിടിയിലെ പ്രിയപ്പെട്ട താരമായിരുന്നു പബ്ജി. അതുപോല...
കേരളത്തിൽ നടന്നത് അതീവ ഗൗരവം ;എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്ര തന്നെ തുടരും
14 November 2020
യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കള്ളക്കടത്ത് കേസ് ഉള്‍പ്പെടെ കേരളത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായ ഒട്ടേറെ കേസുകളില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെ...
നിയന്ത്രണരേഖയില്‍ ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ കടുത്ത വേദനയുണ്ട്.....പിടിവാശികള്‍ ഉപേക്ഷിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ചക്ക് തയാറാവണം.....ഇന്ത്യ പാക്കിസ്ഥാൻ സംഘര്‍ഷം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മെഹ്ബൂബ മുഫ്തി
14 November 2020
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം പരിഹരിക്കാന്‍ ചര്‍ച്ചയാണ് ഉചിതമായ മാര്‍ഗമെന്ന് പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തി. നിയന്ത്രണരേഖയില്‍ ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ കടുത്ത വേദനയ...
ചരിത്രത്തിൽ ആദ്യമായി ഇഡി ഡയറക്ടറുടെ കാലാവധി നീട്ടി കേന്ദ്ര സർക്കാർ.....നവംബര്‍ 18ന് വിരമിക്കാനിരിക്കെ സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടി നൽകിയത് ഒരു വർഷത്തേക്ക് കൂടി....സ്വർണ്ണ കടത്തുൾപ്പെടെയുള്ള സുപ്രധാന കേസുകളുടെ പ്രാധാന്യം കണക്കിലെടുത്തുള്ള കേന്ദ്രസർക്കാർ നീക്കമെന്ന് സൂചന
14 November 2020
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഇഡി ഡയറക്ടറുടെ കാലാവധി നീട്ടി നല്കി കേന്ദ്ര സർക്കാർ.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധിയാണ് കേന്ദ്രസ...
ഗോവയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനം പുഴയിലേക്ക് മറിഞ്ഞു... അഞ്ച് മലയാളികൾ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്
14 November 2020
മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു. ഗോവയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഹനം പുഴയിലേക്ക് മറിയുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയ...
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം
മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...
അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!
നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...





















