NATIONAL
താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന് പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ
നോട്ട് നിരോധനം കള്ളപ്പണം കുറക്കുന്നതിനും നികുതി വരുമാനം ഉയര്‍ത്തുന്നതിനും സഹായിച്ചുവെന്ന് പ്രധാനമന്ത്രി
08 November 2020
നോട്ട് നിരോധനം കള്ളപ്പണം കുറക്കുന്നതിനും നികുതി വരുമാനം ഉയര്‍ത്തുന്നതിനും സമ്പദ്വ്യവസ്ഥയില് സുതാര്യത കൊണ്ടുവരുന്നതിനും സഹായിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൂടാതെ നികുതി വരുമാനം വര്ധിക്കുകയ...
ബംഗ്ലാദേശ് സാമ്പത്തിക രംഗത്ത് ഇന്ത്യയേക്കാള്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നു....ഇന്ത്യയെ തകർത്തത് കോവിഡല്ല, നോട്ട് നിരോധനവും ജിഎസ്ടിയുമാണെന്ന് രാഹുല്‍ ഗാന്ധി
08 November 2020
കോവിഡല്ല, നോട്ട് നിരോധനവും ജിഎസ്ടിയുമാണ് ഇന്ത്യയെ തകര്‍ത്തതെന്ന് വയനാട് എം പി രാഹുല്‍ ഗാന്ധി പറഞ്ഞു.ബംഗ്ലാദേശ് സാമ്ബത്തിക രംഗത്ത് ഇന്ത്യയേക്കാള്‍ നല്ല പ്രകടനം നട...
'രാഹുലിന്റെ ഉപദേശം വളരെ ശരിയായിരുന്നു'...ജോ ബൈഡന്റെ വിജയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുല്‍ ഗാന്ധി നല്കിയ ഉപദേശം ഓര്‍മ്മിപ്പിച്ച് അശോക് ഗെഹ് ലോട്ട്
08 November 2020
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് വിജയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുല്‍ ഗാന്ധി നല്കിയ ഉപദേശം ഓര്‍മ്മിപ്പിച്ച് രാജസ്ഥാന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ...
ഗർഭിണിയായ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് അണുബാധ; ആശുപത്രിയിൽ നിന്നും ഭാര്യ വീട്ടിലെത്തിയതോടെ ഭർത്താവ് ആവശ്യപ്പെട്ടത് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാൻ 1.50 ലക്ഷം... പിന്നാലെ ഉറങ്ങിക്കിടന്ന ശബാനയുടെ അടുത്തെത്തി ചെയ്തത് മറ്റൊന്ന്... നടുക്കം വിട്ടുമാറാതെ ശബാനയും കുടുംബവും...
08 November 2020
ഗർഭിണിയായ തന്റെ ഭാര്യയ്ക്ക് സ്വകാര്യ ഭാഗത്ത് അണുബാധ ഉണ്ടായതിനാൽ മുത്തലാഖ് ചൊല്ലി ഭർത്താവ്. അഹമ്മദാബാദിലെ ഖേദ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. ഭർത്താവ് തന്നെ മുത്തലാഖ് ചൊല്ലിയെന്ന് കാണിച്ച് ശബാ ഭർത്താവ് ...
ഓരോ 5 മിനിറ്റിലും ഡാറ്റ തകരാറിലായ 'ഗജിനി' ബൈഡനെക്കുറിച്ച് ഒരുറപ്പുമില്ല...കമല ഹാരിസ് തന്നെ ഈ ഷോ നയിക്കും.......ജോ ബൈഡനെ 'ഗജിനി'യോട് ഉപമിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്
08 November 2020
ജോ ബൈഡനെ 'ഗജിനി'യോട് ഉപമിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. അമേരിക്കയിലെ രണ്ടാമത്തെ ഉയര്‍ന്ന സ്ഥാനത്തെത്തുന്ന ചരിത്രത്തിലെ ആദ്യ വനിതയെന്ന നിലയില്‍ കമലയുടെ വിജയത്തെ അഭിനന്ദിക്കുകയും അംഗീകരിക്...
നോട്ട് നിരോധനം രാജ്യത്തെ കള്ളപ്പണം കുറച്ചു....നികുതി നടപടികള്‍ കൂടുതല്‍ സുതാര്യമായിക്കി....നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തില്‍ തീരുമാനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി
08 November 2020
നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തില്‍ തീരുമാനത്തെ ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനം കൊണ്ട് രാജ്യത്തെ കള്ളപ്പണം കുറയ്ക്കാ...
ഇനി കൊവിഡ് നെഗറ്റീവെങ്കില്‍ ക്വാറന്റീന് വേണ്ട! പ്രവാസികള്‍ക്കുള്ള ക്വാറന്റീന് നിര്‍ദേശത്തില്‍ മാറ്റം... നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കൊവിഡ് മാര്‍ഗരേഖ പുറത്ത്...
08 November 2020
പ്രവാസികള്‍ക്കുള്ള ക്വാറന്റീന് നിര്‍ദേശത്തില്‍ മാറ്റം. ഇനി കൊവിഡ് നെഗറ്റീവെങ്കില്‍ ക്വാറന്റീന് വേണ്ടെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കൊവിഡ് മാര്‍ഗരേഖ പുറത്തുവന്നു . പ്രവാസി...
വടക്കന്‍ ക്ശമീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു... പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍...
08 November 2020
ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവത്തിന്റെ തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ക്ശമീരിലെ കുപ്വാരയിലെ മച്ചില്‍ മേഖലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു....
പബ്ജി ഇന്ത്യയില്‍ തിരിച്ചുവരവിനൊരുങ്ങുന്നു.....മൈക്രോസോഫ്റ്റുമായി വിവര സംരക്ഷണ കരാറില്‍ കരാറിൽ ഒപ്പിട്ട് ക്രാഫ്റ്റണ്‍
08 November 2020
കഴിഞ്ഞമാസം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ജനപ്രിയ ഗെയിം ആപ്പായ പബ്ജി ഇന്ത്യയില്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന കാരണത്താലാണ് പബ്ജിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം...
കാശ്മീരിൽ ഭീകരരുടെ നുഴഞ്ഞുക്കയറ്റ ശ്രമം തടഞ്ഞ് സൈന്യം....ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരും ഒരു ബിഎസ്എഫ് ജവാനും വീരമൃത്യു
08 November 2020
ജമ്മുകശ്മീരിലെ കുപ്വാരയില് ഭീകരരുടെ നുഴഞ്ഞുക്കയറ്റ ശ്രമം സൈന്യം തടഞ്ഞു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരും ഒരു ബിഎസ്എഫ് ജവാനും വീരമൃത്യു വരിച്ചു. പരിക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമാണ്. ഏറ്റുമുട്ടിലി...
94 ന്റെ നിറവിൽ അദ്വാനി.... പ്രിയ നേതാവിന് ജന്മദിനാശംസകള് നേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി...കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയും പ്രധാനമന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്നു
08 November 2020
ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയ്ക്ക് ഇന്ന് 94-ാം ജന്മദിനം. വിരലില്‍ എണ്ണാവുന്ന അംഗ സംഖ്യയില്‍ നിന്നും രാജ്യം ഒറ്റയ്ക്ക് ഭരിക്കാന്‍ ബിജെപിയെ പാകപ്പെടുത്തിയ പ്രിയ നേതാവിന് ജന്മദിനാശം...
വാരണാസിയില്‍ 614 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച തറക്കല്ലിടും...
08 November 2020
വാരണാസിയില്‍ 614 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച തറക്കല്ലിടും. നവംബര്‍ 9 ന് രാവിലെ 10.30 ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും ചടങ്ങുകള്‍ നിര്‍വഹിക്കുക. ചടങ...
വീട്ടിലെ കുടുംബപ്രശ്നങ്ങൾ മാറണമെങ്കിൽ മക്കളെ ഇവിടെ താമസിക്കണം! മന്ത്രവാദിയും കൂട്ടാളികളും മനസ്സിൽ കണ്ടത് മറ്റൊന്ന്, ആദ്യം മൂത്തമകൾ പിന്നെ രണ്ടാമത്തെ മകൾ.... ഒടുക്കം 17കാരി പുറത്ത് വിട്ടത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ... അമ്പരന്ന് വീട്ടുകാരും നാട്ടുകാരും; മന്ത്രവാദിയും കൂട്ടാളികളും അറസ്റ്റിലായതോടെ പുറത്ത് വരുന്നത്....
08 November 2020
വ്യാജ മന്ത്രവാദികൾ വിലസുന്ന നമ്മുടെ രാജ്യത്ത് എത്ര കേസുകൾ പുറത്ത് വന്നാലും ആളുകൾ പിന്നെയും ആ ചതിക്കുഴിയിൽ വീഴും. ആചാരത്തിന്റെ മറവിൽ വ്യാജ മന്ത്രവാദികൾ പിടിയിലായതോടെ പുറത്ത് വരുന്ന വാർത്തയാണ് ഞെട്ടിച്ച...
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു... നിലവില്‍ 5,12,665 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്
08 November 2020
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. ഇന്നലെ രാജ്യത്ത് 45,674 പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 559 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 1,26,162 ആയി. നിലവില...
മധ്യപ്രദേശിലെ നിവാഡിയില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസുകാരനെ ഇന്ന് പുലര്‍ച്ചയോടെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
08 November 2020
മധ്യപ്രദേശിലെ നിവാഡിയില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസുകാരന് മരിച്ചു. ഇന്ന് പുലര്‍ച്ചയോടെ കുട്ടിയെ പുറത്തെടുത്തു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 60 അടി താഴ്ചയിലാണ് കുട്ടി...
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം
മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...
അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!
നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...






















