Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ

27 APRIL 2026 07:31 PM ISTമലയാളി വാര്‍ത്ത
സിനിമയെ വെല്ലുന്ന തിരക്കഥയുമായി ഭര്‍ത്താവിനെ വകവരുത്താന്‍ ഇറങ്ങിത്തിരിച്ച ഒരു യുവതിയുടെയും കാമുകന്റെയും കഥയാണ് ഇപ്പോള്‍ ആന്ധ്രാപ്രദേശില്‍ നിന്നും പുറത്തുവരുന്നത്. തന്റെ അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കണ്ടതോടെ, താലി കെട്ടിയവനെ തന്നെ ഇല്ലാതാക്കാന്‍ 10 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയ ശില്പ എന്ന യു...

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി... ചൊവ്വാഴ്ച വോട്ടെണ്ണല്‍

08 November 2020

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി . ഇന്നലെ നടന്ന അവസാന ഘട്ട വോട്ടെടുപ്പില്‍ 57 ശതമാനത്തിലേറെപ്പേര്‍ വോട്ട് ചെയ്തു . നിതീഷ് കുമാര്‍ മന്ത്രിസഭയിലെ 12 പേരുള്‍പ്പെടെ 1204 സ്ഥാനാര്‍ഥികള്‍ ജനവിധ...

താങ്കളുടെ അത്ഭുതകരമായ വിജയത്തിന് അഭിനന്ദനങ്ങള്‍... ഇന്തോ-യു.എസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ബൈഡന്റെ സംഭാവന നിര്‍ണായകവും വിലമതിക്കാനാകാത്തതുമായിരുന്നുവെന്നും മോദി .... നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അഭിനന്ദനങ്ങളറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

08 November 2020

താങ്കളുടെ അത്ഭുതകരമായ വിജയത്തിന് അഭിനന്ദനങ്ങള്‍... ഇന്തോ-യു.എസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ബൈഡന്റെ സംഭാവന നിര്‍ണായകവും വിലമതിക്കാനാകാത്തതുമായിരുന്നുവെന്നും മോദി .... നിയുക്ത അമേരിക്കന്‍ പ്രസിഡന്റ...

മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ തുറക്കുന്നു...സുരക്ഷാ മാനദണ്ഡങ്ങളോടെ നവംബര്‍ 23 മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു.... തെര്‍മല്‍ സ്‌കാനിംഗിനുശേഷമായിരിക്കും വിദ്യാര്‍ഥികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിക്കുക

08 November 2020

മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ തുറക്കുന്നു. നവംബര്‍ 23നാണ് സ്‌കൂള്‍ തുറക്കുന്നത്. ഒന്‍പതുമുതലുള്ള ക്ലാസുകളാണ് തുറക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്വാദ് പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് സ്‌ക...

നാല് വയസുള്ള കുഞ്ഞുമായി പതിനെഴാം നിലയില്‍ നിന്ന് ചാടി യുവതി ആത്മഹത്യചെയ്തു

07 November 2020

ഗ്രെയ്റ്റര്‍ നോയിഡയില്‍ നാല് വയസുള്ള കുഞ്ഞുമായി യുവതി താമസിക്കുന്ന കെട്ടിടത്തിന്റെ പതിനെഴാം നിലയില്‍ നിന്ന് ചാടി യുവതി ആത്മഹത്യചെയ്തു. ഭര്‍ത്താവിന്റെ സഹോദരിയുമായുണ്ടായ വഴക്കിന് പിന്നാലെയാണ് യുവതി കുഞ്...

രാജ്യം നിങ്ങള്‍ക്ക് ബിസിനസ് ചെയ്യാനുള്ള സൗകര്യം എളുപ്പമാക്കും, നിങ്ങള്‍ ദരിദ്രരുടെ ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കണം...സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കാൻ വിദ്യാര്‍ത്ഥിള്‍ പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി

07 November 2020

രാജ്യം നിങ്ങള്‍ക്ക് ബിസിനസ് ചെയ്യാനുള്ള സൗകര്യം എളുപ്പമാക്കും, നിങ്ങള്‍ ദരിദ്രരുടെ ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐ.ഐ.ടി ഡല്‍ഹിയിലെ ബിരുദധാരികളായ വ...

മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത പിതാവിനെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

07 November 2020

മകളെ ലൈംഗീകമായി ഉപദ്രവിച്ചത് ചോദ്യം ചെയ്ത പിതാവിനെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലേ ദിയോരിയ ജില്ലയിലാണ് സംഭവം, വ്യാഴാഴ്ച പരിസര വാസിയായ യുവാവ് തന്നെ ലൈംഗീകമ...

കടം വാങ്ങിയ തുക മടക്കി നല്‍കാത്തതിന് യുവാവിനെ ജീവനോടെ തീകൊളുത്തി കൊന്നു

07 November 2020

കടമായി വാങ്ങിയ രൂപ മടക്കി നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ ജീവനോടെ തീകൊളുത്തി കൊന്നു. മദ്ധ്യപ്രദേശിലെ ഗുണ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇവിടുത്തെ ഉകാവാദ് കുര്‍ദ് ഗ്രാമത്തില്‍ താമസിച്ചിരുന്...

മദ്യപാനിയായ ഭർത്താവിനെ ഭാര്യ ഉപേക്ഷിച്ച് പോയത് ആറ് വയസ്സ് മാത്രം പ്രായമുള്ള മകളെ അയാളെ ഏൽപ്പിച്ച് ! ജോലിക്ക് പോകാതെ മദ്യപിച്ച് വീട്ടില്‍തന്നെ ഇരുന്ന പിതാവ് കണ്ണുവെച്ചത് സ്വന്തം മകളെ ... വീട്ടില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍വാസികള്‍ എത്തിയപ്പോൾ കണ്ടത് ....

07 November 2020

ഭർത്താവിന്റെ നിരന്തരമായ ഉപദ്രവവും മദ്യപാനവും സഹിക്കാതെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോകുമ്പോൾ ആറ് വയസ്സ് മാത്രമുള്ള മകളെ കൂടെ കൂട്ടിയില്ല. ഒരു പക്ഷെ മകൾ കൂടെ ഉണ്ടെങ്കിൽ അയാളുടെ മദ്യപാന ശീലം മാറുമെന്ന് കരുത...

പ്രതികൂല കാലാസ്ഥ മറികടന്ന് പിഎസ്എൽവി- സി 49 കുതിച്ചു.. ആദ്യ ഘട്ടം വിജയകരം ...കൃ​ഷി, വ​ന​വ​ത്ക​ര​ണം, ദു​ര​ന്ത​നി​വാ​ര​ണം എ​ന്നീ മേ​ഖ​ല​ക​ൾ​ക്ക് ഇ​ഒ​എ​സ്-01 പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് ഇ​സ്രോ

07 November 2020

ഐഎസ്ആർഒ പിഎസ്എൽവി- സി 49 വിക്ഷേപിച്ചു. പ്രതികൂല കാലാസവസ്ഥക്കിടെയാണ് റോക്കറ്റിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ ​സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ൻ​റ​റി​ൽ​ നടന്നത്. വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയകരമായെന്ന് ...

പ്രതിശ്രുതവരനൊപ്പം രാത്രി കാറില്‍ കറങ്ങാനിറങ്ങിയ യുവതിയ്ക്ക് നേരെ ആക്രമണം; ബൈക്കില്‍ എത്തിയ അജ്ഞാത യുവാവിന്റെ വെടിയേറ്റ് യുവതി മരിച്ചു

07 November 2020

പ്രതിശ്രുതവരനൊപ്പം രാത്രി കാറില്‍ കറങ്ങാനിറങ്ങിയ യുവതിയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ബൈക്കില്‍ എത്തിയ അജ്ഞാതനായ യുവാവിന്റെ വെടിയേറ്റ് യുവതി മരിച്ചു. വ്യാഴാഴ്ച ഡല്‍ഹിക്കടുത്ത് ഗ...

മകളെ ബലാത്സംഗം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ യുവാവും കൂട്ടരും ചേര്‍ന്ന് തല്ലിക്കൊന്നു.....രണ്ടു പേർ അറസ്റ്റിൽ

07 November 2020

മകളെ ബലാത്സംഗം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ യുവാവും കൂട്ടരും ചേര്‍ന്ന് തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലേ ദിയോരിയ ജില്ലയിലാണ് സംഭവം, വ്യാഴാഴ്ച പരിസര വാസിയായ യുവാവ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് മകള്‍ അച്ഛന...

ആദ്യഘട്ടത്തില്‍ 30 കോടിയോളം പേര്‍ക്ക് വാക്‌സിന്‍; കോവാക്‌സിന്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍

07 November 2020

കോവാക്‌സിന്‍ 2021 വിതരണം ചെയ്യുന്നതിനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐസിഎംആര്‍) സഹകരിച്ച്‌ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്‍ ഫെബ്രുവരിയ...

സാധനങ്ങള്‍ വാങ്ങുന്നതിനിടെ സ്ത്രീയെ പെണ്‍കുട്ടി ആന്റി എന്ന് വിളിച്ചത് സഹിക്കാനായില്ല! പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് വലിച്ച് തെരുവിലിട്ട് പൊതിരെ തല്ലി 40കാരിയുടെ പ്രതികാരം! ഒടുവിൽ സംഭവിച്ചത്...

07 November 2020

ഉത്തര്‍പ്രദേശിലെ എത്തായിലാണ് വിചിത്രമായ സംഭവം നടന്നത്. എത്തായിലെ ബാബുഗഞ്ജ് മാര്‍ക്കറ്റില്‍ വച്ച് തിങ്കളാഴ്ചയായിരുന്നു സ്ത്രീ പെണ്‍കുട്ടിയെ ആക്രമിച്ചത്. കര്‍വ്വാചൗത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നതിനിടെ മ...

പൗരത്വ ഭേദഗതി നിയമം എന്തായാലും നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ

07 November 2020

പൗരത്വ ഭേദഗതി നിയമം എന്തായാലും നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ. ബംഗാള്‍ സന്ദര്‍ശനത്തിനിടെയായിരുന്നു അമിത്ഷായുടെ പ്രഖ്യാപനം. നിയമം നടപ്പാക്കേണ്ടേതത് കേന്ദ്ര സര്‍ക്കാരിന്...

സൈനീകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനും നേരത്തേ വിരമിക്കുന്നവരുടെ പെന്‍ഷന്‍ പകുതിയായി കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കം

07 November 2020

സൈനികരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനും നേരത്തേ വിരമിക്കുന്നവരുടെ പെന്‍ഷന്‍ പകുതിയായി കുറയ്ക്കാനും സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നേതൃത്വത്തിലുള്ള മിലിറ്ററികാര്യ വകുപ്പ് കേന്ദ്രസര്‍ക്കാരിന് ...

Malayali Vartha Recommends