NATIONAL
താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ
കമലാ ഹാരിസിന് തമിഴ് വേരുകളുള്ളതില്‍ അഭിമാനിക്കുന്നു; അമ്മ ശ്യാമള ഗോപാലന്റെ മാതൃഭാഷയില്‍ ലഭിക്കുന്ന കത്ത് കമലയ്ക്ക് കൂടുതല്‍ സന്തോഷം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്; ഡി.എം.കെ പ്രസിഡന്‍റ് എം.കെ.സ്റ്റാലിന്‍ നിയുക്ത യു. എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് തമിഴില്‍ കത്തയച്ചു
10 November 2020
ഡി.എം.കെ പ്രസിഡന്‍റ് എം.കെ.സ്റ്റാലിന്‍ നിയുക്ത യു. എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് തമിഴില്‍ കത്തയച്ചു . ഡി.എം.കെയുടെ ദ്രാവിഡ രാഷ്ട്രീയ ആശയങ്ങള്‍ക്ക് കമലയുടെ വിജയം പ്രചോദനം നല്‍കുന്നുവെന്ന് കത്തിൽ പ...
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വൈകും.... കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് വോട്ടെണ്ണല്‍ നടക്കുന്നതിനാലാണ് ഫലം വരാന്‍ വൈകുന്നത്
10 November 2020
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. വോട്ടെണ്ണല്‍ നാലര മണിക്കൂര്‍ പിന്നിട്ടിട്ടും പകുതി വോട്ടുകള്‍ പോലും എണ്ണി തീര്‍ന്നിട്ടില്ല. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്...
സംസാരിച്ച് കൊണ്ടിരിക്കെ യുവാവ് വിവാഹിതയായ യുവതിയുടെ മൂക്ക് കത്തി കൊണ്ട് മുറിച്ചു
10 November 2020
വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് മൂക്ക് കടിച്ച് മുറിക്കലിലാണ് . വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കാമുകന്‍ വിവാഹിതയായ യുവതിയുടെ മൂക്ക് മുറിക്കുകയായിരുന്നു .സംഭവത്തിനു ശേഷം ഒളിവില്‍...
മഹാസഖ്യവും എന്‍.ഡി.എയും ഇഞ്ചോടിച്ച് പോരാട്ടം; എണ്ണിയ വോട്ടുകള്‍ വ്യക്തമാക്കുന്നത് കോണ്‍ഗ്രസിന് അത്ര മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല, ആദ്യ ഘട്ടത്തില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം വളരെ മുന്നിട്ട് നിന്നിരുന്നെങ്കിലും നിലവില്‍ എന്‍.ഡി.എയാണ് മുന്നിൽ
10 November 2020
ബീഹാറില്‍ വേട്ടെണ്ണല്‍ പുരോഗമിക്കേ മഹാസഖ്യവും എന്‍.ഡി.എയും ഇഞ്ചോടിച്ച് പോരാട്ടം. ആദ്യ ഘട്ടത്തില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം വളരെ മുന്നിട്ട് നിന്നിരുന്നെങ്കിലും നിലവ...
വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; വീട്ടുകാരുടെ ക്യാമറ കണ്ണുകൾക്ക് മുന്നിൽ പങ്കാളികള്‍ക്ക് ദാരുണാന്ത്യം; കുട്ടവഞ്ചിയിൽ ഇരുവരും ഒന്നിച്ച് സഞ്ചരിക്കവേ ആ പ്രവൃത്തി അപകടത്തിലേക്ക് നയിച്ചു; വിനോദ യാത്ര അവസാനിച്ചത് കണ്ണീരിൽ
10 November 2020
ആരും പ്രതീക്ഷിക്കാത്ത അപകടമായിരുന്നു പങ്കാളികള്‍ക്ക് സംഭവിച്ചത്. കുട്ടവഞ്ചി മറിഞ്ഞ് യുവാവിനും പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. മൈസൂരു സ്വദേശികളായ ചന്ദ്രു (28) ശശികല (20) എന്നിവർക്കാണ് ഈ ദാരുണാന്ത്യം സം...
മൂവായിരം രൂപയ്ക്ക് സ്വന്തം അച്ഛൻ പ്രായപൂര്‍ത്തിയാകാത്ത 5 പെണ്‍മക്കളോട് ചെയ്ത ക്രൂരത; താറാവ് കച്ചവടക്കാരനെ പോലീസ് പൊക്കിയതോടെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തേക്ക്; കാഴ്ച്ച വച്ചത് നിരവധിപ്പേർക്ക്; ആറ് പേരെ പോലീസ് പിടിക്കൂടിയത് ഇങ്ങനെ
10 November 2020
പ്രായ പൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു . കേസില്‍ അറസ്റ്റിലായത് ആറ് പേര്‍. 9 വയസിനും പതിനാല് വയസിനും ഇടയിലുള്ള കുട്ടികളായിരുന്നു പീഡനത്തിന് ഇരയായത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായ...
200ലധികം സീറ്റുകള്‍ നേടി ബി.ജെ.പി തൃണമൂലിന്റെ അഴിമതി-അക്രമ രാഷ്ട്രീയ ഭരണത്തിന് കനത്ത തിരിച്ചടി നല്‍കും; മമതാ ബാനര്‍ജിയുടെ ദുര്‍ഭരണം അവസാനിപ്പിക്കും; അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പശ്ചിമബംഗാള്‍ ബി.ജെ.പി ഭരണത്തിലാകും; കച്ച മുറുക്കി അമിത് ഷാ
10 November 2020
പശ്ചിമ ബംഗാളില്‍ കളികൾ മാറി മറിയുമെന്ന സൂചനകൾ നൽകുകയാണ് ബി.ജെ.പി. കേന്ദ്രമന്ത്രി അമിത് ഷായുടെ വാക്കുകൾ സൂചിപ്പിക്കുന്നതും ബി.ജെ.പി തന്നെ അധികാരം പിടിക്കുമെന്ന ശക്തമായ സൂചനകളാണ് . 200ലധികം സീറ്റുകള്‍ ...
നഴ്‌സിങ് പ്രവേശനത്തിന് ദേശീയതലത്തില്‍ പൊതുപരീക്ഷ വരുന്നു
10 November 2020
ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിനു പകരം രൂപീകരിക്കുന്ന നാഷനല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കമ്മിഷന്റെ കരടുനയത്തില്‍ നഴ്‌സിങ് പ്രവേശനത്തിനു ദേശീയതലത്തില്‍ പൊതുപരീക്ഷ നിര്‍ദ്ദേശിക്കുന്നു. പഠനം പൂര്‍ത്തിയാക്കി...
എൻ ഡി എ സംഖ്യത്തിൽ ബിജെപിയുടേത് മികച്ച പ്രകടനം; ഏറ്റവും ഒടുവിലെ കണക്കുവരുമ്പോൾ ബിഹാറില്‍ എൻഡിഎ മുന്നില, മാറിമറിഞ്ഞ് ഫലങ്ങൾ
10 November 2020
ബീഹാറിലെ ആദ്യ സൂചനകള്‍ മഹാസഖ്യത്തിന് അനുകൂലം. നിലവില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം മുന്നിട്ടു നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ ആര്‍.ജെ.ഡിക്ക് കേവല ഭൂരിപക്ഷം...
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നു...
10 November 2020
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് ശുഭസൂചന. സഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മഹാസഖ്യം 120 സീറ്റുകളില്‍ മുന്നിട്...
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.. മഹാസഖ്യം കുതിക്കുന്നു, മഹാസഖ്യത്തില്‍ ആര്‍ജെഡി മുന്നില്‍
10 November 2020
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അല്‍പ്പസമയത്തിനകം ആദ്യ ഫലസൂചനകള്‍ പുറത്തുവരും. 243 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ ജയിക...
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്... വോട്ടെണ്ണല്‍ എട്ടുമണിയോടെ ആരംഭിക്കും, ആദ്യ ഫലസൂചനകള്‍ എട്ടരയോടെ ലഭ്യമാകും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍
10 November 2020
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ എട്ടുമണിയോടെ ആരംഭിക്കും. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ ലഭ്യമാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍.243 അംഗ നിയമസഭയിലേക്ക് മൂന്നു...
"ട്രംപ് പോയി,ബിജെപിയും പോകും"......ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്തി
09 November 2020
ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്തി. ബിഹാറിലെ എക്സിറ്റ്പോളുകള്‍ എന്‍ഡിഎക്ക് പരാജയം പ്രവചിച്ചത് ചൂണ്ടിക്കാട്ടിയാണ് മെഹബൂബയുടെ പ്രതികരണം. "അമേരിക്കയില്‍ എന്താണ് സംഭവ...
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനിടെ നഷ്ടപ്പെട്ടത് ഒന്‍പത് ലക്ഷത്തോളം രൂപ...
09 November 2020
മൊബൈലില്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനിടെ നഷ്ടമായത് ഒന്‍പത് ലക്ഷത്തോളം രൂപ. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായിരിക്കുന്നത് നാഗ്പൂര്‍ സ്വദേശി അശോക് മന്‍വാതെ എന്നയാളാണ്. മകന്‍ ഫോണില്‍ കളിക്കുന്നതിനിടെ കോള്...
90 മിനിറ്റിനുള്ളില്‍ പരിശോധന ഫലം അറിയാന്‍ സാധിക്കുന്ന തരത്തിൽ പുതിയ കോവിഡ് ടെസ്‌റ്റിംഗ് കിറ്റ് വികസിപ്പിച്ച് ടാറ്റ.......ഡിസംബറോടെ കിറ്റ് വിപണിയിലെത്തുമെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ
09 November 2020
ചുരുങ്ങിയ സമയത്തിനുള്ളില്‍ കോവിഡ് പരിശോധന നടത്തി ഫലം ലഭ്യമാക്കുന്ന ടെസ്‌റ്റിംഗ് കിറ്റ് അവതരിപ്പിച്ച് ടാറ്റ മെഡിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്.തിങ്കളാഴ്ചയാണ് കിറ്റ് പുറത്തിറക്കിയത്. കിറ്റുപയോഗിച്ച് 90 ...
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം
മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...
അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!
നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...






















