Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..

ഓൺലൈനിലൂടെ ഓർഡർ ചെയ്ത് വാങ്ങിയ ബട്ടർമിൽക്കിൽ കണ്ടത് ജീവനുളള പുഴുക്കളെ...ഓൺലൈൻവഴി വാങ്ങിയ ഹൈ പ്രോട്ടീൻ ബട്ടർമിൽക്കിന്റെ പെട്ടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്...

18 JULY 2024 06:45 PM IST
മലയാളി വാര്‍ത്ത

വളരെ വേഗത്തിൽ പാഞ്ഞു കൊണ്ട് ഇരിക്കുന്ന ഇന്നത്തെ കാലത്ത് നമ്മൾ സാധങ്ങൾ വാങ്ങുന്നതൊക്കെ ഏറെ കുറെ ഓൺലൈൻ രീതിയിലേക്ക് മാറിയിരിക്കുകയാണ് . ഒരു സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ ലോകത്ത് എവിടെ ഇരുന്നും നമ്മുക് ആവശ്യമുള്ള സാധങ്ങൾ നമ്മുടെ വീടിന്റെ പടിക്കൽ വരെ എത്തിക്കാൻ സാധിക്കും . ഒരുപാട് വിശ്വസിനീയമായ ഓൺലൈൻ ആപ്പുകളും ഇന്ന് സുലഭമാണ്. ഏതായാലും ഇത്തരത്തിൽ നമ്മൾ ഓൺലൈൻ വഴി വാങ്ങുമ്പോൾ എത്രത്തോളം അതെല്ലാം സുരക്ഷിതമാണ് എന്നുള്ളത് കൂടി ഉറപ്പു വരുത്തേണ്ടതുണ്ട് . കാരണം ഇന്ന് തട്ടിപ്പുകളും പെരുകുകയാണ് . അതുകൊണ്ട് വാങ്ങുന്ന സാധനങ്ങളുടെ സുരക്ഷിതത്വം കൂടെ പരിശോധിക്കേണ്ടി ഇരിക്കുന്നു. ഇപ്പോഴിതാ . ഓൺലൈനിലൂടെ ഓർഡർ ചെയ്ത് വാങ്ങിയ ബട്ടർമിൽക്കിൽ കണ്ടത് ജീവനുളള പുഴുക്കളെ.

 

പ്രശസ്ത കമ്പനിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നും വാങ്ങിയ ബട്ടർ മിൽക്കിൽ പുഴുക്കളെന്ന് പരാതി. ഗജേന്ദർ യാദവ് എന്ന യുവാവാണ് തനിക്കുണ്ടായ ദുരനുഭവം സമൂഹമാദ്ധ്യമമായ എക്‌സിൽ പങ്കുവച്ചത്. ഓൺലൈൻവഴി വാങ്ങിയ ഹൈ പ്രോട്ടീൻ ബട്ടർമിൽക്കിന്റെ പെട്ടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. പെട്ടിയിൽ നിന്നും പുഴുക്കൾ ഇഴഞ്ഞു നീങ്ങുന്ന വീഡിയോയും യുവാവ് പങ്കുവച്ചു.ലഭിച്ച ഉത്പന്നത്തിൽ താൻ അങ്ങേയറ്റം നിരാശനാണെന്ന് വ്യക്തമാക്കിയ യുവാവ് പാക്കറ്റുകൾ പകുതിയോളം തുറന്ന് കീറിയ നിലയിലായിരുന്നുവെന്നുംബട്ടർ മിൽക്ക് ചീഞ്ഞ് ദുർഗന്ധം വമിച്ചിരുന്നതായും യുവാവ് പറഞ്ഞു. പോസ്റ്റിൽ കമ്പനിയുടെ പേരും വെബ്സൈറ്റും പ്രത്യേകം ചൂണ്ടിക്കാട്ടിയ ഗജേന്ദർ ഇനിയാരും ഇവരുടെ ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും നൽകി.

പരിശോധനയ്‌ക്കായി ബട്ടർ മിൽക്കിന്റെ സാമ്പിളുകൾ ശേഖരിക്കണമെന്നും സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട യുവാവ് കമ്പനിക്ക് മെയിൽ അയച്ചു. ഇതിന്റെ സ്ക്രീൻഷോട്ടുകളും ഗജേന്ദർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കമ്പനി മാപ്പ് പറഞ്ഞതായി ഇയാൾ പിന്നീട് പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാൻ കാൺപൂരിൽ നിന്നുള്ള കമ്പനി പ്രതിനിധിയെ അയച്ചതായും പണം തിരികെ ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ഗജേന്ദർ പറഞ്ഞു. ഉൽപ്പന്നം മാറ്റിനൽകാമെന്ന് അവർ വാഗ്ദാനം ചെയ്‌തെങ്കിലും താൻ അത് നിരസിക്കുകയും പെട്ടികൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുവാവ് പറഞ്ഞു.

 

ഏതായാലും ഇതൊരു പാഠമാണ്. കാരണം ഓൺലൈനിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ അതിന്റെ കമ്പനിയും വൃത്തിയുമൊക്കെ പരിശോധിക്കേണ്ടി ഇരിക്കുന്നു. ഇതിനു മുൻപും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്.ഐസ്‌ക്രീമിൽ നിന്നും വിരൽ കിട്ടിയതും . ഓൺലൈനിൽ നിന്നും വാങ്ങിയ കേക്ക് കഴിച്ച് ഒരു കൊച്ചു പെൺകുട്ടി മരിച്ചതും ഇതേ രാജ്യത്തു തന്നെയാണ്. അതിദാരുണമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (4 minutes ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

Malayali Vartha Recommends