Widgets Magazine
19
Feb / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരഞ്ഞുകൊണ്ട് കുട്ടി പറഞ്ഞു... കൊച്ചിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ വല്ലാര്‍പാടത്ത് നിന്ന് കണ്ടെത്തി; 12കാരിക്ക് രക്ഷകനായത് യുവാവ്, നിര്‍ണായകമായത് ഞാറക്കല്‍ സ്വദേശിയുടെ സമയോജിത ഇടപെടല്‍


ഏഴു മണിക്കൂറുകളുടെ തെരച്ചിലിനൊടുവില്‍ ആശ്വാസം.... കൊച്ചിയില്‍ നിന്ന് കാണാതായ കുട്ടിയെ വല്ലാര്‍പാടത്ത് നിന്ന് കണ്ടെത്തി...


കാനഡയിലെ ടൊറന്റോയിലുണ്ടായ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍.. വിമാനത്തിനുള്ളില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയതിന്റെ വീഡിയോ..വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു..


എട്ടാം ക്ലാസുകാരനു ക്രൂരമർദനം..വിഡിയോയിൽ തല്ലരുതെന്നും അസുഖമുണ്ടെന്നുമെല്ലാം, അപേക്ഷിക്കുന്നുണ്ടെങ്കിലും വിദ്യാർഥികൾ ആക്രമണം തുടരുകയായിരുന്നു..കുട്ടിയുടെ കർണപുടം തകർന്നെന്ന് മാതാപിതാക്കൾ..


ഹൃദയസ്പർശിയായ വീഡിയോ.. കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്തുവച്ച് ജോലി ചെയ്യുന്ന അമ്മയുടെ ദൃശ്യങ്ങളാണത്..തിരക്ക് നിയന്ത്രിക്കുകയായിരുന്നു ആർപിഎഫ് വനിതാ കോൺസ്റ്റബിൾ..

300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴ്ന്നത് സൃഹൃത്തുക്കളുടെ കണ്മുന്നിൽ; അലറി കരഞ്ഞ് സൃഹൃത്തുക്കൾ; റീൽസ് ചിത്രീകരിക്കുന്നതിനിടെ വ്ലോഗർക്ക് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് 'അവിടെ' നിന്നും

18 JULY 2024 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂരു ജില്ലയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടം... കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി

ചെന്നൈയില്‍ പുതുക്കോട്ടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം...കിണറ്റില്‍ ചാടിയ പെണ്‍കുട്ടിയും രക്ഷിക്കാനിറങ്ങിയ സഹോദരനും മരിച്ചു

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

സോഷ്യല്‍ മീഡിയ വഴിയുള്ള പരിചയം; സുഹൃത്തിനെ കാണാന്‍ എത്തി; കോയമ്പത്തൂരില്‍ 17-കാരിയെ ഏഴ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു

ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ഖത്തറും

റീൽസ് ചിത്രീകരിക്കുന്നതിനിടെ വ്ലോഗർക്ക് ദാരുണാന്ത്യം. ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ ആണ് മരിച്ചത്.  26 വയസ്സായിരുന്നു .  മുംബൈ സ്വദേശിനിയാണ്. ചൊവാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം. വെള്ളച്ചാട്ടത്തിൽ വീഴ്ന്നു ആയിരുന്നു മരണം. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു  ആൻവി അപകടത്തിൽ പെട്ടത്.  



300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി .  സുഹൃത്തുക്കൾക്കൊപ്പമാണ് ആൻവി എത്തിയത്. റീൽസ് എടുക്കുന്നതിനിടെ ആൻവി കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്കാണ് ആൻവി വീണത്. അപകടം ഉണ്ടായ ഉടൻ വിവരമറിഞ്ഞ്   രക്ഷാപ്രവർത്തകർ എത്തി. രക്ഷാപ്രവർത്തനത്തിന് കോസ്റ്റ്ഗാർഡുമെത്തിയിരുന്നു.  



 പ്രദേശത്ത് പെയ്ത കനത്ത മഴ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു . 6 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ആൻവിയെ പുറത്തെടുത്തു.ഗുരുതരമായി പരുക്കേറ്റ ആൻവിയെ മനഗോൺ സർക്കാർ ആശുപത്രിയിൽ എത്തിച്ചിരുന്നു .    മൺസൂൺ ടൂറിസത്തിനോടനുബന്ധിച്ച്  നിരവിധ വ്ലോഗുകളും റീലുകളുമാണ്   ആൻവി ചെയ്തിരുന്നത്.



സഹ്യാദ്രി മലനിരകളിൽപ്പെട്ട കുംഭെ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയതായിരുന്നു  ആൻവി.    ആൻവിയുടെ മരണത്തോടെ മേഖലയിലേക്കുള്ള പ്രവേശനത്തിന്  ജില്ലാ ഭരണകൂടം നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 520 രൂപയുടെ വര്‍ദ്ധനവ്  (1 minute ago)

വധശിക്ഷ ലഭിച്ച കുറ്റവാളി അമീറുള്‍ ഇസ്ലാം ജയില്‍ മാറ്റം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നാല് മാസത്തിനുശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി....  (7 minutes ago)

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ പ്ലേ ഓഫില്‍ ഇന്ന് വമ്പന്‍ പോരാട്ടം....  (16 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയില്‍ ജെസിബിയ്ക്ക് അടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം..  (30 minutes ago)

മൈസൂരു ജില്ലയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടം... കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി  (39 minutes ago)

തിരുവനന്തപുരത്ത് ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി അഞ്ചു പേര്‍ക്ക് പരുക്ക്...  (55 minutes ago)

എസ്.എഫ്.ഐ 35-ാം സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം...  (1 hour ago)

തൃശൂര്‍ പീച്ചിയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ അറുപതുകാരന്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടു....  (1 hour ago)

ചെന്നൈയില്‍ പുതുക്കോട്ടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം...കിണറ്റില്‍ ചാടിയ പെണ്‍കുട്ടിയും രക്ഷിക്കാനിറങ്ങിയ സഹോദരനും മരിച്ചു  (1 hour ago)

സങ്കടം അടക്കാനാവാതെ.... നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി....  (1 hour ago)

പ്രമുഖ കഥാകൃത്തും അധ്യാപകനും സിനിമാ നിരൂപകനുമായ ശ്രീവരാഹം ബാലകൃഷ്ണന്‍ അന്തരിച്ചു....  (1 hour ago)

ദേശീയപാതയില്‍ കല്ലമ്പലം ചാത്തന്‍പാറയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

ദൈവത്തിന്റെ കയ്യായി ജോയ്...! കാണാതായ 12 കാരിയെ വല്ലാര്‍പാടത്തിട്ട് പൂട്ടി ഈ കൊച്ച് പേടിപ്പിച്ച് കളഞ്ഞു..!  (2 hours ago)

സങ്കടക്കാഴ്ചയായി.... പള്ളിയില്‍ സുബ്ഹി നമസ്‌കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു....  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... ബൈക്കില്‍ നിന്ന് ബസിനടിയിലേക്ക് തെറിച്ചുവീണ യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends