Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍

27 SEPTEMBER 2026 10:15 AM ISTമലയാളി വാര്‍ത്ത
പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍. പാചകവാതക വിലയും കണക്ഷന്‍ നിരക്കുകളും വർദ്ധിപ്പിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷംമൂലം കേന്ദ്രം വരുത്തിയ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് മാറ്റം. കേരളത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതു...

ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും ആധാറും ഉള്‍പ്പെടുത്തണമെന്ന് യു.ജി.സി

23 March 2017

ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും ആധാര്‍ നമ്പറും ഉള്‍പ്പെടുത്താന്‍ സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യു.ജി.സി. നിര്‍ദേശം നല്‍കി. നിലവിലുള്ള സുരക്ഷാ സംവിധ...

ലണ്ടന്‍ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

23 March 2017

ബ്രിട്ടീഷ് പാര്‍ലമെന്റിനു സമീപമുണ്ടായ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ആക്രമണത്തില്‍ ഇരകളായവര്‍ക്കുവേണ്ടിയും അവരുടെ കുടുംബത്തിനുവേണ്ടിയും പ്രാര്‍ഥിക്കുന്നുവെന്നു മോദി...

തീരെ ദരിദ്രമായ ചുറ്റുപാടില്‍ ജനിച്ചു; വൈകല്യമുള്ള അവസ്ഥയിലും രമേഷ് നേടിയെടുത്തത്

23 March 2017

മഹാരാഷ്ട്രയിലെ സോളാപൂര്‍ ജില്ലയിലെ മഹാഗാവ് ഗ്രാമത്തിലെ രമേഷ് ഗോലാപ് ഐഎഎസ് ഉദ്യോഗസ്ഥനായത് വിധിയോടു കൂടി പടവെട്ടിയാണ്. അച്ഛന് സൈക്കിള്‍ റിപ്പെയറിങ് കടയായിരുന്നു. മദ്യപാനം കൂടിയതോടെ കട അടച്ചു പൂട്ടേണ്ടി ...

അടുത്ത മാസം മുതല്‍ അവശ്യമരുന്നുകളുടെ വില 2% ഉയരും; കാന്‍സര്‍, പ്രഷര്‍, ഷുഗര്‍, മഞ്ഞപ്പിത്ത മരുന്നുകളുടെ വില കൂടും

23 March 2017

അടുത്തമാസം ഒന്ന് മുതല്‍ അവശ്യമരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കും. രണ്ട് ശതമാനം വില വര്‍ദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മരുന്ന് കമ്പനികളോട് ആവശ്യമായ മൊത്തവില വിവരണവുമായി പ...

പാത ഇരട്ടിപ്പിക്കലിനോടനുബന്ധിച്ച് കോട്ടയം വഴി ഇന്നു മുതല്‍ ട്രെയിന്‍ നിയന്ത്രണം

23 March 2017

തിരുവല്ലയ്ക്കും ചങ്ങനാശേരിക്കുമിടയില്‍ നടന്നുവരുന്ന പാത ഇരട്ടിപ്പിക്കല്‍ മൂലം കോട്ടയം വഴി കടന്നുപോകുന്ന കൂടുതല്‍ ട്രെയിനുകള്‍ക്കു ഇന്നു മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.തിരുവനന്തപുരത്തുനിന്നു രാത...

അവധി ചോദിച്ചപ്പോള്‍ നല്‍കിയില്ല; പോലീസുകാരന്‍ തോക്കുമായി സ്‌റ്റേഷന്‍ വിറപ്പിച്ചു

23 March 2017

അവധി നല്‍കിയില്ല, മദ്യലഹരിയിലായിരുന്ന പോലീസുകാരന്‍ തോക്കുമായി പോലീസ് സ്‌റ്റേഷന്‍ വിറപ്പിച്ചു. യുപിയിലെ ബുലന്ദേശ്വറിലായിരുന്നു സംഭവമുണ്ടായത്. ആഗ്ര സ്വദേശിയായ കോണ്‍സ്റ്റബിള്‍ രാഹുല്‍ റാണയാണ് പ്രതി. ഗാര്...

ഇനി ഗോവ പഴയ ഗോവയല്ല! രാത്രി പാര്‍ട്ടികള്‍ക്കും മയക്കുമരുന്നിനും വിലക്ക്

22 March 2017

സംസ്ഥാനത്തെ രാത്രി പാര്‍ട്ടികള്‍ക്കും മയക്കുമരുന്ന് വ്യാപരത്തിനും കൂച്ചുവിലങ്ങിടാന്‍ മുഖ്യമന്ത്രി മനോഹര്‍ പരിക്കറുടെ നിര്‍ദേശം. നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കാന്‍ പരീക്കര്‍ പോലീസിന് കര്‍ശന നിര്‍ദേശം...

യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ വകുപ്പുകള്‍ നിശ്ചയിച്ചു; ആഭ്യന്തരം യോഗി തന്നെ കൈകാര്യം ചെയ്യും

22 March 2017

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ വകുപ്പുകള്‍ നിശ്ചയിച്ചു. നിര്‍ണായകമായ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ആദിത്യനാഥ് തന്നെ കൈകാര്യം ചെയ്യും. ഉപമുഖ്യമന്ത്രിയും യുപി ബിജെപി അധ്യക്ഷനുമായ കേശവ്...

നടന്നുപോയ യുവതികളോട് ബൈക്കിലെത്തിയവര്‍ ചെയ്തത്; വിശ്വസിക്കാനാവാതെ സിസിടിവി ദൃശ്യങ്ങള്‍

22 March 2017

ബംഗലൂരു നഗരത്തില്‍ സ്ത്രീ സുരക്ഷ വെല്ലുവിളിയായി തുടരുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലൂടെ കഴിഞ്ഞ രാത്രി നടന്നുപോയ സ്ത്രീകള്‍ക്കു നേരെയുണ്ടായ ആക്രമണമാണ് ഇതിനു കാരണം. ഒറ്റപ്പെട്ട നിരത്തിലൂടെ നടന്നുപോയ രണ്...

അത്താഴം വിളമ്പുമ്പോള്‍ വിവസ്ത്രനായി മകന്‍ മുന്നില്‍; കയറിപ്പിടിച്ചപ്പോള്‍ ഞെട്ടിപ്പോയ 'അമ്മ പാത്രം കൊണ്ടെറിഞ്ഞു രക്ഷപ്പെട്ടു

22 March 2017

സ്ത്രീ പീഡനങ്ങളുടെയും ബലാത്സംഗങ്ങളുടെയും സ്വന്തം നാടായി മാറിയ ഇന്ത്യയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ അവിശ്വസനീയമായ രീതിയിലേക്ക് മാറുന്നു. മദ്യലഹരിയില്‍ സ്വന്തം മാതാവിനെ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച...

യോഗി ആദിത്യനാഥിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; യുവതിയ്‌ക്കെതിരെ പൊലീസ് കേസ്

22 March 2017

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ ഫെയ്‌സ്ബുക്കില്‍ അപമാനിക്കുന്ന തരത്തിലുള്ള പോസ്‌റ് ചെയ്തുവെന്ന് ആരോപിച്ച് യുവതിയ്‌ക്കെതിരെ ബംഗ്ലൂരു കോടതി കേസ് രജിസ്റ്റര്‍ ചെയ്യതു. ബിജെപി യുവമോര്‍ച്...

ഡല്‍ഹിയില്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം

22 March 2017

രാജ്യതലസ്ഥാനത്ത് 18 വയസുകാരിയായ യുവതിക്കു നേരെ ആസിഡ് ആക്രമണം. ഡല്‍ഹിയിലെ സംഗം വിഹാര്‍ പ്രദേശത്താണ് സംഭവം മുഖത്ത് പൊള്ളലേറ്റ യുവതിയെ എയിംസ് ആസുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയയാളെ പോലീസ് അറസ...

ഛത്തീസ്ഗഡില്‍ നക്‌സലാക്രമണം; ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

22 March 2017

ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബൈജാപൂര്‍ ജില്ലയിലെ ഫര്‍സേഗ്രാ ഗ്രാമത്തിലാണ് സംഭവം. ഫര്‍സേഗ്രാ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ തരുണ്‍ സോധിയാണ് കൊല്ല...

ട്രെയിനിലെ കൊള്ളയ്ക്ക് അവസാനം... ഭക്ഷ്യ വസ്തുക്കളുടെ യഥാര്‍ത്ഥ വില പ്രസിദ്ധീകരിച്ച് റെയില്‍വേ

22 March 2017

ട്രെയിന്‍ യാത്രക്കാരുടെ കയ്യില്‍ നിന്ന് പാന്‍ട്രി ജീവനക്കാര്‍ വാങ്ങുന്നത് വന്‍ കൊള്ളയെന്ന് കണ്ടെത്തല്‍. ഈ അമിത പൈസ ഈടാക്കുന്നത് അവസാനിപ്പിക്കാന്‍ റയില്‍വേ രംഗത്തെത്തി. ഭക്ഷണത്തിന്റെ വിലയുമായി ബന്ധപ്പെ...

അജ്മീര്‍ സ്‌ഫോടന കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം

22 March 2017

അജ്മീര്‍ സ്‌ഫോടന കേസില്‍ രണ്ട് പ്രതികള്‍ക്ക് എന്‍.ഐ.എ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികളായ ബാവീഷ് പട്ടേല്‍, ദേവേന്ദ്ര ഗുപ്ത എന്നിവര്‍ക്കാണ് ശിക്ഷ. കേസിലെ മറ്റൊരു പ്രതിയായ സുനില്‍ ജോഷി വിചാരണക്ക...

Malayali Vartha Recommends