Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍

27 SEPTEMBER 2026 10:15 AM ISTമലയാളി വാര്‍ത്ത
പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍. പാചകവാതക വിലയും കണക്ഷന്‍ നിരക്കുകളും വർദ്ധിപ്പിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷംമൂലം കേന്ദ്രം വരുത്തിയ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് മാറ്റം. കേരളത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതു...

മോഡലിനും കാമുകനും നേരെ സദാചാര പോലീസിംഗ് നടത്തിയ നാല് പേര്‍ അറസ്റ്റില്‍

21 March 2017

ബൈക്കില്‍ സഞ്ചരിയ്ക്കുകയായിരുന്ന മോഡലിനും കാമുകനും നേരെ സദാചാര പോലീസിംഗ് നടത്തിയ നാല് പേര്‍ അറസ്റ്റില്‍. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. മഞ്ജുനാഥ്, രവികൃഷ്ണ, പ്രവീണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറ...

ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്കെതിരെ നിയമയുദ്ധം നടത്തുന്ന സ്ത്രീകള്‍ക്ക് 90 ദിവസം അവധി

21 March 2017

ജോലിസ്ഥലത്ത് ലൈംഗിക പീഡനത്തിനിരയാകുന്ന കേന്ദ്ര സര്‍ക്കാര്‍ വനിതാ ജീവനക്കാര്‍ക്ക് ഇനി മുതല്‍ (പ്രതിരോധം,നിരോധനം, പരിഹാരം )ആക്റ്റ്, 2013 പ്രകാരം അന്വേഷണ സമയത്ത് 90 ദിവസത്തെ ശമ്പളത്തോട് കൂടിയുള്ള അവധി എട...

ഭര്‍തൃവീട്ടുകാരുടെ പീഡനം; യുവതിയുടെ പിതാവിന്റെ യുട്യൂബ് അപേക്ഷയെ തുടര്‍ന്ന് ഇന്ത്യാക്കാരിക്ക് മോചനവുമായി സുഷമാ സ്വരാജ്

21 March 2017

പാകിസ്താനിലേക്ക് വിവാഹം കഴിച്ചയച്ച് ഭര്‍തൃവീട്ടുകാരുടെ പീഡനത്തിന് വിധേയയായ ഇന്ത്യാക്കാരിക്ക് മോചനവുമായി സുഷമാ സ്വരാജ്. യുവതിയുടെ പിതാവിന്റെ യുട്യൂബ് അപേക്ഷയെ തുടര്‍ന്ന് പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മ...

ഗംഗ-യമുന നദികള്‍ ഇനി വ്യക്തികള്‍ക്ക് തുല്യം!

21 March 2017

നദികളായ ഗംഗയ്ക്കും യമുനയ്ക്കും ഒരു വ്യക്തിക്കുള്ള എല്ലാ അധികാരങ്ങളും നല്‍കി ഉത്താരഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന നദികളെ ശുചീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് വലിയ പ്രഭാവമുണ...

ഇടപെടാതെ കയ്യുംകെട്ടി പോലീസ് നിന്നു; എല്ലാ സ്ത്രീകള്‍ക്കും മാതൃകയായി ഒരു യുവതി

21 March 2017

സ്ത്രീപീഡനങ്ങളും ബലാത്സംഗങ്ങളും ഏറ്റവും കുടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് ഇത് ലോകത്തുള്ള എല്ലാ സ്ത്രീകള്‍ക്കും മാതൃകയാക്കാവുന്ന ഒരു പാഠമാണ്. തന്നെ ബലാത്സംഗം ചെയ്യാനെത്തിയ അക്രമികളെയെല്ലാം ഒരു...

ബാബറി മസ്ജിദ് തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ചീഫ് ജസ്റ്റിസ്

21 March 2017

ബാബറി മസ്ജിദ് തര്‍ക്കം കോടതിക്ക് പുറത്ത് പരിഹരിക്കണമെന്ന് സുപ്രീംകോടതി. വിശ്വാസ കാര്യങ്ങളില്‍ കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പാണ് ഗുണകരമെന്ന് ചീഫ് ജസ്റ്റിസ് കെഹാര്‍ അഭിപ്രായപ്പെട്ടു. ഇരുകക്ഷികളും കൂ...

ഷൊര്‍ണൂര്‍- എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു

21 March 2017

ഷൊര്‍ണൂരില്‍ നിന്നു തെക്കോട്ടുള്ള ട്രെയിന്‍ ഗതാഗതം രാവിലെ നാലു മണിക്കൂറോളം സ്തംഭിച്ചു. ചെന്നൈ തിരുവനന്തപുരം മെയിലിന്റെ എന്‍ജിന്‍ തകരാറിലായതാണു കാരണം. വടക്കാഞ്ചേരി റെയില്‍വേസ്‌റ്റേഷനും പാര്‍ളിക്കാടിനും...

കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ ശേഖര്‍ റെഡ്ഡിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തു

21 March 2017

കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട്ടിലെ മണല്‍ ഖനന രാജാവ് ശേഖര്‍ റെഡ്ഡിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. നോട്ട് നിരോധനത്തിനു ശേഷം നടന്ന റെയ്ഡില്‍ റെഡ്ഡിയുടെ പക്കല്‍ നിന്നും ...

തനിക്ക് വീട് പോലെ തന്നെയാണ് ഈ ക്ഷേത്രവും, യോഗി ആദിത്യനാഥുമായുള്ള ഊഷ്മള ബന്ധം പങ്കുവച്ച് ക്ഷേത്ര ജീവനക്കാരനായ മുസ്ലീം യുവാവ്

20 March 2017

തനിക്ക് വീട് പോലെ തന്നെയാണ് ഈ ക്ഷേത്രവുമെന്ന് ഗോര്‍ഖനാഥ് ക്ഷേത്രത്തിലെ മുസ്ലീം ജീവനക്കാരന്‍ മന്‍ മുഹമ്മദ്. തീവ്ര ഹിന്ദുത്വ മുഖമാണെങ്കിലും യോഗി ആദിത്യനാഥുമായി ഊഷ്മളമായ ബന്ധമാണ് ഗോര്‍ഖനാഥ് ക്ഷേത്രത്തിലെ...

പെണ്‍കുട്ടിയെ ഹേബിയസ് കോര്‍പ്പസ് പ്രകാരം കോടതിയില്‍ ഹാജരാക്കി, ഒളിച്ചോടാന്‍ പ്രചോദനം സിനിമയെന്ന് പെണ്‍കുട്ടി

20 March 2017

ചെന്നൈയില്‍ ഒളിച്ചോടിയ പ്ലസ്ടുക്കാരി പെണ്‍കുട്ടിയെ ഹേബിയസ് കോര്‍പ്പസ് പ്രകാരമാണ് കോടതിയില്‍ ഹാജരാക്കി. 22വയസ്സുള്ള പല കേസുകളിലും പ്രതിയായ ആണ്‍കുട്ടിക്കൊപ്പമാണ് പെണ്‍കുട്ടി ഒളിച്ചോടിയത്. ഒളിച്ചോടിപ്പോവ...

വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യോഗി; അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന രണ്ട് അറവുശാലകള്‍ അടച്ച് പൂട്ടി, സര്‍ക്കാര്‍ ജീവനക്കാര്‍ സ്വത്തുവിവരങ്ങളും നികുതി വിവരങ്ങളും നല്‍കണം

20 March 2017

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ യോഗി ആദിത്യ നാഥ് പാര്‍ട്ടി മുന്നോട്ട് വച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കി തുടങ്ങി. ഇതിന്റെ ആദ്യ പടിയായി അലഹബാദില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച...

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഭര്‍ത്താവിനെ കൊന്ന് സൂട്ട്‌കേസിലാക്കി ഉപേക്ഷിയ്ക്കാന്‍ നോക്കിയ ഭാര്യ പിടിയില്‍

20 March 2017

ഇഖാം സിംഗ് ധില്ലന്‍(40) ആണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് ധില്ലന്റെ ഭാര്യ സീരത്ത് കൗറിനെ അറസ്റ്റ് ചെയ്തു. നഗരത്തിലെ കോണ്‍ഗ്രസ് നേതാവിന്റെ വളര്‍ത്തുമകളാണ് സീരത്ത്. 12 വര്‍ഷം മുമ്പാണ് ധില്ലനും സീരത്തു...

വിവാഹം കഴിഞ്ഞ് വിരുന്നിനെത്തിയ നവവധുവിനെ അയല്‍ക്കാരനായ കാമുകന്‍ കഴുത്തറുത്തു

20 March 2017

വിവാഹം കഴിഞ്ഞ് ആദ്യത്തെ ഹോളി ആഘോഷിക്കാന്‍ അമ്മയുടെ വീട്ടിലെത്തിയ നവവധുവിനെ അയല്‍ക്കാരനായ മുന്‍ കാമുകന്‍ കഴുത്തറുത്തതായി റിപ്പോര്‍ട്ട്. ഗാസിയാബാദിലെ സഹിബാബാദിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ ഇരുപത്തിയാറുകാ...

ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി ബി.എം.ഡബ്ല്യൂ കാറില്‍ ഉപേക്ഷിച്ചു; ഭാര്യ പിടിയില്‍

20 March 2017

ഞായറാഴ്ചയാണ് മൊഹാലി സ്വദേശിയായ ഏകം സിംഗ് ദില്യണിന്റെ മൃതദേഹമാണ് ബി.എം.ഡബ്ല്യൂ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൊഹാലിയിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലയില്‍ ഉപേക്ഷിച്ച കാറിലാണ് മൃതദേഹം കണ്ടെത്...

ബി.എസ്.പി നേതാവ് വെടിയേറ്റ് മരിച്ച നിലയില്‍

20 March 2017

അലഹബാദില്‍ ബി.എസ്.പി നേതാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മുഹമ്മദ് ഷാമിയെയാണ് സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൈക്കിലെത്തിയ രണ്ടുപേര്‍ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഞാ...

Malayali Vartha Recommends