Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഉത്തരകൊറിയയില്‍ പീരങ്കിപട ഇറങ്ങി; അമേരിക്കയെ ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ്

26 APRIL 2017 02:06 PM IST
മലയാളി വാര്‍ത്ത

സൈനിക സ്ഥാപക ദിനത്തില്‍ അത്യാധുനിക ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഉത്തരകൊറിയന്‍ സേനയുടെ അഭ്യാസപ്രകടനം. ചൊവ്വാഴ്ച പുലര്‍ച്ചെ തുടങ്ങിയ അഭ്യാസപ്രകടനത്തില്‍ ഉത്തരകൊറിയയുടെ വിവധ സേനാവിഭാഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്. അത്യാധുനിക സംവിധാനങ്ങളുള്ള പീരങ്കിപടയുടെ പരേഡ് നടക്കുന്നതയായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയുടെ അന്തര്‍വാഹിനി ദക്ഷിണ കൊറിയന്‍ തീരത്ത് എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ഉത്തരകൊറിയന്‍ സേനകള്‍ വലിയ മുന്നോരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കിം ജോങ് ഉന്നിന്റെ നിരീക്ഷണത്തിലാണ് പീരങ്കിപടയുടെ അഭ്യാസപ്രകടനം നടക്കുന്നത്. ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് പീരങ്കിപട ഒരുങ്ങുന്നത്. 

യുദ്ധത്തിനൊരുങ്ങിയാല്‍ അമേരിക്കയെ ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പുമായി വീണ്ടും ഉത്തരകൊറിയ രംഗത്തെത്തി. കൊറിയയിലെ ഔദ്യോഗിക മാധ്യമത്തിന്റെ വെബ്‌സൈറ്റാണ് മുന്നറിയിപ്പ് കുറിപ്പ് പ്രസിദ്ധീകരിച്ചത്. സൈനിക മേധാവിയുടെ കുറിപ്പായാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ വിമാനവാഹിനി കപ്പല്‍ രാജ്യത്തിന് യുദ്ധഭീഷണിയാണെന്നും കടന്നുകയറ്റം നടത്തിയാല്‍ ആക്രമിക്കുമെന്നും വെബ്‌സൈറ്റ് പോസ്റ്റിലുണ്ട്. 

അതേസമയം, ഉത്തരകൊറിയന്‍ നീക്കങ്ങളെ നിരീക്ഷിക്കാന്‍ കടലിലും മുകളിലും വന്‍ സജ്ജീകരണങ്ങളാണ് യുഎസ് ടെക് വിദഗ്ധര്‍ ഒരുക്കിയിരിക്കുന്നത്. ഉത്തര കൊറിയയുടെ നടക്കാനിരിക്കുന്ന ആറാം അണ്വായുധ, മിസൈല്‍ പരീക്ഷണം നിരീക്ഷിക്കാന്‍ ദക്ഷിണ കൊറിയയില്‍ അമേരിക്കയുടെ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (8 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

Malayali Vartha Recommends