Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും

27 SEPTEMBER 2026 12:25 PM ISTമലയാളി വാര്‍ത്ത
സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും. ജി.ആർ.എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് 25 നവജാത ശിശുക്കൾക്ക് അദ്ദേഹം സ്വർണ മോതിരങ്ങൾ സമ്മാനിക്കും. കൂടാതെ അന്ന് ജനിച്ച കുഞ്ഞുങ്ങൾക്ക് ...

അഭയാര്‍ത്ഥികളുമായി ബോട്ടുമുങ്ങി; 200 പേരെ മെഡിറ്ററേനിയന്‍ കടലില്‍ കാണാതായി

24 March 2017

അഭയാര്‍ത്ഥികള്‍ കയറിയ ബോട്ടുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 200ലധികം പേരെ കാണാതായി. ലിബിയയില്‍ നിന്ന് യൂറോപ്പിലേക്ക് പുറപ്പെട്ട രണ്ട് ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ...

വിദ്യാഭ്യാസ ലോണ്‍ ലഭിക്കാതെ തുടര്‍ പഠനം മുടങ്ങി നിന്ന പെണ്‍കുട്ടിക്ക് പ്രധാനമന്ത്രിയുടെ സഹായഹസ്തം

24 March 2017

കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള ബിബി സാറ എന്ന പെണ്‍കുട്ടിക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് എംബിഎ പഠനം സാധ്യമാകാന്‍ പോകുന്നത്.മാണ്ഡ്യയിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖ...

തര്‍ക്കത്തിനിടെ എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച ശിവസേന എംപി കരിമ്പട്ടികയില്‍

24 March 2017

വിമാനത്തിലെ സീറ്റു തര്‍ക്കത്തിനിടെ എയര്‍ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദിനെ വിമാനക്കമ്പനി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. 60 വയസുള്ള എയര്‍ ഇന്ത്യയുടെ ഡ്യൂട്ടി മാനേജ...

യുവതിയ്ക്ക് രക്ഷയായത് തെരുവ് നായ്ക്കള്‍

24 March 2017

ചെന്നൈയില്‍ മുന്‍ സഹപ്രവര്‍ത്തകയെ കുത്തിക്കൊലപ്പെടുത്താന്‍ യുവാവിന്റെ ശ്രമം. തുടര്‍ന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ തെരുവുനായ്ക്കളുടെ 'ഇടപെടലിലൂടെ' നാട്ടുകാര്‍ പിടികൂടി. കുത്തേറ്റശേഷം വീട്ട...

ബലാത്സംഗത്തിന്റെയും കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങളുടെയും ക്ലിപ്പുകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടിയുമായി സുപ്രീം കോടതി രംഗത്ത്

24 March 2017

ബലാത്സംഗത്തിന്റെയും കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങളുടേയും വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതു തടയാന്‍ സുപ്രീം കോടതി രംഗത്ത്. ഈ വിഷയത്തില്‍ മൈക്രോസോഫ്റ്റ്, ഫെയ്‌സ്ബുക്ക്, ഗൂ...

സ്വന്തം വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍ അമ്മയും മകളും; ഭക്ഷണപോലുമില്ലാതെ ദിവസങ്ങളോളം

24 March 2017

തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നാണ് നാല് വര്‍ഷത്തോളമായി പൂട്ടിയിട്ട അമ്മയേയും മകളേയും പൊലീസ് മോചിപ്പിച്ചത്. സ്വന്തം വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു ഇവര്‍ ഉണ്ടായിരുന്നത്. ശരീരഭാരം 25...

കഴിഞ്ഞ എട്ടു വര്‍ഷമായി കേരളത്തില്‍ വന്‍ കവര്‍ച്ച നടത്തുന്ന തമിഴ്‌സംഘം പിടിയില്‍; സി.സി. ടി.വി ദൃശ്യങ്ങള്‍ പുറത്ത്

24 March 2017

കഴിഞ്ഞ എട്ടുവര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി കവര്‍ച്ച നടത്തിവന്ന തമിഴ്‌നാട് സ്വദേശികള്‍ പിടിയിലായി. തേനി കാമാക്ഷിപുരം സ്വദേശികളായ സുന്ദരന്‍, വിഷ്ണുക്കുട്ടി എന്ന കൃഷ്ണന്‍(42), സഹോദരന്‍ പാണ്ഡ...

തമിഴ്‌നാട് മുഖ്യമന്ത്രിക്കസേരയിലേക്ക് കണ്ണുനട്ട് കരുക്കള്‍ നീക്കി ഒടുവില്‍ തടവറയിലെത്തിയ ശശികലയ്ക്ക് അവിടെയും മനസമാധാനമില്ല. ജയലളിതയുടെ മരണം ജയിലിനകത്തും ശശികലയെ വിടാതെ പിന്തുടരുകയാണ്

24 March 2017

ജയലളിതയുടെ മരണത്തിന് ശശികലയാണ് ഉത്തരവാദി എന്ന തരത്തിലുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ ഉണ്ട്. ശശികല ഇപ്പോള്‍ കഴിയുന്ന പരപ്പന അഗ്രഹാര ജയിലിലേക്ക് ഇക്കാര്യം പറഞ്ഞും ശശികലയെ തെറിവിളിച്ചും കത്തുകളുടെ പ്രവാഹമ...

ഗോവ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

24 March 2017

ഗോവ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്നും 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ രത്‌നഗിരി സ്വദേശി അറസ്റ്റിലായി. മൂന്നു കിലോ സ്വര്‍ണമാണ് ഇയാളില്‍നിന്നും കണ്ടെത്തിയത്.ദോഹയില്‍നിന്നും ഖത്തര...

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായ ഇടപെടലുകള്‍ക്ക് മുതിരരുതെന്ന് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദേശം

23 March 2017

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായ ഇടപെടലുകള്‍ക്ക് മുതിരരുതെന്ന് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദേശം. യുപിയില്‍ നിന്നുള്ള എംപി...

അപൂര്‍വ്വ ജനിതക വൈകല്യവുമായി ജനിച്ച കുഞ്ഞ് നാട്ടുകാര്‍ക്ക് കൗതുകം

23 March 2017

വടക്കന്‍ ബീഹാറിലെ കാതിഹാര്‍ ഗ്രാമത്തിലാണ് കഴിഞ്ഞ തിങ്കളാഴ്ച ഒരു ആണ്‍ കുട്ടി ജനിച്ചത്. കുഞ്ഞിന് നെറ്റി അടക്കമുള്ള തലയുടെ മുകള്‍ ഭാഗം ഇല്ല, വീര്‍ത്ത കണ്ണുകളും ആണ്. കുഞ്ഞ് അന്യഗ്രഹ ജീവിയാണെന്ന് വിശ്വസിച്...

തമിഴ്‌നാട്ടിലെ ആര്‍.കെ.നഗര്‍ ഉപതെരഞ്ഞെടുപ്പ്: രണ്ടില ചിഹ്നം മരവിപ്പിച്ചു; ശശികല വിഭാഗത്തിന് ഓട്ടോറിക്ഷ; പനീര്‍ ശെല്‍വത്തിന് ഇലക്ട്രിക് പോസ്റ്റ്

23 March 2017

തമിഴ്‌നാട്ടിലെ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ശശികല വിഭാഗം ഒാേട്ടാറിക്ഷ തെരഞ്ഞെടുപ്പ് ചിഹ്നമായി തെരഞ്ഞെടുത്തു. എ.െഎ.എ.ഡി.എം.കെ അമ്മ എന്ന പേരിലാണ് പാര്‍ട്ടി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുക. ഒ. പനീര്‍ ...

ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണയില്ലെന്ന് രജനീകാന്ത്

23 March 2017

ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ താന്‍ ആര്‍ക്കും പിന്തുണ നല്‍കില്ലെന്ന് തമിഴ് സൂപ്പര്‍താരം രജനികാന്ത്. ട്വിറ്ററിലൂടെയാണ് രജനികാന്ത് ഇക്കാര്യം അറിയിച്ചത്. നേരത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ഗംഗൈ അമരന്‍ രജനിക...

മകളുടെ പ്രണയം വീട്ടിലറിഞ്ഞു; തലയറുത്ത് കാമുകന്റെ വീടിന് മുന്നില്‍ കൊണ്ടിട്ടു!

23 March 2017

ദുരഭിമാനകൊല പതിവായ ഉത്തരേന്ത്യയില്‍ ഇഷ്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച മകളെ പിതാവ് കഴുത്തറുത്ത് കൊന്ന് കാമുകന്റെ വീടിന്റെ മുന്നില്‍ കൊണ്ടിട്ടു. പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍ മകളെ കൊന്നുതള്ളിയ പിതാ...

സൂപ്പര്‍സ്റ്റാര്‍ രജനിയുടെ പിന്തുണ ബി.ജെ.പിക്കെന്ന വാര്‍ത്ത; മറുപടിയുമായി താരം

23 March 2017

ചെന്നൈ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കി സ്‌റ്റൈല്‍മന്നന്‍ രജനികാന്ത്. പിന്തുണ ബിജെപിക്ക് നല്‍കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെയ...

Malayali Vartha Recommends