NATIONAL
വിദ്യാര്‍ത്ഥിനിയെ ഹോംസ്റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍
എടപ്പാടി പളനിസാമി തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
16 February 2017
തമിഴ്നാട്ടില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനം. അണ്ണാ ഡി.എം.കെ നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസാമിയെ ഗവര്‍ണര്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചു. ഇന്നു വൈകുന്നേരം അഞ്ചിന് പളനിസാ...
വിദേശ വിനോദ സഞ്ചാരികള്‍ക്ക് ബിഎസ്എന്‍എല്‍ വക സൗജന്യ സിം കാര്‍ഡുകള്‍
16 February 2017
ഇ വീസയില്‍ ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് ബിഎസ്എന്‍എല്‍ സിം കാര്‍ഡുകള്‍ സൗജന്യമായി നല്‍കും. സിം കാര്‍ഡില്‍ 50 രൂപയുടെ ടോക് ടൈമും 50 എംബി ഇന്റര്‍നെറ്റും ലഭ്യമാണ്. പദ്ധതിയുടെ ഉദ്ഘാടനം ഡല്...
ജയില്‍ പ്രവേശിക്കുന്ന ശശികലയുടെ ദൃശ്യങ്ങള്‍ നവമാധ്യമമങ്ങളിലൂടെ പുറത്തുവന്നു
16 February 2017
പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രവാക്യംവിളിയുടെ കരുത്തോ 130 എംഎല്‍എമാരുടെ പിന്‍ബലമൊ ഇല്ലാതെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ പ്രവേശിച്ചു. എസി മുറിയും മറ്റ് ആനുകൂല്യങ്ങളു...
അഖിലേന്ത്യ ബാങ്ക് പണിമുടക്ക് 28ന്
16 February 2017
പൊതുമേഖലസ്വകാര്യവിദേശസഹകരണഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ജീവനക്കാരും ഓഫിസര്‍മാരും യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 28ന് അഖിലേന്ത്യ വ്യാപകമായി പണിമുടക്കും.ജനവിരുദ്ധ ബാങ്ക്തൊഴ...
സ്റ്റേറ്റ് ബാങ്ക് ലയനം അന്തിമഘട്ടത്തിലേയ്ക്ക്: വിജ്ഞാപനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
16 February 2017
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്ന നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. ബന്ധപ്പെട്ട ബാങ്ക് ഡയറക്ടര്‍ ബോര്‍ഡുകള്‍ അനുമതി നല...
ഇനി ആഡംബരം വേണ്ട; വിവാഹധൂര്‍ത്ത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കം
16 February 2017
ആഡംബരകല്യാണങ്ങള്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. വിവാഹധൂര്‍ത്ത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. വിവാഹങ്ങളിലെ അതിഥികളുടെ എണ്ണത്തിനും വിളമ്പുന്ന വിഭവങ്ങള്‍ക്കും പരിധിവെക്കാനുള്ള ബില്‍ ല...
തമിഴ്നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് സമ്മര്‍ദമേറുന്നു; ഗവര്‍ണറുടെ തീരുമാനം കാത്ത് തമിഴ്നാട്
16 February 2017
തമിഴ്നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനായി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനുമേല്‍ സമ്മര്‍ദമേറുകയാണ്. അണ്ണാ ഡിഎംകെ നിയമസഭകക്ഷി നേതാവ് എടപ്പാടി പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്സെല്വവു...
ശശികലയ്ക്ക് വിഐപി പരിഗണനയില്ല, ഇനി അമ്പത് രൂപ കൂലിയില്‍ ജോലി സാമ്ബ്രാണിത്തിരി ഉണ്ടാക്കല്‍
15 February 2017
ഇനി ശശികല വിഐപി അല്ല. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ശശികലയ്ക്ക് ജയിലില്‍ ഒരു ടെലിവിഷന്‍, മൂന്ന് സാരി, ടേബിള്‍ ഫാന്‍ എന്നിവ മാത്രം. ഇനി ഇവയായിരിക്കും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറ...
ജിഷ്ണുവിന് പിന്നാലെ... വീണ്ടും വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ, അധികൃതരുടെ മാനസിക പീഡനം മൂലം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
15 February 2017
അധ്യാപകര്‍ എന്നാല്‍ സ്നേഹത്തിന്റെയും സഹനത്തിന്റെയും വാത്സല്യത്തിന്റെയുമൊക്കെ പ്രതീകമായാണ് എല്ലാരും കാണുന്നത്. എന്നാല്‍ ഈ അടുത്ത കാലത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ അങ്ങനെയല്ല ചിന്തിപ്പിക്കുന്നത്. രാക്ഷസ...
മക്കളെ രക്ഷിക്കാന്‍...കുട്ടികള്‍ വഴിതെറ്റാന്‍ പ്രധാന കാരണം ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും അതിപ്രസരം
15 February 2017
മക്കള്‍ വഴിതെറ്റുന്നതിന് പ്രധാന കാരണം ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും ഉപയോഗമാണ്. ഇതിലൂടെ കുട്ടികള്‍ വന്‍തോതിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നു. എന്നാല്‍ എല്ലാ കുറ്റവും ഇന്റര്നെറ്റിന്റെയു...
പിന്തുണ തെളിയിക്കാന്‍ ഗവര്‍ണര്‍ വിദ്യാസഗര്‍ റാവു പളനിസ്വമിപനീര്സെല്വ പക്ഷങ്ങളോട് ആവശ്യപ്പെട്ടു
15 February 2017
ശശികല സ്വത്തുകേസില്‍ ജയിലില്‍ പോയതോടെ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപികരിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും പുരോഗമിക്കുന്നു. അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കുള്ള പിന്തുണ തെളിയിക്കാന്‍ ഗവര്‍ണര...
ശപഥം ആരെങ്കിലും കേട്ടോ? ജയലളിതയുടെ ശവക്കല്ലറയില്‍ ആഞ്ഞടിച്ച് ശശികല, എന്തെങ്കിലും ചെയ്തെന്ന് കാണിക്കേണ്ടെ?
15 February 2017
അനധികൃത സ്വത്ത്സമ്പാദന കേസില്‍ ശശികല ബംഗളൂരുവിലെ കോടതിയില്‍ കീഴടങ്ങാന്‍ പോകുന്നതിന് മുമ്പ് റീനയില്‍ ജയലളിതയുടെ സമാധിയിലെത്തിയിരുന്നു. ജയലളിതയുടെ സമാധിയില്‍ ആഞ്ഞടിച്ച് ശശികല എന്തോ പറഞ്ഞു. അത് എന്താണെന...
ശശികല കോടതിയില്‍ കീഴടങ്ങി
15 February 2017
അനധികൃത സ്വത്തു സന്പാദന കേസില്‍ തടവുശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ബംഗളൂരു പരപ്പന അഗ്രഹാര കോടതിയിലെത്തി കീഴടങ്ങി. പരപ്പന അഗ്രഹാര ജയില്‍ വളപ്പില്‍ താത്കാലിക കോ...
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു
15 February 2017
മഹാരാഷ്ട്രയിലെ ഭിവാന്‍ഡിയില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു. മനോജ് മഹത്രേ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭിവാന്‍ഡിയിലെ നിസാംപൂര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് മെമ്പറാണ് മഹത്രേ. ചൊവ്വാഴ്ച രാത്രിയിലാ...
ചിന്നമ്മയുടെ 'വിധി' ജയലളിത കമ്മലണിഞ്ഞ് ഡപ്പാം കൂത്ത് നൃത്തമാടി തമിഴ് സ്ത്രീകള്‍
15 February 2017
ഗ്രീന്‍സ്വേ റോഡില്‍ കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിന്റെ വസതിക്കു സമീപം തടിച്ചുകൂടിയ വനിതാപ്രവര്‍ത്തകര്‍ ശാപവാക്കുകളോടെയാണ് ശശികലയ്ക്കെതിരായ കോടതിവിധിയെ സ്വീകരിച്ചത്. 'നാട് ഭരിക്കാന്‍ വന്‍നിര...
30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചു
മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...
പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...
'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..






















