Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍

19 SEPTEMBER 2026 08:20 PM ISTമലയാളി വാര്‍ത്ത
ഉത്തരാഖണ്ഡിലെ മഞ്ഞുമലകള്‍ അതിവേഗം ഉരുകുന്നതായി സമീപകാലത്ത് നടത്തിയ പഠനം കണ്ടെത്തി. വാഡിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ഗവേഷണ പ്രബന്ധം 'ഡിസ്‌കവര്‍ ജിയോസയന്‍സ്' ജേണലില്‍ പ്രസിദ്ധീകരിച്ചു. 23 ഹിമാനികളുടെ ചരിത്രരേഖകള്‍ പരിശോധിച്ച ഗവേഷകര്‍ ഓരോ മഞ്...

അശ്‌ളീല ദൃശ്യങ്ങളടങ്ങിയ മന്ത്രിയുടെ സിഡി പുറത്തായി, എഎപി യിലെ പ്രായം കുറഞ്ഞ മന്ത്രിയെ കെജ്രിവാള്‍ പുറത്താക്കി, ആപ്പി'നു വീണ്ടും ആപ്പ്, വിഷയം പുറംലോകമറിയുന്നത് കെജ്രിവാളിന്റെ ട്വീറ്റിലൂടെ

01 September 2016

കേന്ദ്ര സര്‍ക്കാര്‍ അഴിമതി ആരോപണവുമായും, കൈക്കൂലികേസുകളുമായും നിരന്തരമായി വേട്ടയാടുന്നുണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടിക്കു യാതൊരു കൂസലുമില്ലെന്നു തെളിയിച്ചിരിക്കുകയാണ് അരവിന്ദ് കെജ്രിവാള്‍. രാഷ്ട്രീയത്...

കെട്ടിടത്തിന് മുകളില്‍ നിന്ന് നായയെ വലിച്ചെറിഞ്ഞ സംഭവത്തിലെ കുറ്റക്കാര്‍ക്ക് രണ്ടു ലക്ഷം രൂപ പിഴ

01 September 2016

നായയെ കെട്ടിടത്തിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞ സംഭവത്തില്‍ കുറ്റക്കാരായവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം പിഴ ശിക്ഷ വിധിച്ചു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ഡോ.എം.ജി.ആര്‍ മെഡിക്കല്‍ സര്‍വ്വക...

കാശ്മീരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു; എംപിയുടെ വീടിന് നേരെ ആക്രമണം

01 September 2016

സംഘര്‍ഷം രൂക്ഷമായ കാശ്മീരില്‍ പി.ഡി.പി എംപിയുടെ വീടിനുനേരെയും ആക്രമണം. രാജ്യസഭാ എംപി നാസിര്‍ അഹമ്മദിന്റെ കുല്‍ഗാമിലെ വീടിനു നേരെയായിരുന്നു ആക്രമണം. അക്രമികള്‍ വീടിനു തീയിടുകയും കാവല്‍ നിന്നിരുന്ന സുരക...

അനധികൃത ഭൂമിയിടപാട്: റോബര്‍ട്ട് വദ്രക്കെതിരെ നടപടി വേണമെന്ന് ശുപാര്‍ശ

01 September 2016

സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനി, റിയല്‍ എസ്‌റ്റേറ് കമ്പനി ഡി.എല്‍.എഫ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമായാണെന്ന് കമ്മീഷന്‍ റിപ്പോ...

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന അഖിലേന്ത്യാപണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

01 September 2016

ബോണസ്, മിനിമം വേതനം വര്‍ധന എന്നിവ ഉള്‍പ്പെടെ പന്ത്രണ്ടിന ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന അഖിലേന്ത്യാപണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. ട്രേഡ് യൂണിയനുകളുടെ പ്രധാനപ്പെട്ട ചില ആവശ...

പ്രണയാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ യുവാവ് വെട്ടിക്കൊന്നു; സംഭവം പള്ളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ: കൊലപാതകം വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ

01 September 2016

പ്രണയാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ പള്ളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടി ശാന്തി റോഡിലെ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചില്‍ രാവിലെ എട്ടരയോടെയാണ് സംഭവം. പള്ളിയോട് അന...

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു, പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും

31 August 2016

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 3.38 രൂപയും ഡീസല്‍ ലീറ്ററിന് 2.67 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഈമാസം 15ന് പെട്രോള്‍ ലീറ...

അമ്മൂമ്മക്കൊരു പൊന്നുമ്മ.. അമ്മൂമ്മയെങ്കിലും ഉണ്ടല്ലോ മാനം കാക്കാന്‍... വാന്‍കുവറില്‍ നിന്നും ഇന്ത്യക്ക് ഒരു 100 മീറ്റര്‍ സ്വര്‍ണം; കാണികള്‍ ഒരുമിച്ച് കൈയടിച്ച് 100 വയസ്സുകാരിക്ക് ആദരവ് അര്‍പ്പിച്ചു

31 August 2016

പ്രായത്തെയും ഇന്ത്യയിലെ യുവാക്കളെയും വെല്ലുവിളിച്ച് ഒരു കിടു അമ്മൂമ്മയാണ് ഇപ്പോള്‍ ഹീറോ. 100ാം വയസ്സിലും ഇന്ത്യക്കുവേണ്ടി മെഡലുകള്‍ കൊയ്തുകൂട്ടുകയാണ് ഈ മുതുമുത്തശ്ശി. വാന്‍കുവറില്‍ നടന്ന അമേരിക്കന്‍ മ...

ഹരിയാനയില്‍ എട്ടുവയസ്സുകാന്‍ രണ്ടരവയസ്സുകാനെ തട്ടിക്കൊണ്ടുപോയി (വീഡിയോ)

31 August 2016

സൂക്ഷിക്കുക കുട്ടികളെ കടത്താന്‍ കുട്ടികളെ ഉപയോഗിക്കുന്ന സംഘങ്ങള്‍ സജീവം. ഹരിയാനയിലെ ബഹാദുര്‍ഘട്ടില്‍ എട്ടുവയസ്സുകാരന്‍ രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച്ച പകല്‍ 11.15ഓടെയാണ് സംഭവം. അജ്ഞാതന...

സെക്കന്‍ഡ് തുറിച്ചുനോട്ടം ഋഷിരാജ് സിംഗിന് പാകിസ്താനില്‍ നിന്നും പിന്തുണ

31 August 2016

മലയാളികളെ തള്ളി പാക്ക് വനിത. സ്ത്രീകളെ 14 സെക്കന്‍ഡില്‍ കൂടുതല്‍ തുറിച്ചുനോക്കുന്നത് കുറ്റകരമാണെന്ന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് പാകിസ്താന്‍ പത്രമായ ദ ഡോണില്‍ ലേ...

20 വര്‍ഷം കൊണ്ട് ദമ്പതികള്‍ നശിപ്പിച്ചത് 5000 പെണ്‍കുട്ടികളെ; വിദേശത്തേക്ക് കടത്തി ഇതുവരെ സമ്പാദിച്ചത് 100 കോടിയോളം രൂപ

31 August 2016

രാജ്യ തലസ്ഥാനത്ത് പോലീസ് തകര്‍ത്തത് രാജ്യം കണ്ട ഏറ്റവും വലിയ സെക്‌സ് റാക്കറ്റുകളില്‍ ഒന്നെന്നു സൂചന. ചൊവ്വാഴ്ച നടന്ന റെയ്ഡിലാണ് സെക്‌സ് റാക്കറ്റിനെ പോലീസ് അറസ്റ്റ് ചെയ്തത്. സെയ്‌റ ബീഗം (45), അഫാഖ് ഹുസ...

ഇന്ത്യന്‍ വിദ്യാഭ്യാസ രീതിയെ തന്നെ ചോദ്യം ചെയ്ത മാളവിക,ഏഴാം ക്ളാസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചു, ഇന്ത്യയില്‍ ഐഐടി ഉപേക്ഷിച്ചെങ്കിലും എംഐടി യില്‍ പ്രവേശനം നേടിയ പതിനേഴുകാരി

31 August 2016

ഏഴാം ക്ലാസ് വരെ മാത്രം സ്‌കൂള്‍ വിദ്യാഭ്യാസമുള്ള മാളവികയ്ക്കാണ് ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ തുടര്‍ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചിരിക്കുന്നത്. പത്താം ക്ലാസും പ്ലസ് ടുവും പഠിക്കാതെ ലോക പ...

നാലാം തവണയും കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ്; രാഷ്ട്രപതി പ്രണബ് മുഖര്‍ജി അസംതൃപ്തി രേഖപ്പെടുത്തി

31 August 2016

പാര്‍ലമെന്റില്‍ പാസാക്കാന്‍ പരാജയപ്പെട്ട നിയമം, തുടര്‍ച്ചയായ നാലാം തവണയും കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സാക്കിയതില്‍ രാഷ്ട്രതി പ്രണബ് മുഖര്‍ജി അതൃപ്തി പ്രകടിപ്പിച്ചു. കേന്ദ്രമന്ത്രിസഭ വഴി നിയമം കൊണ്ടു ...

യുഎസിന്റെ 12 ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 68 വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ തയ്യാറെടുത്ത് ഐഎസ്ആര്‍ഒ.

31 August 2016

യുഎസിന്റെ 12 ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 68 വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ തയാറെടുത്ത് ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ എംഡി രാകേഷ് ശശിഭൂഷണ്‍ ആണ് കരാര്‍ നേടിയെടുത...

സ്ത്രീകള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം നടന്ന മൂന്നേകാല്‍ ലക്ഷം അതിക്രമങ്ങളില്‍ 35,000 ബലാല്‍സംഗങ്ങള്‍: സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്തത് ഡല്‍ഹിയിലും ആസ്സാമിലും

31 August 2016

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച്  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ 2015-ല്‍ നേരിയ കുറവുണ്ടായതാണ് കാണുന്നത്. 2014-ല്‍ നടന്നതിനെക്കാള്‍ 3.1 ശതമാനം കുറവ് കുറ്...

Malayali Vartha Recommends