Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ഇന്ത്യന്‍ സൈന്യത്തിന് കാമ്പ്രിയന്‍ പട്രോളില്‍ സ്വര്‍ണമെഡല്‍

23 OCTOBER 2016 02:20 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടീഷ് സേനയുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളിലെ സൈനികര്‍ക്കായി നടത്തിയ അതികഠിന സൈനിക പരിശീലന മത്സരത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ ഗൂര്‍ഖാ റൈഫിള്‍സ് സംഘത്തിന് സ്വര്‍ണമെഡല്‍. കാമ്പ്രിയന്‍ പട്രോള്‍ എന്ന പേരിലുള്ളതായിരുന്നു മത്സരം.
വെയില്‍സിലെ അതികഠിനമായ കാമ്പ്രിയന്‍ മലനിരകളില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മത്സര പരിപാടിയാണ് കാമ്പ്രിയന്‍ പട്രോള്‍. 80 കിലോമീറ്റര്‍ ചുറ്റളവില്‍ 48 മണിക്കൂറായിരുന്നു പരിപാടി. വിവിധ രാജ്യങ്ങളുടെ സൈനിക സംഘത്തിനും പ്രത്യേകം ജോലി ഏര്‍പ്പിക്കും. അത് 48 മണിക്കൂറിനുള്ളില്‍ പൂര്‍ത്തീകരിക്കുകയാണ് വേണ്ടത്. ഇതിനായി ഓരോരുത്തര്‍ക്കും ആയുധ സാമഗ്രികളടങ്ങിയ പ്രത്യേക കിറ്റും നല്‍കും. കിറ്റിലുള്ള എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ അത്രയും ഭാരമുള്ള ഉപയോഗമില്ലാത്ത മറ്റൊരു വസ്തു നല്‍കുകയും പോയിന്റില്‍ കുറവ് വരുത്തുകയും ചെയ്യും.
സൈനികരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പോയിന്റ് നല്‍കുന്നത്. അടിയന്തര ശസ്ത്രക്രിയാ കഴിവ്, അനധികൃത വിമാനങ്ങളെയും വാഹനങ്ങളെയും തിരിച്ചറിയല്‍, തടസങ്ങള്‍ മറികടന്ന് ലക്ഷ്യ പൂര്‍ത്തീകരണം തുടങ്ങിയ മറ്റ് പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കും. 75 പോയിന്റ് നേടിയാണ് ഇന്ത്യന്‍ സൈന്യം സ്വര്‍ണ മെഡല്‍ നേടിയത്. 2010 ലും 2014 ലും ഇന്ത്യന്‍ സൈന്യത്തിന് സ്വര്‍ണ മെഡല്‍ ലഭിച്ചിട്ടുണ്ട്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (7 minutes ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (18 minutes ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (24 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (31 minutes ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (33 minutes ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (3 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (3 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (4 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (4 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (4 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (4 hours ago)

Malayali Vartha Recommends