Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

14 MAY 2026 09:51 AM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ചു. എന്തിനാണ് കൂടിക്കാഴ്ചയെന്ന് വ്യക്തതയില്ല. മുഖ്യമന്ത്രിയായി അദ്ദേഹത്തെ നിശ്ചയിച്ചു എന്ന് അറിയിക്കാനാണോ അതോ മറ്റൊരാളെ മുഖ്യമന്ത്രിയാക്കിയ വിവരം കൈമാറാനാണോ എന്ന...

2024 ൽ മൊത്തം 17 അവധി ദിനങ്ങൾ..സംസ്ഥാനത്തെ കേന്ദ്ര ഗവൺമെന്റ് ഓഫിസുകളുടെ 2024 ലെ അവധി ദിനങ്ങൾ നിശ്ചയിച്ച് സർക്കാർ അറിയിപ്പ് പുറത്ത്..!

17 November 2023

സംസ്ഥാനത്തെ കേന്ദ്ര ഗവൺമെന്റ് ഓഫിസുകളുടെ 2024 ലെ അവധി ദിനങ്ങൾ നിശ്ചയിച്ച് സർക്കാർ അറിയിപ്പ് പുറത്ത്. 2024 ൽ മൊത്തം 17 അവധി ദിനങ്ങളും 43 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്. കേന്ദ്ര ജീവനക്കാർക്കായുള്ള ക്...

ഹമാസ് ബന്ദിയാക്കിയ ഇസ്രായേൽ യുവതിയുടെ മൃതദേഹം സൈന്യം കണ്ടെടുത്തു..! മൃതദേഹം തിരിച്ചറിയുന്നതിനായി ഇസ്രായേലിലേക്ക് കൊണ്ടുവന്നു..!സംസ്‌കാരം ഇന്ന് വൈകീട്ട്

17 November 2023

ഗാസ മുനമ്പിൽ നിന്നുള്ള നോവ മാർസിയാനോ, ഹമാസിന്റെ അടിമത്തത്തിൽ കൊല്ലപ്പെട്ടതായി പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിന് ശേഷം. ഷിൻ ബെറ്റ് സുരക്ഷാ ഏജൻസി നൽകിയ രഹസ്യവിവരത്തെത്തുടർന്ന് ഷിഫ ആശുപത്രിയോട് ചേർന്നുള്ള ക...

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലുള്ള തുരങ്കത്തിൽ മണ്ണിടിച്ചിൽ.... കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ തായിലൻഡിലെ വിദഗ്ധ സംഘത്തിന്റെ ഉപദേശം...തൊഴിലാളികൾ സുരക്ഷിതരാണ്.... അവരുടെ മനോവീര്യം വളരെ വലുതാണ്....

17 November 2023

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലുള്ള തുരങ്കത്തിൽ മണ്ണിടിച്ചിലിനെത്തുടർന്ന് കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ തായിലൻഡിലെ വിദഗ്ധ സംഘത്തിന്റെ ഉപദേശം തേടിയെന്ന് സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി വി.കെ....

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ മോചനം...നടപടി ഊര്‍ജ്ജിതമാക്കി ഇന്ത്യ...വധശിക്ഷയ്ക്കെതിരായ അപ്പീല്‍ നടപടികള്‍ പുരോഗമിക്കുന്നു... നല്ല ഫലം പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി...

17 November 2023

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി നടപടി ഊര്‍ജ്ജിതമാക്കി ഇന്ത്യ. വധശിക്ഷയ്ക്കെതിരായ അപ്പീല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും നല്ല ഫലം പ്രതീക്...

മധ്യപ്രദേശിൽ വോട്ടെടുപ്പ് ആരംഭിച്ചു; ഛത്തീസ്ഗഡിൽ രണ്ടാം ഘട്ടവോട്ടെടുപ്പ്; വാശിയേറിയ പ്രചാരണമാണ് രണ്ട് സംസ്ഥാനങ്ങളിലുമുണ്ടായത്

17 November 2023

മധ്യപ്രദേശും ഛത്തീസ്ഗഢും ഇന്ന് പോളിംഗ് ബൂത്തിൽ. മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിനുളള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി വോട്ടെടുപ്പ് ആരംഭിച്ചു. 230 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. 252 ...

ഇന്ത്യ ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്‌നയായി ഓടുമെന്ന് നടി രേഖ ഭോജ്

16 November 2023

ഇന്ത്യ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചതോടെ നിരവധപേരാണ് വിജയ പ്രതീക്ഷകള്‍ പങ്കുവച്ചിരിക്കുന്നത്. ഇപ്പോള്‍ വേറിട്ടൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് തെലുങ്ക് നടി രേഖ ഭോജ്. ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ...

താങ്കള്‍ ദയവുചെയ്ത് ഫൈനല്‍ മത്സരം കാണരുത്... അമിതാഭ് ബച്ചന് ക്രിക്കറ്റ് ആരാധകര്‍ നല്‍കിയ മറുപടി

16 November 2023

ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിലെത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ന്യൂസിലന്‍ഡിനെതിരായ തകര്‍പ്പന്‍ വിജയത്തോടെയാണ് ഇന്ത്യ ഫൈനലില്‍ എത്തിയിരിക്കുന്നത്. വിജയത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിര...

ജമ്മുവില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍...

16 November 2023

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പ്രദേശത്ത് രണ്ട് ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്. സംനൂ നെഹാമ മേഖലയിലാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നത്. അതേസമ...

റാഞ്ചിയില്‍ റോഡ്ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ വന്‍ വീഴ്ച...വാഹനവ്യൂഹത്തിന് മുന്നിലേക്ക് ഒരു സ്ത്രീ പെട്ടെന്ന് ചാടിക്കയറി.... സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ യുവതിയെ പിടി കൂടി... പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം അല്‍പനേരം നിര്‍ത്തിയിടേണ്ടി വന്നു...

16 November 2023

റാഞ്ചിയില്‍ റോഡ്ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ വന്‍ വീഴ്ച. മോദിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ഒരു സ്ത്രീ പെട്ടെന്ന് ചാടിക്കയറി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ യുവതിയെ പിട...

പിണറായിയുടെ ബെൻസ് എവിടെ? യച്ചൂരിയുടെ ദഹനക്കേട് മാറാൻ മരുന്ന് തേടി പി.ബി...

16 November 2023

നവ കേരള സദസിലെ ധൂർത്തിൽ സി പി എം പി.ബിക്ക് അത്യപ്തി. നവ കേരള ബസിന്റെ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഡൽഹിയിലെ മലയാളി പത്രലേഖകരിൽ നിന്നും മനസിലാക്കിയ സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള മലയാളികളല്ലാത്ത പി.ബി. അംഗങ...

96 മണിക്കൂർ, കുടുങ്ങിക്കിടന്ന് 40 പേർ; അഞ്ചാം ദിനവും രക്ഷാപ്രവർത്തനം; അമേരിക്കൻ ആഗർ നിർണായകമാകും..തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും മരുന്നും അടക്കം അവശ്യവസ്തുക്കൾ ലഭ്യമാക്കിയിട്ടുണ്ട്..

16 November 2023

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കം തകർന്നതിനെ തുടർന്ന് കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. തൊഴിലാളികളെ പുറത്ത് എത്തിക്കുന്നതിലേക്ക് കാര്യങ്ങൾ ഇനിയും ...

തുരങ്കം തകർന്നു കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ കൂടുതൽ ശേഷിയുള്ള ഡ്രില്ലിങ് യന്ത്രം ഡൽഹിയിൽ നിന്നു വ്യോമമാർഗം എത്തിച്ചു...ഇവ കൂട്ടിച്ചേർത്തശേഷം ഉടൻ രക്ഷാപ്രവർത്തനം ഉടൻ പുനരാരംഭിക്കും

16 November 2023

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ചാർധാം പാതയുടെ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നു കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ കൂടുതൽ ശേഷിയുള്ള ഡ്രില്ലിങ് യന്ത്രം ഡൽഹിയിൽ നിന്നു വ്യോമമാർഗം എത്തിച്ചു. നിലവിൽ ഉപയോഗ...

പ്രധാനമന്ത്രിയെ കാണാന്‍ യുവതി കാണിച്ച സാഹസം... മോഡിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയ യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി

16 November 2023

റാഞ്ചിയില്‍ റോഡ്‌ഷോയ്ക്കിടെ പ്രധാനമന്ത്രിയെ കാണാന്‍ യുവതി കാണിച്ച സാഹസം അല്പം കടന്നുപോയി. മോഡിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ഒരു സ്ത്രീ പെട്ടെന്ന് ചാടിക്കയറി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ യുവത...

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം... ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

16 November 2023

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണരേഖയ്ക്ക് സമീപം ചില സംശയാസ്പദ നീക്കങ്...

സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ കുരങ്ങിന്റെ ആക്രമണത്തില്‍ 10 വയസുകാരന് ദാരുണാന്ത്യം

16 November 2023

സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ കുരങ്ങിന്റെ ആക്രമണത്തില്‍ 10 വയസുകാരന് ദാരുണാന്ത്യം. കുട്ടിയുടെ വയറ് കീറി കുടല്‍ പുറത്തെടുത്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ദീപക് താക്കൂര്‍(10) എന്ന ബാലനാണ്...

Malayali Vartha Recommends