Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

14 MAY 2026 06:56 PM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ പരമാവധി വര്‍ക്ക് ഫ്രം ഹോമിന് ആഹ്വാനം ചെയ്തതിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ സ്വന്തം ജീവനക്കാര്‍ക്കായി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണ് ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഗോയങ്ക...

മരണപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് വരെ ജിമ്മില്‍ സജീവം.... ജിമ്മിലെ കഠിനമായ വര്‍ക്കൗട്ടിന് ശേഷം സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെ ബോഡി ബില്‍ഡര്‍ മരിച്ചു....

10 October 2023

മരണപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് വരെ ജിമ്മില്‍ സജീവം.... ജിമ്മിലെ കഠിനമായ വര്‍ക്കൗട്ടിന് ശേഷം സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെ ബോഡി ബില്‍ഡര്‍ മരിച്ചു.... തമിഴ്‌നാട്ടിലെ അമ്പട്ടൂരില്‍ ഞായറാഴ്ചയായിരു...

 കര്‍ണാടകയിലെ ഹോസ് പേട്ടില്‍ നിയന്ത്രണം വിട്ട ട്രക്ക് കാറില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഏഴ് മരണം..

10 October 2023

കര്‍ണാടകയിലെ  ഹോസ് പേട്ടില്‍  നിയന്ത്രണം വിട്ട ട്രക്ക് കാറില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെയുള്ളവരാണ് മരണമടഞ്ഞത്. ചിത്രദുര്‍ഗ-സോളാപൂര്‍ ...

ട്രാജക്റ്ററി കറക്ഷൻ മാനൂവർ പൂർത്തിയാക്കി ആദിത്യ എൽ-1 ; പേടകത്തിലെ ഇന്ധന ത്രസ്റ്ററുകൾ 16 സെക്കൻഡ് ജ്വലിപ്പിച്ചായിരുന്നു ഇത് സാധ്യമാക്കിയത്

10 October 2023

ആദിത്യ എൽ-1 പേടകത്തെ കുറിച്ചുള്ള വിവരങ്ങൾ ആണ് പങ്കു വയ്ക്കാനുള്ളത് .ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യയുടെ നിലവിലെ സ്ഥിതി എന്താണ് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ട്രാജക്റ്ററി കറക്ഷൻ മാനൂവർ നടന്നിരിക്...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ വധിച്ചു....

10 October 2023

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ വധിച്ചു. മോറിഫത്ത് മഖ്ബൂല്‍, ജാസിം ഫാറൂഖ് (അബ്രാര്‍) എന്നിവരെയാണ് വധിച്ചത്. കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശര്‍മയുടെ കൊലയില്‍ പങ്കള...

തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

09 October 2023

തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ടാന്‍സാനിയ പ്രസിഡന്റ് സാമിയ സുലുഹുവിനെ ദില്ലിയില്‍ സ്വീകരിക്കവേയാണ് മോദിയുടെ പരാമര്‍ശം. ...

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

09 October 2023

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ 679 മണ്ഡലങ്ങളിലായി 16.14 കോടി ജനങ്ങള്‍ വിധിയെഴുതും. അഞ്ച് സംസ്ഥാനങ്ങളിലുമായി 60...

500 വര്‍ഷങ്ങള്‍ക്ക് ശേഷം രാമജന്മഭൂമി തിരിച്ചെടുക്കാന്‍ കഴിയുമെങ്കില്‍ സിന്ധുവിനെ തിരികെ പിടിക്കാന്‍ ഇന്ത്യയ്ക്ക് ഒരു കാരണവും വേണ്ടെന്ന് യോഗി

09 October 2023

500 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീരാമജന്മഭൂമി തിരിച്ചുപിടിക്കാന്‍ കഴിയുമെങ്കില്‍, ഇപ്പോള്‍ പാകിസ്ഥാനിലുള്ള സിന്ധ് പ്രവിശ്യയായ സിന്ധുവിനെ തിരികെ പിടിക്കാന്‍ ഇന്ത്യയ്ക്ക് ഒരു കാരണവും വേണ്ടെന്ന് ഉത്തര്‍പ്രദേശ...

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് വധശിക്ഷ വിധിച്ച് കോടതി

09 October 2023

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പ്രവാസിയായ ഭര്‍ത്താവിനെ സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ബ്രിട്ടീഷ് വംശജയ്ക്കാണ് യുപി കോടതി വധശിക്ഷ വിധിച്ചത്. ബ്രിട്ടീഷ്-...

ജാതി സെന്‍സസ് ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടും... രാജ്യത്തെ അമ്പത് ശതമാനത്തിലധികം വരുന്ന ജനതയ്ക്ക് പ്രാതിനിധ്യം കൈവരുന്നതിന് വേണ്ടിയാണിതെന്ന് രാഹുല്‍ ഗാന്ധി

09 October 2023

ജാതി സെന്‍സസ് ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് നടത്തുമ്പോള്‍ ചില കക്ഷികള്‍ക്ക് എതിര്‍പ്പുണ്ടാകുമെന്നും എന്നാല്‍ അത് ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും രാഹുല്‍ഗാന്ധി പറ...

ഹമാസിന്റെ പല തീവ്രവാദ നിലപാടുകളോടും വിയോജിപ്പുള്ള പാര്‍ട്ടിയാണ് സിപിഎം. പക്ഷേ, ഹമാസിനെ ഇത്തരത്തിലുള്ള ഒരു ആക്രമണത്തിന് നിര്‍ബന്ധിക്കുകയായിരുന്നു സിയോണിസ്റ്റ് നടപടികള്‍. ഒരു ദിവസം ശരാശരി ഒരു ഫലസ്തീന്‍കാരനെ ഇസ്രയേലികള്‍ കൊന്നുകൊണ്ടിരിക്കുകയായിരുന്നു. '

09 October 2023

അമേരിക്കയും ഇന്ത്യയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഹമാസിനെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട് ഇസ്രായേലിനെ പിന്‍തുണ നല്കിയിരിക്കുകയാണ്.  അമേരിക്കയാകട്ടെ ഇസ്രായേലിന് സാമ്പത്തികവും ആയുധ സഹായവും ഉറപ്പാ്ക്കി കഴിഞ്ഞ...

സമാധാനത്തിനായി ലോകരാജ്യങ്ങൾ ഒന്നിക്കണം; ഇസ്രായേലിൽ അപ്രതീക്ഷിതമായി നടത്തിയ ഹമാസ് ഭീകരാക്രമണത്തെ അപലപിച്ചിരിക്കുകയാണ് യു എൻ സുരക്ഷാ കൗൺസിൽ

09 October 2023

ഹമാസ് തീവ്രവാദ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഇരുക്കൂട്ടരും ആക്രമണം അവസാനിപ്പിക്കണമെന്ന് രാഷ്ട തലവന്മാരടക്കം ആവശ്യപ്പെടുകയാണ്. ഇപ്പോൾ ഇതാ യു എൻ ഈ വിഷയത്തിൽ നിർണ...

വിനോദസഞ്ചാരികളുമായി ഉത്തരാഖണ്ഡിലെത്തിയ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് മരണം ഏഴായി... 200 അടി താഴ്ചയിലേയ്ക്കാണ് ബസ് മറിഞ്ഞത്,

09 October 2023

വിനോദസഞ്ചാരികളുമായി ഉത്തരാഖണ്ഡിലെത്തിയ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. നൈനിറ്റാള്‍ ജില്ലയിലെ കലദുങ്കിയിലാണ് അപകടം നടന്നത്. 200 അടി താഴ്ചയിലേയ്ക്കാണ് ബസ് മറിഞ്ഞത്. അഞ്ച് സ്ത്രീകളും ഒരു പു...

 നിയമസഭാ തെരഞ്ഞെടുപ്പ്... ഇനി അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്... നവംബര്‍ ഏഴു മുതല്‍ നവംബര്‍ 30 വരെ... എല്ലായിടത്തും വോട്ടെണ്ണല്‍ ഡിസംബര്‍ 3 ന്

09 October 2023

നിയമസഭാ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി. ഇനി അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്റെ തീയതികള്‍ മുഖ്യ തിരഞ...

 കണ്ണീരടക്കാനാവാതെ ... ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം....

09 October 2023

കണ്ണീരടക്കാനാവാതെ ... ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം. യശ്പാല്‍ ഘായ് (70), രുചി ഘായ് (40), മന്‍ഷ (14), ദിയ (12), അക്ഷയ് (10) എന്ന...

പാല്‌സതീനിലെ ഹമാസ് തീവ്രവാദ ഗ്രൂപ്പു ഇസ്രേയലും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്റെ നടുക്കുന്ന കാഴ്ചകളാണ് നിമിഷം തോറും ലോകത്തിന് മുന്നിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വംശീയ വെറിയുടെ ഇരകളായി ആയിരങ്ങള്‍ മരിച്ചു വീഴുന്നു. അതിലുമെത്രയോ പേര്‍ പരിക്കേറ്റ് ചികിത്സ തേടുന്നു. വെള്ളവും വെളിച്ചവും നിഷേധിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ ജീവനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു

09 October 2023

പാല്‌സതീനിലെ ഹമാസ് തീവ്രവാദ ഗ്രൂപ്പു ഇസ്രേയലും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്റെ നടുക്കുന്ന കാഴ്ചകളാണ് നിമിഷം തോറും ലോകത്തിന് മുന്നിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വംശീയ വെറിയുടെ ഇരകളായി ആയിരങ്ങള്‍ ...

Malayali Vartha Recommends