Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

500 വര്‍ഷങ്ങള്‍ക്ക് ശേഷം രാമജന്മഭൂമി തിരിച്ചെടുക്കാന്‍ കഴിയുമെങ്കില്‍ സിന്ധുവിനെ തിരികെ പിടിക്കാന്‍ ഇന്ത്യയ്ക്ക് ഒരു കാരണവും വേണ്ടെന്ന് യോഗി

09 OCTOBER 2023 09:15 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

500 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീരാമജന്മഭൂമി തിരിച്ചുപിടിക്കാന്‍ കഴിയുമെങ്കില്‍, ഇപ്പോള്‍ പാകിസ്ഥാനിലുള്ള സിന്ധ് പ്രവിശ്യയായ സിന്ധുവിനെ തിരികെ പിടിക്കാന്‍ ഇന്ത്യയ്ക്ക് ഒരു കാരണവും വേണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 500 വര്‍ഷങ്ങള്‍ക്ക് ശേഷം അയോധ്യയില്‍ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം നിര്‍മിക്കുകയാണ്. ജനുവരിയില്‍ രാംലാലയെ പ്രധാനമന്ത്രി വീണ്ടും ക്ഷേത്രത്തില്‍ ഇരുത്തുമെന്ന് യോഗി പറഞ്ഞു. രണ്ട് ദിവസത്തെ ദേശീയ സിന്ധി കണ്‍വെന്‍ഷനില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞതായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

500 വര്‍ഷങ്ങള്‍ക്ക് ശേഷം രാമജന്മഭൂമി തിരിച്ചെടുക്കാന്‍ കഴിയുമെങ്കില്‍ സിന്ധുവിനെ തിരിച്ചെടുക്കാന്‍ ഒരു കാരണവും വേണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗി ഈ പരാമര്‍ശം നടത്തിയപ്പോള്‍ ഓഡിറ്റോറിയം മുഴുവനും കരഘോഷം മുഴക്കിയെന്നും പ്രസ്താവനയില്‍ പറയുന്നു. വിഭജനത്തിന് ശേഷം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് സിന്ധി സമുദായമാണെന്നും ഇന്നത്തെ തലമുറയ്ക്ക് ആ ചരിത്രം പറഞ്ഞു കൊടുക്കണമെന്നും ആദിത്യനാഥ് പറഞ്ഞു. കേവലം ഒരാളുടെ പിടിവാശിയാണ് രാജ്യ വിഭജനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'രാജ്യ വിഭജിക്കപ്പെട്ടപ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. ഇന്ത്യയുടെ ഒരു വലിയ പ്രദേശം പാകിസ്ഥാനായി മാറി. സിന്ധി സമുദായത്തിന് അവരുടെ മാതൃഭൂമി വിട്ടുപോകേണ്ടി വന്നു. ഒരുപാട് ദുരിതം അനുഭവിച്ചു. ഇന്നും ആ ദുരന്തത്തിന്റെ ആഘാതം നാം വഹിക്കുന്നു.'- സിന്ധി കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും തീവ്രവാദമോ അരാജകത്വമോ തിരിച്ചറിയാന്‍ കഴിയില്ലെന്നും ആദിത്യനാഥ് വ്യക്തമാക്കി.

'മനുഷ്യരാശിയ്ക്ക് ക്ഷേമത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകണമെങ്കില്‍, സമൂഹത്തിലെ ദുഷ്പ്രവണതകള്‍ അവസാനിപ്പിക്കേണ്ടിവരും. നമ്മുടെ മതഗ്രന്ഥങ്ങള്‍ അതിന് പ്രചോദനം നല്‍കുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ മനുഷ്യ ക്ഷേമത്തിനായി നന്മയെ സംരക്ഷിക്കുന്നതിനെക്കുറിച്ചും തിന്മ ഇല്ലാതാക്കുന്നതിനെക്കുറിച്ചും പറയുന്നു- യോഗി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഭീകരവാദം തടയുന്നത് അവസാനഘട്ടത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഭജനം പോലുള്ള ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ 'രാജ്യം ആദ്യം' എന്ന പ്രതിജ്ഞയെടുക്കാന്‍ ആദിത്യനാഥ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന്റെ ഐക്യത്തോടും അഖണ്ഡതയോടും കളിക്കുന്ന ആര്‍ക്കും ഉചിതമായ മറുപടി നല്‍കാന്‍ നമ്മള്‍ തയ്യാറായിരിക്കണം.

'സിന്ധി സമൂഹം ഇന്ത്യയുടെ സനാതന്‍ ധര്‍മ്മത്തിന്റെ അവിഭാജ്യ ഘടകമാണ്. ദുഷ്‌കരമായ സാഹചര്യങ്ങളിലും സിന്ധി സമൂഹം പ്രയത്നത്തിലൂടെ മുന്നേറി. പൂജ്യത്തില്‍ നിന്ന് എങ്ങനെ മുകളിലെത്താം എന്നതിന് സിന്ധി സമൂഹം മാതൃകയായി.'- അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പത്മഭൂഷണ്‍ ജേതാവും ലോക ബില്യാര്‍ഡ് ചാമ്പ്യനുമായ പങ്കജ് അദ്വാനിയെ മുഖ്യമന്ത്രി 'ഷെര്‍-ഇ-സിന്ധ്' പുരസ്‌കാരം നല്‍കി ആദരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (4 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (4 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (4 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (4 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (4 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (5 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (6 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (10 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (10 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (10 hours ago)

Malayali Vartha Recommends