NATIONAL
പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്.പി.ജി ഗ്രൂപ്പ്
പ്രമുഖ എഴുത്തുകാരിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ സഹോദരിയുമായ ഗീതാ മെഹ്ത അന്തരിച്ചു
17 September 2023
പ്രമുഖ എഴുത്തുകാരിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ സഹോദരിയുമായ ഗീതാ മെഹ്ത( 80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ശനിയാഴ്ച ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്...
കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത അഞ്ച് ദിവസത്തെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങും...
17 September 2023
കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത അഞ്ച് ദിവസത്തെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങും. ഇതിന്റെ ഭാഗമായി പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും...
അതിജീവിക്കാന്‍ സാധ്യതയില്ല... കുഞ്ഞിനെ നന്നായി വളര്‍ത്തണം... ഭീകര ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജമ്മു കശ്മീര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ടിന്റെ അവസാന വാക്കുകള്‍
17 September 2023
അനന്ത്നാഗില്‍ നടന്ന ഭീകര ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജമ്മു കശ്മീര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ടിന്റെ അവസാന വാക്കുകള്‍ വേദനയാകുന്നു. ഭീകര ആക്രമണത്തില്‍ തനിക്കു പരിക്കേറ്റിട്ടുണ്ടെന്നും,...
മഹാരാഷ്ട്രയില്‍ മൂന്ന് മാസത്തിനിടെ 179 നവജാത ശിശു മരണം... മരണങ്ങള് തടയാന്‍ ജില്ലാ ഭരണകൂട മിഷന് ലക്ഷ്യ 84 ദിവസം പദ്ധതിക്ക് തുടക്കം കുറിച്ചു
16 September 2023
മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയില്‍ മൂന്ന് മാസത്തിനിടെ മരിച്ചത് 179 നവജാത ശിശുക്കള്‍. ശിശുമരണങ്ങളുടെ ക്രമാതീതമായ വര്‍ധനവിനെ തുടര്‍ന്ന് മരണങ്ങള് തടയാന്‍ ജില്ലാ ഭരണകൂട മിഷന് ലക്ഷ്യ 84 ദിവസം പദ്ധതി...
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നാളെ 73–ാം ജന്മദിനം... ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 വരെ ജന്മദിനം ആഘോഷിക്കുമെന്ന് ബിജെപി പ്രവര്‍ത്തകര്‍
16 September 2023
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നാളെ 73–ാം ജന്മദിനം. ഇന്ത്യയിലുടനീളമുള്ള ബിജെപി യൂണിറ്റുകള്‍ പ്രധാനമന്ത്രിയുടെ ജന്മദിനം വ്യത്യസ്ത രീതികളില്‍ ആഘോഷിക്കും.സെപ്റ്റംബര്‍ 17ന് തുടങ്ങി ഗാന്ധിജയന്തി ദിനമായ ഒക...
22 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി... സംഭവത്തില്‍ 28 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
16 September 2023
ഒഡീഷയില്‍ യുവാവ് 22 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി നദിയിലെറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ സോറഡ പോലീസ് സ്റ്റേഷന് പരിധിയിലെ ഭ...
മധ്യപ്രദേശില്‍ വൈദികനെ ആത്മഹത്യ ചെയ്ത് നിലയില്‍ കണ്ടെത്തി
16 September 2023
മധ്യപ്രദേശില്‍ സീറോ മലബാര്‍ സഭ വൈദികനെ ആത്മഹത്യ ചെയ്ത് നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ സാഗര്‍ അതിരൂപതാംഗമായ സീറോ മലബാര്‍ സഭ വൈദികന് അനില്‍ ഫ്രാന്‍സിസിനെ (40) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....
ചന്ദ്രയാനും ആദിത്യ L 1 നും ശേഷം അല്ലെങ്കിൽ അതിനൊപ്പം തന്നെ ഇന്ത്യ ആഴക്കടൽ പര്യവേക്ഷണത്തിനും മുന്നിട്ടിറങ്ങുന്നു.. ബഹിരാകാശ നിഗൂഢതകൾ അന്വേഷിച്ചുള്ള ഇന്ത്യൻ യാത്രകൾ വിജയകരമാകുന്നതിനോടൊപ്പം ആഴക്കടലിലും ഭാരതം ആധിപത്യം സ്ഥാപിക്കുന്നു ...
16 September 2023
ചന്ദ്രയാനും ആദിത്യ L 1 നും ശേഷം അല്ലെങ്കിൽ അതിനൊപ്പം തന്നെ ഇന്ത്യ ആഴക്കടൽ പര്യവേക്ഷണത്തിനും മുന്നിട്ടിറങ്ങുന്നു.. ബഹിരാകാശ നിഗൂഢതകൾ അന്വേഷിച്ചുള്ള ഇന്ത്യൻ യാത്രകൾ വിജയകരമാകുന്നതിനോടൊപ്പം ആഴക്കടലിലും ഭ...
കോയമ്പത്തൂര്‍ കാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ 30 സ്ഥലങ്ങളില്‍ എന്‍ഐഎ പരിശോധന
16 September 2023
കോയമ്പത്തൂര്‍ കാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ 30 സ്ഥലങ്ങളില്‍ എന്‍ഐഎ പരിശോധന . കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് കോയമ്പത്തൂര്‍ ഉക്കടം കോട്ടമേട് ഈശ്വരന് ക്ഷേത്രത്തിനു സമീപം കാര്‍ പൊട്ടിത്ത...
ചെന്നൈയില്‍ ഇടുക്കി സ്വദേശിനി ടൈഫോയ്ഡ് ബാധിച്ച് മരിച്ചു...
16 September 2023
തിരുവാരൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനി ടൈഫോയ്ഡ് ബാധിച്ചു മരിച്ചു. ഉപ്പുതറ പഞ്ചായത്തിലെ പുളിങ്കട്ട പുത്തന്‍വീട്ടില്‍ രവി-വനജ ദമ്പതികളുടെ ...
ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു...സൈന്യവും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് അനന്തനാഗിലെ കൊക്കേര്‍നാഗ് വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നത്
16 September 2023
ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു. സൈന്യവും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് അനന്തനാഗിലെ കൊക്കേര്‍നാഗ് വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നത്. മേഖലയില്‍ ...
വിമാനത്തിൽ നിന്ന് പുറത്തുകടക്കുന്നതിനിടെ ആ അപകടം!!! യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു; ഏകദേശം 27 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി വിധി
15 September 2023
വിമാനത്തിൽ നിന്ന് പുറത്തുകടക്കുന്നതിനിടെ ആ അപകടം. യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു . പരാതിക്കാരിക്ക് 30,793 യൂറോ അതായത് ഏകദേശം 27 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് റിയാന്‍ എയറിന് എതിരെ വിധി . 2020...
നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.... സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഐ.ജി.എന്‍.ടി.യു
15 September 2023
നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.... സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഐ.ജി.എന്‍....
അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി... നിപ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കര്‍ണാടക...
15 September 2023
നിപ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കര്‍ണാടക. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചാമരാജനഗര്‍, മൈസൂരു, കുടക്, ദക്ഷിണ കന്നഡ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം. ...
സൗര രഹസ്യങ്ങള്‍ തേടിയുള്ള യാത്ര.... ഐഎസ്ആര്‍ഒ ദൗത്യം ആദിത്യ എല്‍ വണ്‍ വിജയക്കുതിപ്പ് തുടരുന്നു, നാലാം ഘട്ട ഭ്രമണപഥ മാറ്റവും വിജയകരമായതായി ഐഎസ്ആര്‍ഒ, ഭൂമിക്കു ചുറ്റുമുള്ള അവസാന ഭ്രമണപഥ ഉയര്‍ത്തലാണ് പൂര്‍ത്തിയാക്കിയത്
15 September 2023
സൗര രഹസ്യങ്ങള്‍ തേടിയുള്ള യാത്ര.... ഐഎസ്ആര്‍ഒ ദൗത്യം ആദിത്യ എല്‍ വണ്‍ വിജയക്കുതിപ്പ് തുടരുന്നു, നാലാം ഘട്ട ഭ്രമണപഥ മാറ്റവും വിജയകരമായതായി ഐഎസ്ആര്‍ഒ, ഭൂമിക്കു ചുറ്റുമുള്ള അവസാന ഭ്രമണപഥ ഉയര്‍ത്തലാണ് പൂര...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















