Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തം; ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി

18 MAY 2024 04:41 PM ISTമലയാളി വാര്‍ത്ത
ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി. പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തമുണ്ടായെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചിറക്കിയത് . ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാ...

ഡല്‍ഹിയില്‍ ഇന്ന് റിപ്പോർട്ട് ചെയ്തത് 20,181 പുതിയ കോവിഡ് കേസുകള്‍; കഴിഞ്ഞ വര്‍ഷം മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ വര്‍ധന! കഴിഞ്ഞ 24 മണിക്കൂറിനിടെ തലസ്ഥാന നഗരത്തില്‍ 7 മരണങ്ങളും രേഖപ്പെടുത്തി

09 January 2022

രാജ്യതലസ്ഥാനത്ത് ഇന്ന് 20,181 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി, കഴിഞ്ഞ വര്‍ഷം മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ വര്‍ധനയാണിത് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ 24 മണ...

നാലു സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കൊവിഡ്, നൂറ്റിയമ്പതിലധികം ജീവനക്കാർ ക്വാറന്‍റൈനില്‍, കോടതി നടപടികള്‍ രണ്ടാഴ്ചത്തേക്ക് വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റി, ഉന്നതതല അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി

09 January 2022

നാലു സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ക്വാറന്‍റൈനില്‍ പോയ150ലധികം ജീവനക്കാർ പലരും രോഗം സ്ഥിരീകരിച്ചവരോ, ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരോ ആണ്. സുപ്രീംകോടതിയില്‍ ചീഫ് ജസ...

യുപി ഇത്തവണ ആർക്കൊപ്പം? പഞ്ചാബിൽ പോരാട്ടം മുറുകും...!!! പ്രചാരണ ചൂടിലേക്ക് ഈ അഞ്ച് സംസ്ഥാനങ്ങൾ, ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കാൻ ആവേശ തെരഞ്ഞെടുപ്പ്

09 January 2022

ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതാകും ഈ തെരഞ്ഞടുപ്പ്. യുപിയിലെ അടക്കം അഞ്ചിടങ്ങളിലെയും തെരഞ്ഞെടുപ്പ്...

നീരജ് അശ്ലീല സൈറ്റുകളുടെ അടിമ; ഈ ഇരുപത്തിമൂന്നുകാരന് ഉണ്ടായിരുന്നത് പ്രായമായ മുസ്ലിം സ്ത്രീകളോട് അസ്വാഭാവികമായ രീതിയിലുള്ള താല്‍പര്യം! ലാപ്‌ടോപ്പില്‍ നിന്ന് പൊലീസ് കണ്ടെത്തിയത് 53ഓളം പോണ്‍ ചിത്രങ്ങൾ, തന്റെ സഹോദരിക്ക് പ്രവേശനം നിഷേധിച്ച സ്‌കൂളിനോടുള്ള പ്രതികാരം തീര്‍ക്കാനായി ഹാക്കിങ് ആരംഭിച്ചു, മുസ്‌ലിം സ്ത്രീകളെ അവഹേളിക്കാനായി നിര്‍മ്മിച്ച 'ബുള്ളി ബായ്' ആപ്ലിക്കേഷനു പിന്നിലെ കഥ ഞെട്ടിക്കുന്നത്.....

09 January 2022

രാജ്യത്തെ ഞെട്ടലിലാക്കി മുസ്‌ലിം സ്ത്രീകളെ അവഹേളിക്കാനായി നിര്‍മ്മിച്ച 'ബുള്ളി ബായ്' എന്ന ആപ്ലിക്കേഷനു പിന്നിലെ കാരണങ്ങൾ കൂടുതൽ പുറത്തേക്ക് വരുകയാണ്. ചെറുപ്പകാലത്തു തന്നെ ഇയാള്‍ ഹാക്കിങില്‍ ...

തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍.... പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്, വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തം , അടിയന്തര ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍ മാത്രം കടത്തിവിടും

09 January 2022

തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍.... പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്, വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തം , അട...

ഇനി തെരഞ്ഞെടുപ്പ് അങ്കം... ദേശീയ കര്‍ഷക സമരത്തിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഫലനങ്ങള്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമോ?

09 January 2022

ഇന്ത്യയുടെ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ ഇനി നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം ബാക്കിനില്‍ക്കുന്ന അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കാവുന്ന വിധം ...

ക്ലാസ്മുറിയില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നതിന് വിദ്യാര്‍ഥിനിയോട് പ്രധാനാധ്യാപിക കാട്ടിയ ക്രൂരത?

08 January 2022

ക്ലാസ്മുറിയില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നതിന് എട്ടാംക്ലാസ് വിദ്യാര്‍ഥിനിയോട് പ്രധാനാധ്യാപിക കാട്ടിയത് അല്പം കടന്നുപോയി. വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കിയ സംഭവത്തില്‍ പ്രധാനാധ്യാപികയെ വിദ്യാഭ്യാസവകുപ്പ് സസ...

മുസ്ലിം യുവതികളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച കേസിലെ പ്രതിയുടെ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്

08 January 2022

മുസ്ലിം യുവതികളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച കേസിലെ മുഖ്യപ്രതി നീരജ് ബിഷ്‌ണോയ് വെബ്‌സൈറ്റുകള്‍ സ്ഥിരമായി ഹാക്ക് ചെയ്യുന്ന ഹാക്കറെന്ന് മുംബൈ പൊലീസ്. പതിനഞ്ച് വയസ്സ് മുതല്‍ ഹാക്കിങ് ...

അങ്കത്തിന് കളമൊരുങ്ങി: ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഏഴ് ഘട്ടമായി തിരഞ്ഞെടുപ്പ്: 24.9 ലക്ഷം കന്നിവോട്ടർമാർ, കർശന കൊവിഡ് മാർഗനിർദേശങ്ങളും

08 January 2022

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ തീയതിയാണ് പ്രഖ്യാപിച്ചത്. ഏഴ് ഘട്ടമായാ...

മുംബൈയിൽ ഓക്സിജൻ കിടക്ക വേണ്ടി വന്നവരിൽ ഭൂരിഭാഗം പേരും ഒറ്റ ഡോസ് വാക്സിൻ പോലും എടുക്കാത്തവർ; ഇനിയും ഇത് ചെയ്തില്ലെങ്കിൽ ഒമിക്രോൺ ബാധിതരെ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ട സ്ഥിതിയിലെത്താം: ജാഗ്രത

08 January 2022

മുംബൈയിൽ ഓക്സിജൻ കിടക്ക വേണ്ടി വന്ന 1900 കൊവിഡ് രോഗികളിൽ 90 ശതമാനം പേരും ഒറ്റ ഡോസ് വാക്സിൻ പോലും എടുക്കാത്തവർ. തദ്ദേശ സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ...

ആർഎസ്എസ് ആസ്ഥാനം ലക്ഷ്യമിട്ട് ഭീകരർ, പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഭീകരർ നിരീക്ഷണം നടത്തി, കനത്ത സുരക്ഷാ വലയത്തിൽ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം, റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണ സാധ്യത

08 January 2022

ഭീകരാക്രമണ സാദ്ധ്യതയെ തുടർന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഒരു മാസം മുമ്പ് പാക് ഭീകരർ പ്രദേശത്ത് എത്തി നിരീക്ഷണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രധാന...

പഠിക്കാതെ ഇരുന്ന് മൊബൈലില്‍ ഗെയിം കളിച്ചു; ദേഷ്യം മൂത്ത പിതാവ് മകനെ മരകഷ്ണം കൊണ്ട് തല്ലി: അടിയേറ്റ് അഞ്ച് വയസുകാരന്‍ മരിച്ചു

08 January 2022

അച്ഛന്റെ അടിയേറ്റ് അഞ്ചു വയസുകാരനായ മകന്‍ മരിച്ചു. പഠിക്കാതെ മൊബൈലില്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുന്നത് കണ്ട് അസ്വസ്ഥനായതിനെ തുടര്‍ന്ന് പിതാവ് മകനെ അടിക്കുകയായിരുന്നു. മരകഷ്ണം കൊണ്ടുള്ള അടിയേറ്റ് നിലത...

ഒമിക്രോണ്‍ നിസാരനല്ല! ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് ഒമിക്രോണ്‍ വ്യാപിക്കുന്നു.... ലോകത്ത് പലയിടത്തും ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന അവസ്ഥ; രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആരോഗ്യ വിദഗ്ധര്‍ക്ക് ആശങ്ക

08 January 2022

ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് ഒമിക്രോണ്‍ വ്യാപിക്കുന്നുണ്ട്. ലോകത്ത് പലയിടത്തും ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന അവസ്ഥയുണ്ട്. വാക്സിന്‍ സ്വീകരിച്ചവരില്‍ ഡെല്‍റ്റയേക്കാള്‍ കുറച്ച് ആരോഗ്യ...

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം തടസപ്പെടുത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരേ കേസെടുത്ത് പോലീസ്

08 January 2022

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം തടസപ്പെടുത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. പരമാവധി 200 രൂപ മാത്രം പിഴ ഈടാക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചു...

രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും... രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നിയമസഭ തെരഞ്ഞെടുപ്പ്

08 January 2022

രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി ശനിയാഴ്ച പ്രഖ്യാപിക്കും. വൈകിട്ട് 3.30 തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്തസമ്മേളനത്തിലൂടെ അറിയിക്കും.ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ...

Malayali Vartha Recommends