Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്

03 MAY 2024 11:08 PM ISTമലയാളി വാര്‍ത്ത
തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്. യുവതിയുടെ സുഹൃത്താണ് ഒരു പോഡ്കാസ്റ്റില്‍ ഒരു വര്‍ഷം മുമ്പ് നടന്ന സംഭവം പുറത്ത് അറിയിച്ചത്. നന്നായി മുന്നോട്ട് പോവുകയായിരുന്ന പ്രണയബന്ധത്തില്‍ നിന്ന് പെട്ടെന്ന് കാമുകന്‍ പിന്‍മാറുന്നതായി കാമുകിയെ അറിയിച്ചു. ഒരു മുന്നറിയിപ്പോ പറ...

ഒമിക്രോണ്‍ കേസുകള്‍ വർധിക്കുന്നു; ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍

22 December 2021

ഒമിക്രോണ്‍ കേസുകള്‍ പടരുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍.ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ അടുത്തിരിക്കവേ, ആഘോഷങ്ങള്‍ക്ക് ആളുകള്‍ കൂട്ടം കൂടുന്നത് ഡല്‍ഹി സര്‍ക്കാര്‍ നിരോ...

വിര്‍ച്വല്‍ ഹിയറിങ്ങില്‍ കേസ് വിളിക്കുന്നത് കാത്തിരിക്കുന്ന ജഡ്ജിക്കും ജീവനക്കാർക്കും കാണേണ്ടിവന്നത് ഞെട്ടിക്കുന്ന കാഴ്ച്ച....ഹിയറിങ്ങിനിടെ ശാരീരികബന്ധത്തിലേര്‍പ്പെട്ട ഹൈകോടതി അഭിഭാഷകന് കിട്ടിയത് മുട്ടൻ പണി....ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

22 December 2021

വിര്‍ച്വല്‍ ഹിയറിങ്ങിനിടെ ശാരീരികബന്ധത്തിലേര്‍പ്പെട്ട മദ്രാസ് ഹൈകോടതി അഭിഭാഷകനെ ബാര്‍ കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തു. അഭിഭാഷകനെതിരെ കേസെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ സി.ബി-സി.ഐ.ഡിക്ക് ഹൈകോടതി നിര്‍ദേശം...

രാജ്യത്ത് ഭൂരിഭാഗം പേരും വാക്‌സിനെടുത്തിട്ടില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ പൊളിയുന്നു

22 December 2021

രാജ്യത്ത് ഭൂരിഭാഗം പേരും വാക്‌സിനെടുത്തിട്ടില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ പൊളിയുകയാണ്. മോഡി സര്‍ക്കാര്‍ വിരുദ്ധ ചാനലായ എന്‍ഡിടിവി നല്‍കിയ ഇന്ത്യയുടെ വാക്‌സിനേഷന്‍ ഫോര്‍മുലയായിരുന്നു തന്റെ വാദ...

ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്; ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചാല്‍ സ്‌കൂളുകള്‍ വീണ്ടും അടക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മന്ത്രി

22 December 2021

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുകയാണെങ്കില്‍ സംസ...

ഊര്‍ജസ്വലതയും അര്‍പ്പണബോധവുമുള്ള സാമാജികനായും പാര്‍ലമെന്റേറിയനായും വലിയ ജനപ്രീതി നേടിയ വ്യക്തി.... കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.ടി തോമസ് എം.എല്‍.എയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

22 December 2021

ഊര്‍ജസ്വലതയും അര്‍പ്പണബോധവുമുള്ള സാമാജികനായും പാര്‍ലമെന്റേറിയനായും വലിയ ജനപ്രീതി നേടിയ വ്യക്തി.... കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.ടി തോമസ് എം.എല്‍.എയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഗവര്‍ണര്‍ ആരിഫ...

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും പിരിഞ്ഞു.... രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ പ്രതിഷേധത്തെ തുടര്‍ന്ന് സമ്മേളനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു

22 December 2021

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും പിരിഞ്ഞു. ശൈത്യകാല സമ്മേളനം പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെയാണ് നടപടി. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവും ലോക്സഭാ സ്പീക്കര്‍ ഓ...

സുഹൃത്തുക്കളെ ഒരേ സമയം പ്രണയിച്ച ഞരമ്പ് രോഗി ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി! ഇരുപത്തിയൊന്നുകാരന്റെ ഇഷ്ടം പുറത്തായതോടെ പത്താം ക്ലാസ് വിദ്യാർത്ഥിനികൾ നടുങ്ങി; ലക്ഷങ്ങൾ തട്ടിയെടുത്തതിന് പിന്നാലെ സഹിക്കെട്ടതോടെ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്! പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം സുഹൃത്തിനായി വലവിരിച്ച് പോലീസ്

22 December 2021

പെൺകുട്ടികൾ എവിടെയും സുരക്ഷിതരല്ല. സഹികെട്ട് സ്വയം സുരക്ഷയ്ക്കായി അവർ തന്നെ ഇറങ്ങി തിരിച്ചാൽ എന്ത് സംഭവിക്കും.അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടു...

രാജ്യത്ത് എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കുമായി ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശം.... പാര്‍ലമെന്റിന്റെ നിയമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയത്, വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം വിളിക്കും

22 December 2021

രാജ്യത്ത് എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കുമായി ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശം. പാര്‍ലമെന്റിന്റെ നിയമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. ഇക്കാര്യത്തില്‍ കേന്ദ...

രാജ്യത്ത് പിടിമുറുക്കി ഒമിക്രോൺ; തലസ്ഥാനത്ത് 24 കേസുകൾ കൂടി; മൂന്നാം തരംഗം ഒഴിവാക്കാൻ കഴിയില്ല; ഡെൽട്ട വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപന ശേഷി

22 December 2021

രാജ്യത്ത് ആശങ്ക വർധിപ്പിച്ച് ഒമൈക്രോൺ വ്യാപനം ഉയരുകയാണ്. രാജ്യത്താകെ നിലവിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം ഇരുന്നൂറു കടന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ ദില്ലിയിലും മുംബൈയിലും ആണ്. ഒമിക്രോണിന് ഡെ...

ആഘോഷങ്ങൾ അല്ല ജീവനാണ് വലുതെന്ന് ലോകാരോഗ്യ സംഘടന; ഒമിക്രോണിനെ നേരിടാൻ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്! രണ്ടു ഡോസ് വാക്സീൻ എടുത്തവർ ബൂസ്റ്റർ ഡോസ് വാക്സീൻ എടുക്കണോ; ഫെബ്രുവരിയിലെ ഒമിക്രോൺ വ്യാപനത്തെ നിയന്ത്രിക്കാൻ നമുക്ക് ഒന്നിച്ച് നിൽക്കാം; തയ്യാറെടുപ്പുകൾ നടത്താം

22 December 2021

ക്രിസ്മസും ന്യൂ ഇയറും മാനവരാശിക്ക് വളരെയധികം പ്രധാനപ്പെട്ട ആഘോഷങ്ങളാണ്.ഇവയെല്ലാം ഇതാ നമ്മുടെ തൊട്ട് അരികിലെത്തി. പക്ഷേ നമ്മുടെ ആഘോഷത്തിമിർപ്പുകളെ തല്ലിക്കെടുത്തി കൊണ്ട് വമ്പൻ മുന്നറിയിപ്പുമായി ലോകാരോഗ...

രാ​ജ്യ​ത്ത് ഒ​മി​ക്രോ​ണ്‍ കേ​സു​ക​ള്‍ വ്യാ​പി​ക്കു​ന്നു; ഇതുവരെ റിപ്പോർട്ട് ചെയ്തത് 213 കേ​സു​ക​ള്‍; ഇ​തി​ല്‍ പ​കു​തി​യും ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത് ഡ​ല്‍​ഹി, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ! കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം കോ​വി​ഡ് കേ​സു​ക​ളി​ല്‍ ഇ​ന്ന് രേഖപ്പെടുത്തിയത് 18 ശ​ത​മാ​നം വ​ര്‍​ധ​ന​വ്

22 December 2021

രാ​ജ്യ​ത്ത് ഒ​മി​ക്രോ​ണ്‍ കേ​സു​ക​ള്‍ വ്യാ​പി​ക്കു​ന്നതായുള്ള റിപ്പോർട്ടുകളെ പുറത്ത് വരുന്നത്. ഇ​തു​വ​രെ 213 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. എന്നാൽ ഇ​തി​ല്‍ പ​കു​തി​യും ഡ​ല്‍​ഹി, മ​ഹാ​രാ​ഷ്ട്ര സ...

വളര്‍ത്തുനായയ്ക്ക് പേരിട്ടതിനെ ചൊല്ലി തര്‍ക്കം.... അയല്‍വാസിയുടെ ഇരട്ടപ്പേര് വളര്‍ത്തുനായ്ക്ക് ഇട്ടു, വാക്കു തര്‍ക്കത്തിനൊടുവില്‍ മണ്ണെണ്ണ ഒഴിച്ച് വീട്ടമ്മയെ തീകൊളുത്തി അയല്‍ക്കാരന്‍ , നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി, ഒടുവില്‍....

22 December 2021

വളര്‍ത്തുനായയ്ക്ക് പേരിട്ടതിനെ ചൊല്ലി തര്‍ക്കം.... അയല്‍വാസിയുടെ ഇരട്ടപ്പേര് വളര്‍ത്തുനായ്ക്ക് ഇട്ടു, വാക്കു തര്‍ക്കത്തിനൊടുവില്‍ മണ്ണെണ്ണ ഒഴിച്ച് വീട്ടമ്മയെ തീകൊളുത്തി അയല്‍ക്കാരന്‍.ഗുജറാത്തിലെ ഭാവ്ന...

കനാലില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു... ഒമ്പത് അംഗ സംഘമാണ് എന്‍എസ്പി കനാല്‍ കാണാനായി പോയത്, കാഴ്ചകള്‍ക്കിടെ സോനുവിന്റെ മകന്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീണു, രക്ഷിക്കാന്‍ ശ്രമിക്കവേയാണ് മൂന്നു പേരും അപകടത്തില്‍പെട്ടത്

22 December 2021

കനാലില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു... തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ കനാലില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് മലയാളി യ...

ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.... വാര്‍ റൂമുകള്‍ സജ്ജമാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി

22 December 2021

ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.... വാര്‍ റൂമുകള്‍ സജ്ജമാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്കി കേന്ദ്ര ആരോ...

Malayali Vartha Recommends