കെ എസ് യുക്കാരിയുടെ സ്ഥാനാർഥിത്വം നിങ്ങൾക്ക് ഇത്രമേൽ അസ്വസ്ഥത ഉണ്ടാക്കിയെങ്കിൽ നിങ്ങളുടെ കൗണ്ട് ഡൗൺ തുടങ്ങി എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെ; യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ അനുകൂലിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ

തിരുവനന്തപുരം കോർപ്പറേഷനിലെ വോട്ട് വെട്ടലിനെതിരെ പോരാടിയ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ അനുകൂലിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;-
24 വയസ്സ് പ്രായമുള്ള, കന്നിയങ്കത്തിനു ഇറങ്ങുന്ന ഒരു കെ എസ് യുക്കാരിയുടെ സ്ഥാനാർഥിത്വം നിങ്ങൾക്ക് ഇത്രമേൽ അസ്വസ്ഥത ഉണ്ടാക്കിയെങ്കിൽ നിങ്ങളുടെ count down തുടങ്ങി എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെ … വൈഷ്ണ സുരേഷ്
തിരുവനന്തപുരം കോർപ്പറേഷനിലെ വോട്ട് വെട്ടലിനെതിരെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു . സി.പി.എമ്മിൻറെ പരാതിയെ തുടർന്ന് നിയമവിരുദ്ധമായാണ് വോട്ട് വെട്ടിയതെന്നാണ് ആരോപണം. നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കലക്ടർക്കും പരാതി നൽകി. വൈഷ്ണയ്ക്ക് മൽസരിക്കാനാകുമോയെന്ന് ഇന്നത്തോടെ വ്യക്തമായേക്കും.
https://www.facebook.com/Malayalivartha























