മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല....മുടി വെട്ടാൻ ചങ്ങരംകുളത്തേക്ക് പോയി തിരിച്ച് വന്നിട്ടില്ല...

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല. മാന്തടം സ്വദേശി ആദിദേവിനെയാണ് കാണാതായത്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ മുടി വെട്ടാൻ ചങ്ങരംകുളത്തേക്ക് പോയതാണ്. ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























