Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

കഴിഞ്ഞ പത്ത് വർഷമായി സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് അവരുടെ വിഹിതം ബാങ്ക് അക്കൗണ്ട് വഴിയാണ് കിട്ടുന്നത് എന്നറിയാത്ത മരക്കഴുത ആണ് മനോരമയുടെ ന്യൂഡൽഹി റിപ്പോർട്ടർ എങ്കിൽ അത് തുറന്ന് പറയണം; അല്ലായെങ്കിൽ രാഹുലിന് വേണ്ടി കുഴലൂത്ത് നടത്തുകയാണ് മനോരമ ദിനപ്പത്രം എന്ന് കരുതേണ്ടി വരും; തുറന്നടിച്ച് സന്ദീപ് വാചസ്പതി

20 MAY 2024 07:58 PM ISTമലയാളി വാര്‍ത്ത
കഴിഞ്ഞ പത്ത് വർഷമായി സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് അവരുടെ വിഹിതം ബാങ്ക് അക്കൗണ്ട് വഴിയാണ് കിട്ടുന്നത് എന്നറിയാത്ത മരക്കഴുത ആണ് മനോരമയുടെ ന്യൂഡൽഹി റിപ്പോർട്ടർ എങ്കിൽ അത് തുറന്ന് പറയണം. അല്ലായെങ്കിൽ രാഹുലിന് വേണ്ടി കുഴലൂത്ത് നടത്തുകയാണ് മനോരമ ദിനപ്പത്രം എന്ന് കരുതേണ്ടി വരും . തുറന്നടിച്ച് സന്ദ...

എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര 27ന് കാസർഗോഡ് നിന്നും ആരംഭിക്കും; വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും

24 January 2024

എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര 27ന് കാസർഗോഡ് നിന്നും ആരംഭിക്കും. വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പദയാത്ര ഉദ്ഘാടനം...

ഇ-ബസ് വിഷയത്തിൽ സിപിഎം നേതാക്കൾക്ക് പരോക്ഷ മറുപടിയുമായി കെബി ഗണേഷ് കുമാർ; തന്നെ ഉപദ്രവിക്കാൻ ചില ആളുകൾക്ക് താൽപര്യമുണ്ട്... ശിക്ഷിച്ച് കഴിഞ്ഞാൽ പിന്നെ തീരുമാനം എടുക്കണ്ടല്ലോ..! ഞാൻ ഇനി കണക്ക് പറയുന്നില്ല; എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അറിയിക്കും...

23 January 2024

ഇലക്ട്രിക്ക് ബസ് സര്‍വീസുകള്‍ നഷ്ടമാണെന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ വാദത്തിന് വിരുദ്ധമായ കെ.എസ്.ആര്‍.ടി.സി റിപ്പോര്‍ട്ട് ആണ് കഴിഞ്ഞ ദിവസം ദിവസം പുറത്ത് വന്നത്. മാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച റിപ്...

ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതോ ശരിയല്ല; എല്ലാമതങ്ങൾക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് ഭരണഘടന; അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കാതെ ഭരണഘടന ഉത്തരവാദിത്വം ഉയർത്തിപ്പിടിക്കാം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

22 January 2024

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതോ ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു . അയോധ്യ രാമക്ഷേത്ര പ്രത...

മുഖ്യമന്ത്രിയുടെ മകൾക്ക് വേണ്ടി തൃശ്ശൂർ സിപിഎം കുരുതി കൊടുക്കും; പ്രധാനമന്ത്രിക്ക് മുന്നിൽ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി; സിപിഎമ്മിനെതിരെ കെ മുരളീധരൻ

19 January 2024

സിപിഎമ്മിനെതിരെ കെ മുരളീധരൻ രംഗത്ത് വന്ദിക്കുകയാണ് . മുഖ്യമന്ത്രിയുടെ മകൾക്ക് വേണ്ടി തൃശ്ശൂർ സിപിഎം കുരുതി കൊടുക്കും എന്ന് അദ്ദേഹം വിമർശിച്ചു. തൃശ്ശൂരിൽ സിപിഐയെ കുരുതി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ...

കേന്ദ്ര അവഗണനക്കെതിരെ സമരത്തിന് പ്രതിപക്ഷകക്ഷികളേയും സ്വാഗതം ചെയ്ത മുഖ്യമന്ത്രിയുടെ കെണിയിൽ കോൺഗ്രസ് പോയി വീഴുമോ? കേന്ദ്രത്തിന് എതിരെ സിപിഎമ്മിനോടൊപ്പം സമരം ചെയ്യാനായിരുന്നുവെങ്കിൽ നവകേരളസദസിനെ കോൺഗ്രസിന് സ്വാഗതം ചെയ്താൽ പോരായിരുന്നുവോ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

16 January 2024

കേന്ദ്രത്തിന് എതിരെ സിപിഎമ്മിനോടൊപ്പം സമരം ചെയ്യാനായിരുന്നുവെങ്കിൽ നവകേരളസദസിനെ കോൺഗ്രസിന് സ്വാഗതം ചെയ്താൽ പോരായിരുന്നുവോ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്ര അവഗണനക്കെതിരെ സമരത്തിന് പ്രതിപക്ഷകക്...

തൃശൂരിൽ മോദി രണ്ടാമത് എത്തുന്നതിന് പിന്നിൽ, ലോകസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ ആ രഹസ്യ തന്ത്രം, തൃശൂരിൽ നിന്നും സുരേഷ് ഗോപി പാട്ടും പാടി ജയിക്കും, ഇനിയാണ് കളി തുടങ്ങുന്നത്....

16 January 2024

തൃശൂർ ജില്ലയിൽ രണ്ടാമതുമെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇക്കൊല്ലം ഏപ്രിലിൽ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ കഴിയുന്ന ഒരു രഹസ്യ തന്ത്രമുണ്ട്. അതാണ് ഇന്നലെ ഇ.ഡി. കോടതി...

കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് ഇലക്ടോണിക്ക് സാധന സാമഗ്രികൾ വാങ്ങിയതിൽ 140 കോടിയുടെ അഴിമതി- ചെറിയാൻ ഫിലിപ്പ്

16 January 2024

കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് കാലഹരണപ്പെട്ട ഗുണമേന്മയില്ലാത്ത ഇലക്ടോണിക്ക് സാധന സാമഗ്രികൾ വാങ്ങിയതിൽ ഏകദേശം 140 കോടിയിലധികം രൂപയുടെ അഴിമതിയുണ്ടെന്ന് ചെറിയാൻ ഫിലിപ്പ്. ഡിജിറ...

ഗ്രൂപ്പ് രാഷ്ട്രീയം സൃഷ്ടിച്ച ജീവനില്ലാത്ത സ്ഥിരം പ്രതിഷ്ഠകളെ തച്ചുടയ്ക്കുന്ന ബുൾഡോസർ ആയി യൂത്ത് കോൺഗ്രസ് മാറണം; കോൺഗ്രസ് നേതൃത്വം യുവാക്കൾ പിടിച്ചെടുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്

13 January 2024

ഗ്രൂപ്പ് രാഷ്ട്രീയം സൃഷ്ടിച്ച ജീവനില്ലാത്ത സ്ഥിരം പ്രതിഷ്ഠകളെ തച്ചുടയ്ക്കുന്ന ബുൾഡോസർ ആയി യൂത്ത് കോൺഗ്രസ് മാറണം. കോൺഗ്രസ് നേതൃത്വം യുവാക്കൾ പിടിച്ചെടുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബു...

യൂത്ത് കോൺഗ്രസ് കോടതിയിൽ സമർപ്പിച്ച യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന പരാമർശം; സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ യൂത്ത് കോൺഗ്രസിന്റെ പടയൊരുക്കം; വക്കീൽ നോട്ടീസ് അയക്കാൻ നീക്കം

12 January 2024

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ യൂത്ത് കോൺഗ്രസിന്റെ പടയൊരുക്കം. അദ്ദേഹത്തിനെതിരെ വക്കീൽ നോട്ടീസ് അയക്കാൻ തയ്യാറെടുക്കുകയാണ്‌ യൂത്ത് കോൺഗ്രസ്. കോടതിയിൽ സമർപ്പിച്ച യൂത്ത് കോൺഗ്രസ് അധ്യക്...

പ്രീണന രാഷ്ട്രീയത്തിന് കേരളജനത മറുപടി നൽകും; എൻഎസ്എസ് നിലപാടിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ

11 January 2024

രാഷ്ട്രീയം പറഞ്ഞ് അയോധ്യാ ചടങ്ങ് ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയും സ്വാർത്ഥതയുമെന്ന എൻഎസ്എസ് നിലപാട് കോൺഗ്രസ് - കമ്യൂണിസ്റ്റ് കൂട്ടുകെട്ട് കണ്ണ് തുറന്ന് കാണേണ്ടതാണ് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. അയ...

സെക്രട്ടേറിയറ്റ് സമരത്തിലെ അക്രമത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ്സെക്രട്ടേറിയറ്റ് സമരത്തിലെ അക്രമത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്

10 January 2024

സെക്രട്ടേറിയറ്റ് സമരത്തിലെ അക്രമത്തിന്റെ പേരിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തതിനു പിന്നാലെ വലിയ രീതിയിൽ ഉള്ള പ്രതിഷേധവുമായി പ്രവർത്തകർ രംഗത്ത് വന്നിരുന്നു ....

സർക്കാർ സ്പോൺസേർഡ് ഹർത്താലാണ് ഇടുക്കിയിൽ കണ്ടത്; ഗവർണറുടെ ഇടുക്കി സന്ദർശനം തടയാൻ ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച ഇടതുമുന്നണിയും സിപിഎമ്മും ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

10 January 2024

ഗവർണറുടെ ഇടുക്കി സന്ദർശനം തടയാൻ ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച ഇടതുമുന്നണിയും സിപിഎമ്മും ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ സ്പോൺസേർഡ് ഹർത്താലാണ് ഇടുക്കിയ...

കറ പുരളാത്ത കൈയ്യാണ് മുഖ്യമന്ത്രിയുടേത്... മുഖ്യമന്ത്രി പിണറായി വിജയന്‍ സൂര്യനെ പോലെയാണ്... അടുത്തുപോയാല്‍ കരിഞ്ഞുപോകും... തൃശ്ശൂരില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി നടത്തിയ വിമര്‍ശനത്തോടും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

06 January 2024

കറ പുരളാത്ത കൈയ്യാണ് മുഖ്യമന്ത്രിയുടേത്... മുഖ്യമന്ത്രി പിണറായി വിജയന്‍ സൂര്യനെ പോലെയാണ്... അടുത്തുപോയാല്‍ കരിഞ്ഞുപോകും...അദ്ദേഹത്തിന്റേത് സംശുദ്ധ രാഷ്ട്രീയമാണ്. തൃശ്ശൂരില്‍ സ്വര്‍ണക്കടത്ത് കേസുമായി ബ...

സ്വർണ്ണക്കള്ളക്കടത്ത് കേസിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് എന്ന് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു; എങ്കിൽ ഇക്കാര്യത്തിൽ എന്തുകൊണ്ട് നടപടി ഉണ്ടായില്ല എന്നുള്ളത് കേരളത്തിലെ ജനങ്ങൾക്ക് അറിയേണ്ട കാര്യമാണ്; തുറന്നടിച്ച് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

05 January 2024

മോദിയും പിണറായിയും ഭായി- ഭായിയെന്നു കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു അത് കൊണ്ടാണ് സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തിട്ടും സ്വർണ്ണക്കള്ളക്കടത്ത് കേസ് മുന്നോട്ടു പ...

Malayali Vartha Recommends